Loader

“നല്ലതിനായ് വിശക്കൂ”

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

“നല്ലതിനായ് വിശക്കൂ” ഈസ്റ്റേണിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിന്റെ പ്രധാന പ്രമേയം വിശപ്പാണ്. സ്പൈസുകളുടെയും മസാല കൂട്ടുകളുടെയും ഇന്ത്യയിലെ പ്രധാനിയായ ഈസ്റ്റേണ്‍, അവതരിപ്പിച്ചതില്‍ വച്ച് വ്യത്യസ്തമായൊരു ആശയമാണിത്. ഈ പരസ്യ ചിത്രം പ്രേക്ഷകരുമായ് സംവദിക്കുന്നത് ജീവിതത്തില്‍ നല്ലതിനായ് വിശക്കൂ എന്ന സന്ദേശമാണ്. ഒരു മിനുട്ട് ദൈര്‍ഖ്യമുള്ള ഈ പരസ്യചിത്രം വൈവിധ്യങ്ങളായ ജീവിതസാഹചര്യങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും സഞ്ചരിച്ച് അവരുടെ വിവിധ തരത്തിലുള്ള അഭിനിവേശങ്ങളുടെ വിശപ്പ് വെളിപ്പെടുത്തുന്നു. ഒപ്പം ഇതര ജീവിതങ്ങളില്‍ അവ പകരുന്ന നന്മകളും ... more

Read more

പഴം പ്രഥമൻ (Pazham Pradhaman)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പഴം പ്രഥമൻ ഈസ്റ്റേൺ മലയാള പാചകം ഓണ കലവറ 2016 പാചക മത്സരം മത്സരാർത്ഥി : നിമിഷ വിജേഷ് ചേരുവകൾ: നന്നായി പഴുത്ത പഴം – 2-3 എണ്ണം ശർക്കര – 1/4 കിലോഗ്രാം (ഉരുക്കി വെക്കണം) 1/2 മുറി തേങ്ങയുടെ ഒന്നും രണ്ടും പാൽ എടുത്തു വെക്കണം തേങ്ങ കൊത്തും വേണം. നെയ് – ആവശ്യത്തിന് കശുവണ്ടി – 8 എണ്ണം തയ്യാറാക്കുന്ന വിധം: പഴം ചെറു കഷണങ്ങൾ ... more

Read more

സേമിയ പായസം (Semiya Payasam)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സേമിയ പായസം ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാര്‍ത്ഥി : സുലു അഷി ചേരുവകള്‍: സേമിയ – 250 ഗ്രാം പാല്‍ – ഒരു ലിറ്റര്‍ മില്‍ക്ക് മെയ്ഡ് – അര ടിന്‍ (ആവശ്യമെങ്കില്‍ മാത്രം) പഞ്ചസാര – 150 ഗ്രാം (മധുരത്തിന് ആവശ്യമനുസരിച്ച് ചേര്‍ക്കുക ,കാരണം മില്‍ക്ക് മെയ്ഡ് മധുരമുള്ളതാണ്) ഏലക്ക – കാല്‍ ടീസ്പൂണ്‍ (വറുത്തു പൊടിച്ചത് ) നെയ്യ് – 3 ... more

Read more

വറുത്തരച്ച സാമ്പാർ (Sambar)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വറുത്തരച്ച സാമ്പാര്‍ ഈസ്റ്റേണ്‍ മലയാള പാചകം ഓണ കലവറ 2016 പാചക മത്സരം മത്സരാര്‍ത്ഥി : ഫാത്തിമ ഫാത്തി അല്പമൊന്ന് ബുദ്ധിമുട്ടാനുള്ള മനസ്സും സമയവുമുണ്ടെങ്കില്‍ കടയില്‍ നിന്നു വാങ്ങുന്ന പൊടി ഉപയോഗിക്കാതെ ചേരുവകള്‍ വറുത്തരച്ചുണ്ടാക്കുന്ന സാമ്പാറും പരീക്ഷിക്കാവുന്നതാണ്. അതിന്റെ മണവും രുചിയും ഒന്നു വേറെ തന്നെയാണ്. ഇതിനാവശ്യമുള്ള സാധനങ്ങള്‍ : സാമ്പാര്‍ കഷ്ണങ്ങള്‍ :- സവാള – 1 ഉരുളക്കിഴങ്ങ് – 2 വലുത് മുരിങ്ങക്കായ 2 വെണ്ടയ്ക്ക 6 ... more

Read more

ഈസ്റ്റേണ്‍ – മലയാള പാചകം ഓണക്കലവറ പാചകമത്സരം

By: മലയാള പാചകം | 6 Comments | | Category: അറിയിപ്പുകള്‍

പ്രിയമുള്ളവരെ, നിങ്ങള്‍ക്കായി ഈ ഓണക്കാലത്ത് ഈസ്റ്റേണ്‍ അവതരിപ്പിക്കുന്നു ഈസ്റ്റേണ്‍ – മലയാള പാചകം ഓണക്കലവറ പാചകമത്സരം, ഓണവിഭവങ്ങള്‍ക്കു മാത്രമായി ! ,അത്യുഗ്രന്‍ ഈസ്റ്റേണ്‍ ഗിഫ്റ്റ് ഹാമ്പറുകള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു 🙂 * ഓണസദ്യയ്ക്കായുള്ള ഏതൊരു വിഭവവും നിങ്ങള്‍ക്ക് ഈ മത്സരത്തില്‍ സമര്‍പ്പിക്കാം. * വിഭവത്തിന്റെ പേര്, ലഘു വിവരണം, ചേരുവകള്‍, തയ്യാറാക്കുന്ന വിധം, വിഭവത്തെ പറ്റി പ്രത്യേകം ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍ എന്നിവ ഇതേ ക്രമത്തില്‍ പരിപൂര്‍ണ മലയാളത്തില്‍ അക്ഷര തെറ്റില്ലാതെ ... more

