Loader

അഷ്ടമിരോഹിണി ആശംസകള്‍

By: മലയാള പാചകം | 0 Comments | | Category: അറിയിപ്പുകള്‍

എല്ലാവര്‍ക്കും മലയാളപാചകത്തിന്റെ ഹൃദയം നിറഞ്ഞ അഷ്ടമിരോഹിണി ആശംസകള്‍… നമ്മുടെ കൃഷ്ണ ഭഗവാന്റെ പിറന്നാളായിട്ട് മലയാളപാചകത്തിന്റെ വക ഒരു ഈസി മധുരം ആകട്ടെ… ഭഗവാനു നേദിക്കാന്‍ 2 പായസം ഞാനുണ്ടാക്കി… പാലടയും പിന്നെ വളരെ ഈസിയായ ഒരു അരി നെയ്യ് പായസവും… പാലട റെസിപ്പി മുന്നെ പോസ്റ്റ് ചെയ്തിട്ട് ഉള്ളത് കൊണ്ട് അരി പായസത്തിന്റെ റെസിപ്പി ആയികോട്ടെ ന്നു കരുതി… ഇത് എന്റെ അമ്മയുടെ പാചകവിധിയാണു… അഷ്ടമിരോഹിണി ക്കു നേദിക്കാന്‍ അമ്മ ... more

Read more

ഓണക്കാല പാചകമത്സരം

By: മലയാള പാചകം | 0 Comments | | Category: അറിയിപ്പുകള്‍

പ്രിയമുള്ളവരെ, നിങ്ങള്‍ക്കായി ഈ ഓണക്കാലത്ത് മലയാള പാചകം അവതരിപ്പിക്കുന്നു ഓണവിഭവങ്ങള്‍ക്കു മാത്രമായി ഒരു പാചകമത്സരം, നിരവധി സമ്മാനങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു 🙂 * മത്സരത്തിന്റെ പേര് നിങ്ങള്‍ക്ക് തീരുമാനിക്കാം, പേര് നിര്‍ദേശിക്കാനായി മലയാള പാചകം ഗ്രൂപ്പിലുള്ള പോസ്റ്റില്‍ 24-08-2016 വരെ ഓപ്ഷന്‍ നല്‍കാം, മറ്റുള്ളവരുടെ പോസ്റ്റില്‍ വോട്ട് ചെയ്യാം. (ലിങ്ക്: https://goo.gl/e5pd7j ) നിലവില്‍ ഗ്രൂപ്പില്‍ അംഗമല്ലാത്തവര്‍ക്ക് ഗ്രൂപ്പില്‍ ചേര്‍ന്ന ശേഷം വോട്ട് ചെയ്യാം. * ഓണസദ്യയ്ക്കായുള്ള ഏതൊരു വിഭവവും ... more

Read more

വറുത്തരച്ച ചിക്കൻ കറി (Chicken Curry in Fried Coconut Gravy)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വറുത്തരച്ച ചിക്കന്‍ കറി ”””””””””””””””’ തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി ചിക്കന്‍ -3 /4 കിലോ സവാള – 1 വലുത് തക്കാളി – 2 പച്ചമുളക് – 3 ഇഞ്ചി – 1 കഷ്ണം വെളുത്തുള്ളി – 4 അല്ലി മുളക് – 10 എണ്ണം മല്ലി-2 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍ ജീരകം – 1 ടീസ്പൂണ്‍ ഗരം മസാല – 1 ടീസ്പൂണ്‍ ... more

Read more

ചപ്പാത്തി ലഡ്ഡു (Chappathi Laddu)

By: മലയാള പാചകം | 19 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചപ്പാത്തി ലഡ്ഡു:- (LADOO WITH LEFT OVER CHAPPATHI) തയ്യാറാക്കിയത് :- ബിന്ദു പരുത്തിപ്ര ബാക്കി വന്ന ചപ്പാത്തികൊണ്ട് കുട്ടികള്‍ക്കായി ഒരു സിമ്പിള്‍ വിഭവം. ചപ്പാത്തി -5 പഞ്ചസാര -5 ടേബിള്‍ സ്പൂണ്‍ (മധുരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം ) ഏലക്ക പൊടി – 1/2 ടീസ്പൂണ്‍ നെയ്യ് – കുഴക്കാന്‍ പാകത്തിന് ചപ്പാത്തി മിക്സിയില്‍ നല്ലവണ്ണം പൊടിക്കുക.പഞ്ചസാരയും ഏലക്കയും ചേര്‍ത്ത് വീണ്ടും ഒന്ന്‍ തിരിക്കുക.ശേഷം നെയ്യ് ചേര്‍ത്ത് കുഴച്ചു ... more

Read more

ഈസി പൈനാപ്പിൾ ജാം (EasyPine Apple Jam)

By: മലയാള പാചകം | 23 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഈസി പൈനാപ്പിൾ ജാം( Easy Pine Apple Jam) തയ്യാറാക്കിയത് :-ജീവ നിഖില്‍ ഇന്നൊരു ജാം ഉണ്ടാക്കിയാലോ .വെറും മൂന്ന് സാധനങ്ങൾ മാത്രമാണ് ഈ ജാമിനു ആവശ്യം ഉള്ളു.വളരെ എളുപത്തിൽ ഇത് വീട്ടിൽ ഉണ്ടാകാവുനതാണ് ചേരുവകള്‍ പൈനാപ്പിൾ – 1 വലുത് പഞ്ചസാര – 3/4 കപ്പ്‌ ചെറു നാരങ്ങ നീര് – 2 സ്പൂൺ എങ്ങനെ തയ്യാറാക്കാം? പടി 1 ആദ്യം തന്നെ പൈനാപ്പിൾ മിക്സിയിൽ നല്ല മയത്തിൽ ... more

