Loader

മീൻ ഉലർത്തിയത് (Fish Ularth)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മീൻ ഉലർത്തിയത് ( meen ularthiyath ) തയ്യാറാക്കിയത്:- ഷർന ലത്തീഫ് സാധാരണ നമ്മൾ മീൻ ഒന്നുകിൽ കറി വെക്കും , ഫ്രൈ ചെയ്യും , അല്ലെങ്കിൽ പീര പറ്റിക്കും ..ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കു ..വളരെ സ്വാദിഷ്ട്ടമായ മീൻ ഉലർത്തിയത് ..ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ബെസ്റ്റ് ആണ് .. ദശകട്ടിയുള്ള ഏതേലും മീൻ – അര കിലോ മഞ്ഞൾപ്പൊടി മുളകുപൊടി – 1 സ്പൂൺ കുടംപുളി ... more

Read more

ചെമ്മീനും ചീരയും കറി (Shrimp Spinach Curry)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചെമ്മീനും ചീരയും കറി:- Creamy shrimp with spinach —————————– തയ്യാറാക്കിയത്: ബിജിലി മനോജ് ചെമ്മീൻ : 100 ഗ്രാം ചീര (spinach ): 10 ഇല സവാള: 1 ചെറുത് തക്കാളി : 1അരച്ചത് വെളുത്തുള്ളി: 4 അല്ലി ഇഞ്ചി: ½ ടീസ്പൂൺ ചെറുതായി അരിഞ്ഞത് ഫ്രഷ് ക്രീം: 4 ടേബിൾസ്പൂൺ കുരുമുളക് പൊടി: 1 ടേബിൾസ്പൂൺ മഞ്ഞൾ പൊടി: ¼ ടീസ്പൂൺ നാരങ്ങനീര്: 4 ടീസ്പൂൺ പച്ചമുളക്: ... more

Read more

പാൽ പായസം (Paal Payasam/Milk Kheer)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പാൽ പായസം ഇന്നു ഒരു പാൽ പായസം ആയാലോ, ഏകദേശം അമ്പലപ്പുഴ പാൽ പായസത്തിന്റെ അതെ രുചിയും ,നിറവും എല്ലാം ഉള്ള പായസമാണിത്.ഞാനിത് വളരെ എളുപ്പത്തിൽ കുക്കറിൽ ആണു ഉണ്ടാക്കിയത്. അപ്പൊ തുടങ്ങാം. ഉണക്കലരി – 1/2 കപ്പ് പാൽ -1 ലിറ്റർ വെള്ളം – 1/2 കപ്പ് പഞ്ചസാര – 3/4 കപ്പ് ( മധുരത്തിനനുസരിച്ച് ക്രമീകരിക്കാം) കുക്കറിൽഎല്ലാ ചേരുവകളും ഒന്നിച്ച് ആക്കി നന്നായി ഇളക്കി യോജിപ്പിച്ച് കുക്കർ ... more

Read more

തേങ്ങാ വട (Coconut Vada)

By: മലയാള പാചകം | 5 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തേങ്ങാ വട (Coconut Vada) തയ്യാറാക്കിയത്:- ഹസീന വൈകുന്നേരങ്ങളില്‍ ചായയ്ക്ക് ഒപ്പം കഴിക്കാനായൊ/ പെട്ടെന്ന് ഗസ്റ്റുകള്‍ വീട്ടിലേക്ക് വന്നാലൊ സ്പെഷൃലായി നമുക്ക് തയ്യാറാക്കാം തേങാവട. എളുപ്പത്തില്‍ വളരെ രുചികരമായി തേങാവടയുണ്ടാക്കുന്നതെങനെയെന്ന് നോക്കൂ. 1CUP അരിപ്പെടിയില്‍,ഉപ്പിട്ട് കുറച്ച് ചൂടുവെളളം ഒഴിച്ച് കുഴക്കുക അതിലേക്ക് അരകപ്പ് തേങാ ചിരവിയിടുക. 1സ്പൂണ്‍ മുളക്പൊടിയിടുക. 1സവാളയും പൊടിയായി കട്ട്ചെയ്തിട്ട്, മയത്തില്‍ കുഴച്ചെടുത്ത്. ചെറിയ ഉരുളയാക്കി മാവ് കയ്യില്‍ വച്ച് ഇഷ്ടമുളള Shapil പരത്തിയെടുത്ത്, ചൂടായ ഓയിലില്‍ ... more

Read more

മിക്സഡ് ഫ്രൂട്ട് കൂളർ (Mixed Fruit Cooler)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Mixed Fruit Cooler തയ്യാറാക്കിയത്:- ഷാലിമ മുഹ്സിൻ 1 തണ്ണിമത്തൻ മാങ്ങ ചെറുപഴം റുമ്മാൻ ഈത്തപ്പഴം തേൻ പഞ്ചസാര ഏലക്കാപൊടി തണുത്തപാൽ 2 നാരങ്ങനീര് 3 കസ്കസ് കുതിർത്തത് ഒന്നാമത്തെ ചേരുവകൾ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് നാരങ്ങനീര് ചേർത്ത് വീണ്ടും അടിക്കുക…. ഇത് ഒരു ജ്യൂസ് ഗ്ളാസിലേക്ക് ഒഴിച്ച് കസ്കസ്, നട്സ്, ഐസ്ക്യൂബ്സ് എന്നിവ ഇട്ട് ഗാർണിഷ് ചെയ്ത് സെർവ് ചെയ്യാം.. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

