ദൈവം ഹോട്ടൽ, പാതിരാപ്പള്ളി
ദേശിയപാത 47ലൂടെ സഞ്ചരിച്ച് ആലപ്പുഴയിൽ എത്തിയെങ്കിൽ പാതിരാപ്പള്ളിയിലെ ദൈവം ഹോട്ടലിൽ നിന്നും മീൻ വറുത്തതും കൂട്ടി നല്ല നാടൻ ഊണ് കഴിച്ച ശേഷമാക്കാം ബാക്കിയുള്ള യാത്ര. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. Android or iOS ആപ്പുകൾ www.TastySpots.com/app enna ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreചിക്കൻ കബ്സ (Chicken Kabsa)
ചിക്കൻ കബ്സ(CHICKEN KABSA ) തയ്യാറാക്കിയത്: ബിജിലി മനോജ് ചേരുവകൾ: 1.ബസ്മതി അരി : ½kg 2.ചിക്കൻ: 1kg വലിയ കഷ്ണങ്ങളാക്കിയത് 3.കറുവപട്ട : 2 ഇഞ്ച് 4.ഗ്രാമ്പൂ : 6 എണ്ണം 5.തക്കോലം:1 6.ജാതിപത്രി : 1 7 പെരുംജീരകം :½ ടീസ്പൂൺ 8.പച്ച മല്ലി :1 ടീസ്പൂൺ 9.വഴനയില :1എണ്ണം 10.ഏലക്കായ :2 എണ്ണം 11.തക്കാളി: 2 വലുത് + 1 വലുത് 12.സവാള :1 വലുത് ... more
Read moreമുട്ട റോള്‍ (Egg Rolls)
മുട്ട റോള്‍ (Egg Rolls) മുഴുവന്‍ പാചക കുറിപ്പ് : https://l.eastern.in/2n523m3 ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreചെമ്മീൻ അച്ചാർ (Prawns Pickle)
ചെമ്മീൻ അച്ചാർ ( Prawns Pickle) തയ്യാറാക്കിയത്:- സോണിയ അലി 1.തൊലികളഞ്ഞു വൃത്തിയാക്കിയ ചെമ്മീൻ (ഇടത്തരം )-അര കിലോഗ്രാം 2.വെളുത്തുള്ളി -20അല്ലി 3.ഇഞ്ചി -ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത് 4പച്ചമുളക് -2 5.മുളകുപൊടി +കാശ്മീരി മുളകുപൊടി -3 ടേബിൾ സ്പൂൺ 6.മഞ്ഞൾപ്പൊടി-അര ടീസ്പൂൺ 7.ഉലുവപ്പൊടി -ഒരു നുള്ള് 8.കായം പൊടി -ആവശ്യത്തിന് 9.കടുക് -സ്പൂൺ 10.വിനിഗർ -കാൽ കപ്പ് 11.ഉപ്പ് ,-ആവശ്യത്തിന് 12.വെളിച്ചെണ്ണ -1ടീസ്പൂൺ വൃത്തിയാക്കിയ ചെമ്മീൻ കഴുകി ... more
Read moreഎഗ്ഗ് കട്ലറ്റ് (Egg Cutlet)
എഗ്ഗ് കട്ലറ്റ് തയ്യാറാക്കിയത്:- സോണിയ അലി കോഴിമുട്ട-2 ഉരുളന്കിഴങ്-2 സവാള -1 ജീരകം -കാൽ ടീസ്പൂൺ പച്ചമുളക് -2 ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1ടീസ്പൂൺ ചോളം വേവിച്ചത് – 2 ടേബിൾ സ്പൂൺ ക്രീം ചീസ് -1ടീസ്പൂൺ ബ്രെഡ് പൊടിച്ചത് -1കപ് മല്ലിയില -ആവശ്യത്തിന് ഇറച്ചി മസാല പൌഡർ /ഗരം മസാല പൌഡർ ,ഉപ്പ് -ആവശ്യത്തിന് ഓയിൽ -വറുക്കാൻ ഉണ്ടാക്കുന്ന വിധം കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉരുളന്കിഴങ് ,ഉപ്പിട്ട് പുഴുങ്ങി ... more
Read moreമാംഗോ മസ്താനി (Mango Mastani)
