Loader

Recipes With Course: ഏതു നേരവും

മുട്ട സിര്‍ക്ക (Egg Sirkka)

forkforkforkforkfork Average Rating: (4 / 5)

ഇത് കറി യോടപ്പം കഴിക്കാവുന്ന രുചിയുള്ള മലബാറി വിഭവമാണ് .

Read more

മത്തി കൂര്‍ക്ക കറി (Sardine-Chinese Potato Curry)

forkforkforkforkfork Average Rating: (0 / 5)

തയ്യാറാക്കിയത് :അനു അനുപ്

Read more

ഫ്രൈഡ് ഐസ്ക്രീം (Fried Ice Cream)

forkforkforkforkfork Average Rating: (0 / 5)

ഒരു വെറൈറ്റി വിഭവം ആണ് ഈ ഫ്രൈഡ് ഐസ്ക്രീം, ഒരു തവണ എങ്കിലും പരീക്ഷിച്ചു നോക്കണേ !

Read more

നെല്ലിക്ക അച്ചാര്‍ (Gooseberry Pickle)

forkforkforkforkfork Average Rating: (0 / 5)

തയ്യാറാക്കിയത് : അനു അനുപ്

Read more

പാല്‍ ഹല്‍വ (Milk Halwa)

forkforkforkforkfork Average Rating: (5 / 5)

വളരെ എളുപ്പത്തിൽ വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് തന്നെ ഉണ്ടാക്കാവുന്ന ഒന്നാണു ഈ ഹൽവ. കുട്ടികൾക്കും നല്ല ഇഷ്ടമാവുകെം ചെയ്യും, അപ്പൊ എങ്ങനെ ആണെന്ന് നോക്കാം.

Read more

ഫ്രൂട്ട് സാലഡ് (Fruit Salad)

forkforkforkforkfork Average Rating: (2 / 5)

സാധാരണ നമ്മളു ഫ്രൂട്ട് സാലഡ് ഉണ്ടാക്കുമ്പോൾ എങ്ങനെയാ, വിവിധ തരം ഫ്രൂട്ട്സ് ഒക്കെ അരിഞ്ഞ് ഒന്ന് മിക്സ് ചെയ്ത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കും,ചിലപ്പൊ കുറച്ച് പഞ്ചസാര കൂടെ ചേർക്കും.ഐസ് ക്രീം കൂടി വച്ച് സെർവ് ചെയ്യും .അങ്ങനെ അല്ലെ. എന്നാൽ ഈ ഫ്രൂട്ട് സാലഡിനു ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ട് ,എങ്ങനെ ആണെന്ന് നോക്കാം .

Read more

ബൂന്ദി ലഡ്ഡു (Boondi Laddu)

Cuisine:
forkforkforkforkfork Average Rating: (0 / 5)

Read more

അവല്‍ ലഡു (Rice Flakes Laddu)

forkforkforkforkfork Average Rating: (3 / 5)

അവൽ ലഡു,അവൽ ഉണ്ട എന്നൊക്കെ ഇതിനു പറയാം .വളരെ സിമ്പിൾ ആയ ഒരു ലഡു ആണു ഇത്. നോക്കാം.

Read more

കോണ്‍ഫ്ലേക്സ്‌ – കപ്പലണ്ടി ലഡു (Cornflakes Peanut Laddu)

forkforkforkforkfork Average Rating: (3.3 / 5)

വളരെ വ്യത്യസ്തമായ ഒരു ലഡു, നിലക്കടലയും കോണ്‍ഫ്ലേക്സും ചേര്‍ത്തുണ്ടാക്കുന്നത്

Read more

ഈസി ഹോംമേഡ് എഗ്ഗ് ലെസ്സ് ഐസ്ക്രീം (Easy Homemade Eggless Icecream)

forkforkforkforkfork Average Rating: (3.7 / 5)

ഐസ്ക്രീം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാലും എപ്പൊഴും കടയില്‍ നിന്നു തന്നെ വാങ്ങി ശാപ്പിടുന്നതാവും നമ്മുടെ എല്ലാരുടേയും പതിവ്. ഇന്ന് നമ്മുക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ എല്ലാരുടേയും ഇഷ്ട വിഭവമായ ഐസ്ക്രീം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

Read more