റവ കാച്ചിയത് (തരികഞ്ഞി) Tharikanji (Sweetened Rava)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

റവ കാച്ചിയത് (തരികഞ്ഞി) Tharikanji (Sweetened Rava) തയ്യാറാക്കിയത്:- ഷർന ലത്തീഫ് ഹായ് ഫ്രണ്ട്സ് …ഇന്ന് നമുക്ക് നോമ്പുതുറ സ്പെഷ്യൽ വിഭവമായ തരികഞ്ഞി ആയാലോ ..എന്നുവെച്ചു നോമ്പ് ഉള്ളവർക്ക് മാത്രമല്ല എല്ലാവർക്കും ഉണ്ടാകി കഴിക്കാം കേട്ടോ …വളരെ സിമ്പിൾ , ഈസി ആൻഡ്‌ റ്റയിസ്റ്റി ഡിഷ്‌ ആണ് .കുട്ടികൾക്കും വളരെ ഇഷ്ട്ടമാവും . റവ – 4 ടേബിൾ സ്പൂൺ പാൽ – 4 കപ്പ്‌ വെള്ളം – 2 ... more

Read more

അവിയൽ (Aviyal)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അവിയൽ (Aviyal) തയ്യാറാക്കിയത്:- ഷർന ലത്തീഫ് പലരും പല രീതിയിൽ ആണ് അവിയൽ വെക്കാറുള്ളത് .പുളി ചേർത്തും , തൈര് ചേർത്തും ,പച്ച മാങ്ങാ ചേർത്തുമൊക്കെ അവിയൽ വെക്കാറുണ്ട് .ഞാനും പല രീതിയിൽ വെക്കാറുണ്ട് . കഷ്ണങ്ങൾ ഉടയാതിരിക്കാൻ അധികം വെള്ളം ചേർക്കാതെ പുളി വെള്ളത്തിൽ തയ്യാറാക്കിയ അവിയൽ ആണിത് ..വളരെ എളുപ്പമാണ് . ( ഇങ്ങനെ താൽപ്പര്യമില്ലെങ്കിൽ ശകലം വെള്ളം ചേർത്ത് വേവിച്ചു പിന്നീട് പുളി ചേർത്താൽ മതി ... more

Read more

തന്തൂരി ചിക്കന്‍ (Tandoori Chicken)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തന്തൂരി ചിക്കന്‍ Tandoori Chicken ************** തയ്യാറാക്കിയത്:- ഫാത്തിമ ( മൈമൂൺസ്‌ കിച്ചൺ) ചിക്കന്‍ വിഭവങ്ങളില്‍ രുചികരമായ ഒന്നാണ് തന്തൂരി ചിക്കന്‍. ഇത് സാധാരണയായി തന്തൂര്‍ അടുപ്പിലോ മൈക്രോവേവ് അവനിലോ ആണ് പാകം ചെയ്യുക. ഇവ രണ്ടുമില്ലാതെ തന്നെ തന്തൂരി ചിക്കന്‍ പാകം ചെയ്യാം. എങ്ങനെയെന്നറിയേണ്ടേ, ചിക്കന്‍ വലിയ പീസ് – 4 തൈര്-1 കപ്പ് മുളകുപൊടി – 2 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി -1 ടീസ്പൂൺ ചെറുനാരങ്ങാനീര്-2 ... more

Read more

രസം (Rasam)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Rasam (രസം) ———————– തയ്യാറാക്കിയത് :ബിജിലി മനോജ് തക്കാളി : 2 എണ്ണം പുളി : നെല്ലിക്ക വലുപ്പത്തിൽ ജീരകം : 2 ടീസ്പൂൺ വെളുത്തുള്ളി : 6 അല്ലി മഞ്ഞൾ പൊടി: ¼ ടീസ്പൂൺ മല്ലിപ്പൊടി :4 ടേബിൾസ്പൂൺ/ (പച്ചമല്ലി : 6 ടേബിൾസ്പൂൺ ചതച്ചത്) കായം: ½ ടീസ്പൂൺ വറുത്തു പൊടിച്ചത് വെളിച്ചെണ്ണ: 2 ടേബിൾസ്പൂൺ കടുക്: 1 ടീസ്പൂൺ ഉണക്കമുളക്: 3 എണ്ണം മല്ലിയില: കുറച്ച് ... more

Read more

നാരകത്തില വറുത്തരച്ച കറി (Lemon Leaf Curry)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

നാരകത്തില വറുത്തരച്ച കറി (Lemon Leaf Curry) എന്തൊന്നാ നാരങ്ങാ കറി ഉണ്ടാക്കുന്ന് വച്ച് അതിന്റെ ഇല കറി വക്കാനൊ? ഇതു വല്ലൊം നടക്കൊ എന്നൊക്കെ ചോദിക്കാൻ വരട്ടെ,ഇതു ഒരു സ്വാദിഷ്ടമായ നാരങ്ങയുടെ അതെ രുചി തരുന്ന ഒരു കറിയാണു.കൂടാതെ ഒരു മരുന്ന് കൂടി ആണിത്,വയറിനു സുഖമില്ലാതപ്പൊൾ ഈ കറിയുണ്ടാക്കി കഞിക്കൊപ്പം കഴിച്ചാൽ നല്ല ആശ്വാസം കിട്ടും.അതു മാത്രമല്ല കറി വക്കാൻ മറ്റു പച്ചകറികൾ ഒന്നും ഇല്ലെങ്കിലും ഇത് ഉണ്ടാക്കാവുന്ന താണു,അപ്പൊ ... more

Read more