Loader

Recipe Skill Level: എളുപ്പം

മാങ്ങാ ചമ്മന്തി (Raw Mango-Coconut Chutney)

forkforkforkforkfork Average Rating: (5 / 5)

ചമ്മന്തി ഉണ്ടാക്കാൻ അറിയാതവർ വളരെ വിരളമായിരിക്കും. എന്നാലും കൂക്കിംഗ് തുടക്കകാർക്ക് വേണ്ടി ആകട്ടെ ഈ പോസ്റ്റ്.

Read more

പാല്‍ ഹല്‍വ (Milk Halwa)

forkforkforkforkfork Average Rating: (5 / 5)

വളരെ എളുപ്പത്തിൽ വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് തന്നെ ഉണ്ടാക്കാവുന്ന ഒന്നാണു ഈ ഹൽവ. കുട്ടികൾക്കും നല്ല ഇഷ്ടമാവുകെം ചെയ്യും, അപ്പൊ എങ്ങനെ ആണെന്ന് നോക്കാം.

Read more

തേങ്ങ അരച്ച ചെമ്മീന്‍ കറി (Prawns Curry With Coconut Gravy)

forkforkforkforkfork Average Rating: (5 / 5)

ഇന്ന് നമ്മുക്ക് കുറച്ച് ചെമ്മീൻ കറി ഉണ്ടാക്കിയാലൊ? സാധാരണ ചക്ക കുരു കിട്ടുന്ന സീസണിൽ മിക്കവരും ചക്കകുരും ,മാങ്ങയും ,പച്ചചെമ്മീനും ഇട്ട് തേങ്ങ അരച്ച് കറി വക്കാറുണ്ട്. ചക്ക കുരു ഇല്ലെങ്കിൽ ,പടവലങ,മുരിങക്ക, വെള്ളരിക്ക, പീച്ചിങ തുടങ്ങിയവയും ഒക്കെ ചേർത്ത് ഈ കറി ഉണ്ടാക്കാവുന്നതാണു. പിന്നെ ഈ കറിയുണ്ടെങ്കിൽ ചോറുണ്ണാൻ മറ്റൊരു കറിയുടെം ആവശ്യവുമില്ല.അത്ര രുചികരമായ ഒരു വിഭവം ആണു ഇത്.അപ്പൊ നമ്മുക്ക് തുടങ്ങാം.

Read more

പഴം കാളന്‍ (Banana Kaalan)

forkforkforkforkfork Average Rating: (5 / 5)

എല്ലാവർക്കും സുപരിചിതമായ ഒരു വിഭവമാണ് കാളൻ (കുറുക്കു കാളൻ അല്ലെങ്കിൽ കട്ടി കാളൻ) സാധാരണമായി നമ്മൾ സദ്യ ക്കെല്ലാം കായ,ചേന എല്ലാം ആണ് കണ്ടുവരുന്നത്.ഇന്നിപ്പോൾ ഞാൻ തയ്യാറാക്കുന്നത് പഴം കൊണ്ടുള്ള കാളൻ ആണ്.ഇതൊരൽപം മധുരമുള്ള കറി ആണ്.പ്രത്യേകിച്ചും കുട്ടികളെല്ലാം ഇഷ്ടപ്പെടുന്നൊരു വിഭവം.

Read more

കശുവണ്ടിയുണ്ട (Cashew Nut Balls)

forkforkforkforkfork Average Rating: (0 / 5)

ഇതൊരു നാടൻ പലഹാരമാണ്. നാട്ടിൻപുറങ്ങളിൽ സാധാരണമായുള്ള ഒരു 4 മണി പലഹാരം

Read more

ഫ്രൂട്ട് സാലഡ് (Fruit Salad)

forkforkforkforkfork Average Rating: (2 / 5)

സാധാരണ നമ്മളു ഫ്രൂട്ട് സാലഡ് ഉണ്ടാക്കുമ്പോൾ എങ്ങനെയാ, വിവിധ തരം ഫ്രൂട്ട്സ് ഒക്കെ അരിഞ്ഞ് ഒന്ന് മിക്സ് ചെയ്ത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കും,ചിലപ്പൊ കുറച്ച് പഞ്ചസാര കൂടെ ചേർക്കും.ഐസ് ക്രീം കൂടി വച്ച് സെർവ് ചെയ്യും .അങ്ങനെ അല്ലെ. എന്നാൽ ഈ ഫ്രൂട്ട് സാലഡിനു ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ട് ,എങ്ങനെ ആണെന്ന് നോക്കാം .

Read more

ഉള്ളി സാമ്പാര്‍ (Shallots Sambar)

forkforkforkforkfork Average Rating: (4 / 5)

ഇന്ന് നമ്മുക്ക് ഉള്ളി സാമ്പാർ ഉണ്ടാക്കിയാലൊ... സാധാരണ എല്ലാ പച്ചകറികളും ചേർത്ത് ഉണ്ടാക്കുന്ന സാമ്പാർ തന്നെ ഉഗ്രൻ ,അപ്പൊ ചെറിയുള്ളി മാത്രം ഉപയോഗിച്ച് ഒരു സാമ്പാർ ഉണ്ടാക്കിയാലൊ..അത്യുഗ്രൻ അല്ലാതെ എന്താ...അപ്പൊ ഇന്ന് നമ്മുക്ക് ഉള്ളി സാമ്പാർ എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം.ചോറ്, ഇഡലി, ദോശ, ചപ്പാത്തി തുടങ്ങിയവക്കൊക്കെ നല്ല കോമ്പിനെഷൻ ആണു ഉള്ളി സാമ്പാർ.

Read more

അവല്‍ ലഡു (Rice Flakes Laddu)

forkforkforkforkfork Average Rating: (3 / 5)

അവൽ ലഡു,അവൽ ഉണ്ട എന്നൊക്കെ ഇതിനു പറയാം .വളരെ സിമ്പിൾ ആയ ഒരു ലഡു ആണു ഇത്. നോക്കാം.

Read more

നത്തോലി വറുത്തത് (Netholi Fish Stir Fry)

forkforkforkforkfork Average Rating: (3.5 / 5)

ഒരു സ്പെഷ്യല്‍ നത്തോലി വറുത്തത്, ചെറുമീനുകള്‍ വളരെയധികം ആരോഗ്യപ്രദമാണ്!

Read more

അവല്‍ വിളയിച്ചത് (Rice Flakes Delight)

forkforkforkforkfork Average Rating: (5 / 5)

വളരെ സ്വാദേറിയ ഒരു അവല്‍ വിഭവം.

Read more