Read more

സോയ ഉലർത്ത്‌ (Soya Ularth)

By: മലയാള പാചകം | 22 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സോയ ഉലർത്ത്‌ :- തയ്യാറാക്കിയത്:- സോണിയ അലി സോയ ചങ്ക്സ് -2 കപ്പ്‌ മുളക് പൊടി -3 ടീസ്പൂണ്‍ മഞ്ഞൾ പൊടി – 1/2 ടീസ്പൂണ്‍ മല്ലിപ്പൊടി – 2 ടീസ്പൂണ്‍ ഉപ്പ് – പാകത്തിന് കുരുമുളകുപ്പൊടി -1 ടീസ്പൂണ്‍ ഗരം മസാല പൊടി -1 ടീസ്പൂണ്‍ സവാള ചെറുതായി അരിഞ്ഞത് -2 പച്ചമുളക് അരിഞ്ഞത് -2 ഇഞ്ചി ചതച്ചത് -1 ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചത് -1 1/2 ടീസ്പൂണ്‍ ... more

Read more

ചീര – മുട്ട തോരൻ (Spinach-Egg Scramble)

By: മലയാള പാചകം | 18 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചീര – മുട്ട തോരൻ ( Spinach- Egg Scramble) ചീര കഴിക്കാൻ മടിയുള്ളവർക്ക് ഒക്കെ ഇങ്ങനെ ഒന്ന് ഉണ്ടാക്കി കൊടുത് നോക്കു.തീർച്ചയായും ഇഷ്ടപ്പെടും. ചീരയില അരിഞത്- 2 കപ്പ്( ചുവപ്പും ,പച്ചയും എടുക്കാം, ഞാൻ 2 ഉം ഒരൊ കപ്പ് വീതം എടുത്തു) മുട്ട -1 തേങ്ങ -3/4 റ്റീകപ്പ് ചെറിയുള്ളി – 4 പച്ചമുളക് -3 സവാള -1( നിർബന്ധമില്ല) കുരുമുളക്പൊടി -1/4 റ്റീസ്പൂൺ മഞൾപൊടി -1/4 ... more

Read more

തക്കാളി ചിക്കൻ ( Tomato Chicken)

By: മലയാള പാചകം | 20 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തക്കാളി ചിക്കന്‍ ( Tomato Chicken) തയ്യാറാക്കിയത്:- സോണിയ അലി കോഴി – 1 1/2 കിലോഗ്രാം ഇഞ്ചി ചതച്ചത് -1 വലിയ കഷ്ണം വെളുത്തുള്ളി ചതച്ചത് -1 തുടം പച്ചമുളക് നടുവേ പിളര്‍ന്നത് -4 പിരിയന്‍ മുളകുപൊടി (കശ്മീരി മുളക് പൊടി)-1 ടേബിള്‍ സ്പൂണ്‍ തക്കാളി ചെറുതായി മുറിച്ചത് -6 എണ്ണം കറി വേപ്പില -4 തണ്ട് വെളിച്ചെണ്ണ -3 ടേബിള്‍ സ്പൂണ്‍ ഉപ്പ്‌ -പാകത്തിന് ഉണ്ടാക്കുന്ന വിധം ... more

Read more

തക്കാളി പച്ചടി (Tomato Pachadi)

By: മലയാള പാചകം | 14 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തക്കാളി പച്ചടി :- ************ തയ്യാറാക്കിയത്:- മുനീറ സഹീർ സവാള – 2 തക്കാളി – 3 തൈര് – 1 1/2 ടീ കപ്പ് പച്ചമുളക് – 3 എണ്ണം മഞ്ഞൾപൊടി – 1/4 ടിസ്പൂൺ കായപൊടി – 1 നുള്ള് ഉഴുന്ന്പരിപ്പ് – 1/2 ടിസ്പൂൺ ഉലുവ – 1 നുള്ള് വറ്റൽ മുളക് – 2 കടുക് – 1/2 ടിസ്പൂൺ കറിവേപ്പില – 2 ... more

Read more

പൈനാപ്പിൾ പുളിശ്ശെരി (Pineapple Curd Curry)

By: മലയാള പാചകം | 21 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പൈനാപ്പിൾ പുളിശ്ശെരി( Pine Apple Curd Curry) പൈനാപ്പിൾ പുളിശ്ശെരി ഉണ്ടാക്കിയാലൊ ഇന്ന്.തുടങ്ങാം. പൈനാപ്പിൾ കഷണങ്ങളാക്കിയത് – 2 റ്റീകപ്പ് പച്ചമുളക് -5 തേങ്ങ -2 റ്റീകപ്പ് ജീരകം -3 നുള്ള് മഞൾപൊടി -1/2 റ്റീസ്പൂൺ മുളക് പൊടി -1/2 റ്റീസ്പൂൺ ഉപ്പ്,എണ്ണ ,കടുക് -പാകത്തിനു കറിവേപ്പില -2 തണ്ട് വറ്റൽമുളക് -3 ഉലുവാപൊടി – 1/4 റ്റീസ്പൂൺ കുരുമുളക്പൊടി -3 നുള്ള് തൈരു – 2 റ്റീകപ്പ് തേങ്ങ+ ... more

Read more