ചെറുപയർ പരിപ്പ് സാലഡ് (Greengram Dal Salad)
ചെറുപയർ പരിപ്പ് സാലഡ് Greengram daal kosambari ( Kannada special salad) തയ്യാറാക്കിയത്: ബിജിലി മനോജ് കടപ്പാട്: ജ്യോതി ലക്ഷ്മി,ബാംഗ്ളൂർ ചെറുപയർ പരിപ്പ് : കക്കിരി : തേങ്ങ: ലെമൺ ജ്യൂസ്: മല്ലിയില വെജിറ്റബിൾ ഓയിൽ കടുക് പച്ചമുളക് ഉപ്പ് ചെറുപയർ പരിപ്പ് കഴുകി കുറച്ച് നേരം വെള്ളത്തിൽ കുതിർത്തി വെക്കുക. വെള്ളം കളഞ്ഞ് ആവിയിൽ കുറച്ച് നേരം വേവിക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി ചെറുതായി അരിഞ്ഞ കക്കിരി ... more
Read moreവെണ്ടയ്ക്ക മെഴുക്കുപുരട്ടി (Vendakka Mezhukkupuratti)
വെണ്ടയ്ക്ക മെഴുക്കുപുരട്ടി തയ്യാറാക്കിയത്:- ഷർന ലത്തീഫ് വെണ്ടയ്ക്ക മെഴുക്കുപുരട്ടി എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ..എന്നാലും അത് പാകം ചെയ്യുമ്പോൾ ഒരു വഴുവഴുപ്പുണ്ട് .അത് മാറ്റാനുള്ള ടിപ് ആണ് ഞാൻ ഇവിടെ പറയുന്നത് . 1സ്പൂണ്‍ തൈരോ നാരങ്ങ നീരോ ചേർത്താൽ മതി .റ്റെയ്സ്റ്റും കൂടും. വെണ്ടയ്ക്ക സവോള – 1 പച്ചമുളക് – എരിവനുസരിച് കറി വേപ്പില മഞ്ഞൾപ്പൊടി ഉപ്പു തൈര് അല്ലെങ്കിൽ നാരങ്ങ നീര് – 1 സ്പൂണ്‍ ... more
Read moreചെമ്മീൻ ബിരിയാണി (Prawn Biriyani)
ചെമ്മീൻ ബിരിയാണി തയ്യാറാക്കിയത്:- സബി സാബിറ എൻെ വക ഒരു ചെമ്മീൻ ബിരിയാണി ആവാല്ലേ .. ഒരു പാത്രത്തിൽ മൂന്ന് ടേബിൾ സ്പൂൺ ഓയിലൊഴിച്ചു ഒരു കിലോ ബിരിയാണി അരി വറുത്തു ആവശ്യത്തിന് ചൂട് വെള്ളമൊഴിച്ചു ചോറുണ്ടാക്കി മാറ്റി വെക്കുക ..അര കിലോ ചെമ്മീൻ വൃത്തിയാക്കി അര ടീസ്പൂൺ മഞ്ഞൾ , രണ്ട് ടേബിൾ സ്പൂൺ മുളക് പൊടി , ഉപ്പ് എന്നിവ പുരട്ടി എണ്ണയിൽ വറുത്തെടുക്കുക ..വേറൊരു പാത്രത്തിൽ ... more
Read moreമാമ്പഴ പുഡ്ഡിങ്ങ് (Mango Caramel Pudding)
മാമ്പഴപുഡ്ഡിങ്ങ്(Mango caramel pudding ) തയ്യാറാക്കിയത്:- ബുഷ്‌റ മാലിക് മാമ്പഴക്കാലമല്ലേ. ഈ കൊടുംചൂടിൽ ഇത്തിരി തണുപ്പ് കിട്ടാൻ ഹെൽത്തി മാമ്പഴപുഡ്ഡിങ്ങ് ഇതാ… Mango caramel pudding നന്നായി പഴുത്ത മാങ്ങ _ മൂന്ന് പഞ്ചസാര മൂന്ന് ടേബിള്‍സ്പൂൺ (മധുരത്തിനനുസരിച്ച് കൂട്ടാം) പാൽപൊടി മൂന്ന് ടേബിള്‍സ് പൂൺ പാൽ അര കപ്പ് കോഴിമുട്ട മൂന്ന് വനില എസ്സൻസ് കാൽ ടീസ് പൂൺ കാരമലൈസ് ചെയ്യാൻ പഞ്ചസാര രണ്ട് സ്പൂൺ മാങ്ങ തൊലി ... more
Read moreമയൊനൈസ് (Mayonnaise)
