ഇറച്ചി പെട്ടി (Meat Box)
ഇറച്ചി പെട്ടി ( irachi petti ,meat box ) തയ്യാറാക്കിയത്:- ഷർന ലത്തീഫ് മലബാർ ഡിഷ് ആയ ഇറച്ചി പെട്ടി വളരെ ടേസ്റ്റി ആണ് . ഉണ്ടാക്കാൻ വളരെ എളുപ്പമാണ് .കുട്ടികൾക്ക് സ്കൂൾ ടിഫ്ഫിൻ ആയും , സ്നാക്ക്സ് ആയിട്ടും ഒക്കെ ഉപയോഗിക്കാം .മസാല റെഡി ആക്കി ഫ്രിഡ്ജിൽ വെച്ചിരുന്നാൽ വളരെ പെട്ടന്ന് തയ്യാറാക്കാം . മസാല ചിക്കൻ – അര കിലോ ( boneless ആയാൽ നല്ലത് ... more
Read moreമാങ്ങ ചോറ് (Mango Rice)
മാങ്ങ ചോറ് RAW MANGO RICE: ——————————- തയ്യാറാക്കിയത്: ബിജിലി മനോജ് ചോറ്: 2 കപ്പ് മാങ്ങ : ½ കപ്പ് തേങ്ങ : 2 ടേബിൾസ്പൂൺ മഞ്ഞൾ പൊടി: ¼ ടീസ്പൂൺ ഉപ്പ് : ആവശൃത്തിന് പാചക എണ്ണ : 2 ടേബിൾസ്പൂൺ കടുക്: 1 ടീസ്പൂൺ ഉഴുന്നു പരിപ്പ്: 1 ടീസ്പൂൺ പച്ചമുളക്: 2 എണ്ണം ഉണക്കമുളക് :1 നിലക്കടല: 1 ടേബിൾസ്പൂൺ കടല :1 ടേബിൾസ്പൂൺ ... more
Read moreപേരിടാത്തൊരു ചിക്കന്‍ വിഭവം (Nameless Chicken Dish)
ഈ ഡിഷിനു അങ്ങനെ പ്രത്യേകിച്ചു പേരൊന്നുമില്ല കേട്ടോ …ഫ്രിഡ്ജിൽ ബാക്കി ഉണ്ടായിരുന്ന ചിക്കൻ വെച്ച് തയ്യാർ ആക്കിയതാ ..(ഏകദേശം മുക്കാൽ കിലോ ). സംഗതി ക്ലിക്ക് ആയെന്നു പാത്രം കാലി ആയതു കണ്ടപ്പോൾ മനസ്സിലായി .. തയ്യാറാക്കിയത്:- ഷർന ലത്തീഫ് ചിക്കെനിൽ രണ്ടു സ്പൂൺ മല്ലിപൊടി ,ഒരു സ്പൂൺ മുളകുപൊടി,അര സ്പൂൺ മഞ്ഞൾപൊടി ,ലേശo കുരുമുളകുപൊടി,ഗരം മസാല ,തൈര് കൊത്തിയരിഞ്ഞ നാലഞ്ചു വെളുത്തുള്ളി, ഉപ്പു ഇത്രേം മിക്സ് ചെയ്തു 20 ... more
Read moreസേമിയ പായസം (Easy Semiya Payasam)
സേമിയ പായസം(Easy semiya payasam: ) —————————————————————– തയ്യാറാക്കിയത്: ബിജിലി മനോജ് ചേരുവകൾ: സേമിയ:100gm പാൽ: 500ml പഞ്ചസാര: ആവശൃത്തിന് ഏലക്കായ: 2 എണ്ണം നെയ്യ് : 3 ടേബിൾസ്പൂൺ അണ്ടിപരിപ്പ്: 2 ടേബിൾസ്പൂൺ ഉണക്കമുന്തിരി:2ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്ക്: 4 ടേബിൾസ്പൂൺ ( ആവശ്യമെങ്കിൽ) ഇളം ചൂടുവെള്ളം: കുറച്ച് പാൽ കുറച്ച് വെള്ളവും പഞ്ചസാരയും ചേർത്ത് ചൂടാക്കുക.തീ കുറച്ച് അതിലേക്ക് വറുത്തു വച്ചിരിക്കുന്ന സേമിയ കുറേശ്ശെ ഇട്ട് ഇളക്കി കൊടുക്കുക. ... more
Read moreവെജ് ഫ്രൈഡ് റൈസ് (Veg Fried Rice)
വെജ് ഫ്രൈഡ് റൈസ് ( veg fried rice ) തയ്യാറാക്കിയത്:- ഷർന ലത്തീഫ് ഹായ് ഫ്രണ്ട്സ് ..വളരെ പെട്ടന്ന് നാടൻ രീതിയിൽ തയ്യാറാക്കിയ ഫ്രൈഡ് റൈസ് ആണിത് .ഇതിൽ ഞാൻ സോസസ് ഒന്നും ചേർത്തിട്ടില്ല .വളരെ ടേസ്റ്റിയും ഹെൽത്തിയുമാണ് .ഇതിൽ നമുക്ക് ഇഷ്ട്ടമുള്ള പച്ചക്കറികൾ ആഡ് ചെയ്യാം .( കുറച്ചു കൂടി ആഡംബരം ആക്കണം എന്നുണ്ടെങ്കിൽ വെജിറ്റേറിയൻസിനു ഫ്രൈ ചെയ്ത പനീർ ,നോണ്‍ വെജിറ്റേറിയന്സിന് ചിക്കനും ചേർക്കാം ) ... more