മാംഗോ മസ്താനി തയ്യാറാക്കിയത്:- റെബിന ഷാനു 2 മാങ്ങ – തൊലി മാറ്റികഷ്ണങ്ങൾ ആക്കുക 2 tbsp പഞ്ചസാര 3/4 കപ്പ് കട്ടപ്പാല്‍ ഇവയെല്ലാം മിക്സിയില്‍അടിക്കുക. ഇത് serving ഗ്ലാസില്‍ മുക്കാല്‍ ഭാഗം ഒഴിക്കുക.മേലെ 1scoop ഐസ്ക്രീം ഇടുക.മാങ്ങാ കഷണങ്ങള്‍ ടൂട്ടിഫ്രൂട്ടി നട്സ് ഇവയെല്ലാം ഇട്ട് ഡക്കറേറ്റ് ചെയ്യുക. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreവൻപയർ പുളിച്ചാർ (Vanpayar Pulichar)
വൻപയർ പുളിച്ചാർ (Vanpayar Pulichar) തയ്യാറാക്കിയത്:- ഷർന ലത്തീഫ് ഇന്ന് നമുക്കൊരു നാടൻ പുളിച്ചാർ ആയാലോ …ഒരു വൻപയർ പുളിച്ചാർ .എന്റെ അമ്മയുണ്ടാക്കുന്ന വിഭവങ്ങളിൽ എനിക്ക് പ്രിയപ്പെട്ട ഒന്നാണ് ഇത് .അത് കൊണ്ട് തന്നെ ഇതിന്റെ റെസിപിയും ഞാൻ ചോദിച്ചു വാങ്ങി …ഇത് അധികം ആരും ഉണ്ടാക്കുന്ന കറി ആണെന്ന് തോന്നുന്നില്ല …അതിനാൽ അറിയാൻ മേലാത്തവർക്ക് വേണ്ടി പോസ്റ്റ് ചെയുന്നു …ഇതിന്റെ കൂടെ മീൻ പീര പറ്റിച്ചത് നല്ല combination ... more
Read moreമസാല ചായ (Masala Tea)
മസാല ചായ ( masala tea ) തയ്യാറാക്കിയത്:- ഷർന ലത്തീഫ് പതിവ് ചായയിൽ നിന്ന് വ്യത്യസ്തമായി ചതച്ച ഒരു കഷ്ണം ഇഞ്ചിയും , അഞ്ചാറ് കുരുമുളകും , ഏലക്കയും കൂടി ചേർത്ത് ചായ തിളപ്പിച്ച് കുടിച്ചു നോക്കു ഫ്രണ്ട്സ് ..തീർച്ചയായും നിങ്ങൾക്ക് ഇഷ്ട്ടപെടും ..ഒരു ഗ്ലാസ് പാലും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തിളക്കുമ്പോൾ തേയിലക്ക് പുറമേ ഈ മിക്സ് കൂടി ചേർത്ത് നന്നായി തിളപ്പിച് അരിച് എടുക്കാം ... more
Read moreമുരു ഇറച്ചി ഫ്രൈ (കക്ക ഇറച്ചി ഫ്രൈ) (Oyster Fry)
മുരു ഇറച്ചി ഫ്രൈ (കക്ക ഇറച്ചി ഫ്രൈ) (Oyster Fry) തയ്യാറാക്കിയത് : അമ്പാളി പ്രസീത ബാബുരാജ് ചേരുവകള്‍ : മുരു – 1 ലിറ്റര്‍ (മുരു ഇറച്ചി ലിറ്റര്‍ അളവിനാണ് വില്‍ക്കുന്നത്) സവാള – രണ്ട് തക്കാളി – രണ്ട് മുളക് പൊടി – ഒന്നര വലിയ സ്പൂണ്‍ മല്ലിപ്പൊടി – രണ്ട് വലിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍ തേങ്ങാക്കൊത്ത് – രണ്ട് പൂള് ... more
Read moreബ്രെഡ് ഹൽവ (Bread Halwa)
ബ്രെഡ് ഹൽവ തയ്യാറാക്കിയത്:-സോണിയ അലി വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ ഒരു മധുരം . ബ്രെഡ് -6എണ്ണം (മിക്സിയിൽ പൗഡർ രൂപത്തിൽ പൊടിച്ചെടുക്കുക ) പഞ്ചസാര -കാൽ കപ്പ് ഏലയ്ക്ക പൊടി- 1 ടേബിൾ സ്പൂൺ അണ്ടിപ്പരിപ്പ് ,ഉണക്ക മുന്തിരി ,ബദാം ,പിസ്ത-കുറേശ്ശേ ബട്ടർ /മിൽമ ഗീ -2 ടേബിൾ സ്പൂൺ ചുടു പാൽ -അര കപ്പ് ഉണ്ടാക്കുന്ന വിധം ഒരു പാനിൽ നെയ്യൊഴിച്ചു ചൂടാവുമ്പോൾ നട്സ് വറുത്തു മാറ്റിവെക്കുക. ... more
Read more