Read more

ഫെനി പൊറോട്ട (Pheni Porotta)

By: മലയാള പാചകം | 3 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഫെനി പൊറോട്ട തയ്യാറാക്കിയത്: നവാസ് നാസ് ————— പൊറോട്ട എല്ലാവരും ഉണ്ടാക്കാറുമുണ്ട് കഴിക്കാറുമുണ്ട്. എന്നാല്‍ ഇതൊരു വ്യത്യസ്തമായ രീതിയില്‍ തയ്യാറാക്കിയ പൊറോട്ടയാണ്.. മൈദ – 2 കപ്പ് റവ – 1 കപ്പ് പഞ്ചസാര – 2 ടീസ്പൂണ്‍ ഉപ്പ് ആവിശ്യത്തിന് വെള്ളം -ആവിശ്യത്തിന് എല്ലാം കൂടി മിക്സാക്കി അധികം ടൈറ്റ് ആവാതെ കുഴച്ചെടുക്കുക. 3 മണിക്കൂര്‍ മൂടി വെക്കുക. ഇനി ഒരോ ബോളാക്കി പരത്തി നെയ്യ് തടവി കത്തി ... more

Read more

ചുക്കപ്പം (Chukkappam)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചുക്കപ്പം തയ്യാറാക്കിയത്:- ഹൻസി ഷമീർ അരിപ്പൊടി 3/4 കപ്പ് വെള്ളം 1/2 കപ്പ് കരിഞ്ജീരകം 1 സ്പൂൺ മുട്ട 1 ഉപ്പ് ഓയിൽ ഒരു പാനിൽ വെള്ളം ഒഴിച്ച് കുറച്ച് ഉപ്പും ഇട്ടു തിളപ്പിക്കുക. തിളക്കുമ്പോൾ അരിപ്പൊടി കരിഞ്ജീരകം ഇട്ടു നന്നായി മിക്സ് ചെയ്യുക. ശേഷം തീ ഓഫ് ചെയ്ത് തണുക്കാൻ വെക്കുക. തണുത്ത ശേഷം മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി കുഴക്കുക. ശേഷം ചെറിയ ഉരുളകൾ ആക്കി ഒന്ന് പ്രസ് ... more

Read more

സ്‌പെഷ്യൽ മാമ്പഴ പായസം (Special Mango Payasam)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സ്‌പെഷ്യൽ മാമ്പഴ പായസം 🙂 തയ്യാറാക്കിയത് : നിഷി കെ ഷിബു മാങ്ങ – 2 പഴുത്തത് ചവ്വരി – 50 ഗ്രാം അവിൽ – 50 ഗ്രാം പഞ്ചസാര – 250 ഗ്രാം തേങ്ങാ പാൽ – 1 ലിറ്റർ ഏലയ്ക്കായ – 4 എണ്ണം നെയ് – ആവശ്യത്തിന്. അണ്ടിപ്പരിപ്പ്,കിസ്മിസ് – ആവശ്യത്തിന്. തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തിൽ തേങ്ങയുടെ രണ്ടാം പാൽ പകുതി ഒഴിച്ചു ചവ്വരി ... more

Read more

കപ്പ, ഇണ്ണി തണ്ട്( വാഴപിണ്ടി) താള് കൂട്ടാന്‍

By: മലയാള പാചകം | 4 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇന്നും ഒരു നാടന്‍ വിഭവം തന്നെയാണ്, പത്ത് മണി കഞ്ഞിക്കൊപ്പം പഴമക്കാര്‍ ഉണ്ടാക്കിയിരുന്ന ഒരു കൂട്ടാന്‍… പഴമയില്‍ പുതുമ തേടുന്ന ഞാനും ഉണ്ടാക്കി .. ഈ കൂട്ടാന്‍ കപ്പ, ഇണ്ണി തണ്ട്( വാഴപിണ്ടി) താള് കൂട്ടാന്‍ ……………………………………. തയ്യാറാക്കിയത്:- അബീ അമീ ആവിശ്യമുള്ളവ ………………… കപ്പ – 2 കിഴങ്ങ് താള് – 4 തണ്ട് വാഴപിണ്ടി / ഇണ്ണി തണ്ട് – ഒരു കഷ്ണം തേങ്ങ – 1 ... more

Read more

മിക്ച്ചർ (Mixture)

By: മലയാള പാചകം | 4 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മിക്ച്ചര്‍:- തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി കടലമാവ് 2 കപ്പ് കായപ്പൊടി 1 നുള്ള് ഉപ്പ് മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍ വെള്ളം ഇവ എല്ലാം കൂടി ഇഡ്ലി മാവിന്റെ അയവില്‍ മിക്സാക്കി അരിപ്പകയിലിലൂടെ ചൂടായ എണ്ണയില്‍ ഒഴിച്ച് വറുത്ത് കോരുക. കടലമാവ് 1 കപ്പ് അരിപ്പൊടി 1/4 കപ്പ് മുളകുപൊടി 1 ടീസ്പൂണ്‍ കായപ്പൊടി 1/2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി 1 നുള്ള് ഉപ്പ് ഇവ എല്ലാം കൂടി ... more

Read more