Read moreതവ ഫ്രെെഡ് ചിക്കൻ (Tawa Fried Chicken)
Tawa fried chicken(തവ ഫ്രെെഡ് ചിക്കൻ) ——————–_———————————————- തയ്യാറാക്കിയത്: ബിജിലി മനോജ് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സിംപിൾറെസിപ്പി ആണിത്. എരിവ് ഇഷ്ടാനുസരണം കൂട്ടുകയോ കുറക്കുകയോ ആവാം. ആവശൃമെങ്കിൽ മുട്ട യും ചേർക്കാം. ചിക്കൻ : 500 gm മെെദ : 2 ടീസ്പൂൺ മുളക് പൊടി : 4 ടീസ്പൂൺ മഞ്ഞൾ പൊടി : ¼ ടീസ്പൂൺ ഇഞ്ചി അരച്ചത്: ½ ടീസ്പൂൺ വെളുത്തുള്ളി അരച്ചത്: ½ ടീസ്പൂൺ ... more
Read moreനാടൻ ചിക്കൻ കറി (Traditional Chicken Curry)
നാടൻ ചിക്കൻ കറി യുട്യൂബ് ലിങ്ക് : https://youtu.be/IF86B4Xf7fU (ഫുള്‍ എച്ച്.ഡിയില്‍ കാണാം) തയ്യാറാക്കിയത് : ഷിനില്‍ കുമാര്‍ പ്രിയരേ, പാചകം പഠിച്ചു തുടങ്ങുന്നവർക്കു തികഞ്ഞ ആത്മവിശ്വാസത്താൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന രീതിയാണിത് ഞാനിവിടെ അവലംബിച്ചിരിക്കുന്നത്… നിങ്ങളിൽ ഇന്നുവരെ ചിക്കൻ കറിയുണ്ടാക്കാത്തവർ ഉണ്ടെങ്കിൽ ഈ രീതി പരീക്ഷിക്കാവുന്നതാണ്…ബ്രൗൺ നിറത്തിൽ കറി ഉണ്ടാക്കുകയെന്നത് തുടക്കാർക്കു ഒരു വെല്ലുവിളി തന്നെയാണ്… ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreതട്ട് കട ബീഫ് ഫ്രൈ (Easy Beef Fry)
തട്ട് കട ബീഫ് ഫ്രൈ ദയവായി ലൈക്, ഷെയര്‍ ചെയ്ത് വീഡിയോ കൂടുതല്‍ സുഹൃത്തുക്കളിലേക്ക് എത്തിക്കാം 🙂 ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreമാംഗൊ സ്ട്രോബെറി സ്മൂത്തി (Mango Strawberry Smoothie)
മാംഗൊ സ്ട്രോബെറി സ്മൂത്തി തയ്യാറാക്കിയത്:-സുലൈഖ അഷ്രഫ് പാൽ – 1 പാക്കറ്റ് മിൽക്ക് മൈഡ് – 3 സ്പൂൺ മാൻഗോ എസൻസ്സ് – 1-2 സ്പൂൺ ജലാറ്റിൻ – 2 സ്പൂൺ പഞ്ചസാര – ആവശ്യത്തിന് ( മിൽക്ക് മൈഡ് ചേർക്കുന്നത് കൊണ്ട്ആവശ്യത്തിന് മാത്രം) സ്റ്റോബറി ജെലി – 1 പാക്ക് തയ്യാറാക്കുന്ന വിധം പാൽ തിളപ്പിക്കുക ഇതിലേക്ക് മിൽക്ക് മൈഡ് പഞ്ചസാര എന്നിവ ചേർക്കുകജലാറ്റിൻ കുറച്ച് വെള്ളത്തിൽ 5 ... more
Read moreമാമ്പഴ പുഡ്ഡിംഗ് (Mango Pudding)
മാമ്പഴ പുഡ്ഡിംഗ്:- മാമ്പഴക്കാലമല്ലേ… ഒരു mango custard pudding ആയാലോ… തയ്യാറാക്കിയത്:- സബി സാബിറ ഇതുണ്ടാക്കാൻ വേണ്ടത്.. കസ്റ്റാർഡ് പൗഡർ 2 ടേബിൾ സ്പൂൺ മാങ്ങ 2 പാൽ 1 കപ്പ് ക്രീം 1 കപ്പ് മിൽക്‌മെയ്‌ഡ് 1/4 ടിൻ പഞ്ചസാര 3 സ്പൂൺ അഗർ അഗർ 4 ടേബിൾ സ്പൂൺ വനില എസ്സെൻസ് 1 ടീസ്പൂൺ തണുത്ത വെള്ളം 2 ടേബിൾ സ്പൂൺ ആദ്യം കസ്റ്റർഡുണ്ടാക്കാം … അതിനു ... more
Read more