മയൊനൈസ്. * * * * * തയ്യാറാക്കിയത്:- ഹസീന മയൊനൈസ് നമ്മുടെ കുട്ടികള്‍ക്ക് ഒക്കെ ഇഷ്ടാണ്. വളരെ എളുപ്പത്തില്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കി എടുക്കാം. മയനൈസ് പുറത്തുന്ന് വാങുന്നത് ഒഴിവാക്കുന്നതാകും നല്ലത്. 1 മുട്ടയും ,2 വെളുത്തുള്ളിയും 2സ്പൂണ്‍ തൈരൊ. അല്ലെങ്കില്‍ നാരങാ നീരോ ചേര്‍ത്ത് മിക്സിയില്‍ അടിച്ചടുക്കുക.ഒരു തരിയില്ലാതെ വെളുത്തുള്ളി അരയണം.കുറച്ച് ഉപ്പുപൊടിചേര്‍ക്കാം. ഒരു കപ്പ് സണ്‍ഫ്ളവര്‍ ഓയിലെഴിച്ച് വീണ്ടും അടിക്കുക, തിക്കായി വരുന്നതിനനുസരിച്ച് കുറച്ചൂടെ ഓയില്‍ ... more
Read moreകുമ്പളങ്ങ പച്ചടി(Ash gourd Pachadi)
കുമ്പളങ്ങ പച്ചടി( Ash gourd pachadi) ———————————————————– തയ്യാറാക്കിയത് : ബിജിലി മനോജ് കുമ്പളങ്ങ: 100 ഗ്രാം തേങ്ങ: ¼ മുറി പച്ചമുളക്: 2 എണ്ണം ജീരകം: ¼ ടീസ്പൂൺ തെെര്: ½ ഗ്ലാസ് കടുക്: 1 ടീസ്പൂൺ കറിവേപ്പില: 1 തണ്ട് ഉണക്കമുളക്: 3 എണ്ണം ഉപ്പ്, വെള്ളം കുമ്പളങ്ങ ചെറുതായി അരിഞ്ഞ് കുറച്ച് വെള്ളം ചേർത്ത് വേവിക്കുക. തേങ്ങ, ജീരകം, പച്ചമുളക്, ഒരു നുള്ള് കടുക് എന്നിവ ... more
Read moreകക്കയിറച്ചി വരട്ടിയത് (Clam Roast)
കക്കയിറച്ചി വരട്ടിയത്. ** ** ** ** ** (കക്കയിറച്ചി/ചിപ്പി വരട്ടിയത് ) തയ്യാറാക്കിയത് :- ഹസീന ക്ളീനാക്കിയ ചിപ്പികള്‍ മഞളും ഉപ്പും ചേര്‍ത്ത് കുക്കറില്‍ 2 വിസില്‍ കേള്‍ക്കെ പുഴുങി വെളളം മാറ്റി വച്ചു. 250 ഗ്രാം, ചിപ്പി ഉണ്ടാകും. അതിലേക്ക് 1സ്പൂണ്‍ കുരുമുളക്പൊടിയും.1സ്പൂണ്‍ കശ്മീരി മുളക്പൊടിയും.കുറച്ച് മഞളും, അരസ്പൂണ്‍ മസാലപൊടിയും ചേര്‍ത്ത് ചൂടായ ഓയിലില്‍ പകുതി വേവാക്കി ഫ്റയ്ചെയ്തെടുക്കണം. മറ്റൊരു പാനില്‍ കുറച്ച് ഓയിലൊഴിച്ച് 1സവാള കട്ട്ചെയ്തതും. ... more
Read moreബേബി കോൺ മസാല (Baby Corn Masala)
ബേബി കോൺ മസാല BABY CORN MASALA: ———————————— തയ്യാറാക്കിയത്: ബിജിലി മനോജ് ചേരുവകൾ: ബേബി കോൺ: 8 എണ്ണം തക്കാളി: 2 എണ്ണം സവാള: 1 എണ്ണം വെളുത്തുള്ളി: 6 എണ്ണം ഇഞ്ചി: ചെറുത് പച്ചമുളക്: 2 മുളക് പൊടി :1½ സ്പൂൺ മല്ലിപൊടി:2 സ്പൂൺ മഞ്ഞൾ പൊടി :¼ ടീസ്പൂൺ ഗരം മസാല :½ സ്പൂൺ കോൺഫ്ലോർ : 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ: ആവശ്യത്തിന് കറിവേപ്പില, മല്ലിയില: ... more
Read moreബ്ലാക്ക് ഫോറസ്ററ് പുഡ്ഡിംഗ് (Black Forest Pudding)
ബ്ലാക്ക് ഫോറസ്ററ് പുഡ്ഡിംഗ് (Black Forest Pudding) തയ്യാറാക്കിയത്:- സബി സാബിറ ഈ പുഡിങ്ങിനു വേണ്ടി നമുക്ക് ആദ്യം ഒരു ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം. അതിനു വേണ്ടി ഒന്നര കപ്പ് മൈദ, ഒരു കപ്പ് പഞ്ചസാര ഒരു കപ്പ് കൊക്കോ പൌഡർ അര ടീസ്പൂൺ ബേക്കിംഗ് പൗഡർ അര കപ്പ് വെജിറ്റബിൾ ഓയിൽഎന്നിവ മിക്സ് ചെയ്ത് അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് യോജിപ്പിക്കുക.ഈ കൂട്ട് കേക്ക് ട്രയിലേക്ക് മാറ്റി ... more
Read more













