പരിപ്പ് പായസം (Dal Payasam)
പരിപ്പ് പായസം ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാർത്ഥി:-ജിൻസ സജാസ് ………………………………………………… ഓണ സദ്യ എന്ന് പറയുമ്പോൾ ആദ്യം ഓർക്കുന്നത് പായസം ആയിരിക്കും. ഇന്ന് ഏറെ രുചിയുള്ള പരിപ്പ് പായസം ആണ് പരിചയപ്പെടുത്തുന്നത്. ——————– ചേരുവകൾ: ചെറുവയറ്റിൻ പരിപ്പ് – 1 കിലോഗ്രാം ശർക്കര – 1കിലോഗ്രാം (ഉരുക്കി വെക്കണം) തേങ്ങാ -2 എണ്ണം (തേങ്ങയുടെ ഒന്നും, രണ്ടും,മൂന്നും പാൽ എടുത്തു വെക്കണം) തേങ്ങ കൊത്തു ... more
Read moreരസം (Rasam)
രസം : ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാര്‍ത്ഥി:-ഫാത്തിമ ഫാത്തി …………………………………………… വളരെ പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റുന്ന ലളിതമായ ചേരുവകള്‍ ചേര്‍ത്തുള്ള ദക്ഷിണ ഭാരതത്തില്‍ ഉടനീളം ഉപയോഗിക്കുന്ന ഒരു കറിയാണ് രസം. ചേരുവകള്‍ വെളുത്തുള്ളി – 15 എണ്ണം ചതച്ചത് പുളി – ഒരു ചറുനാരങ്ങാ വലിപ്പത്തില്‍ കടുക് – 1 ടീ സ്പൂണ്‍ വെളിച്ചെണ്ണ – 1 ടീ സ്പൂണ്‍ പച്ചമുളക് – 4 ... more
Read moreഎരിവുള്ള തക്കാളി,ഉള്ളി ചമ്മന്തി (Hot Tomato Onion Chammanti)
എരിവുള്ള തക്കാളി,ഉള്ളി ചമ്മന്തി ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാർത്ഥി:-രഹന റാണി ആവശ്യമുള്ളവ:- തക്കാളി ചെറുതായി അരിഞ്ഞത് – 6 എണ്ണം ചെറിയ ഉള്ളി അരിഞ്ഞത് – 10 എണ്ണം പച്ചമുളക് അരിഞ്ഞത് – 2 എണ്ണം ഇഞ്ചി , വെളുത്തുള്ളി അരിഞ്ഞത് – 3 കരണ്ടി ( spoon) കറിവേപ്പില ആവശിയത്തിന് ഉണക്ക മുളക് പൊടി – 1 കരണ്ടി മഞ്ഞള്‍ പൊടി – ... more
Read moreപച്ചത്തീയൽ (Pacha Theeyal)
പച്ചത്തീയൽ ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാർത്ഥി:-സോണിയ അലി ചേരുവകൾ മുരിങ്ങയ്ക്ക (നീളത്തിൽ മുറിച്ചത്) – 3 വലുത് ചെറിയ ഉള്ളി – 15 പച്ച മുളക് – 2 മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ മുളകുപ്പൊടി – 1 ടീസ്പൂൺ മല്ലിപ്പൊടി – 1 ടീസ്പൂൺ പുളി(ഒരു ചെറിയ നെല്ലിക്ക വലുപ്പതിൽ) – 1/4കപ്പ് വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞത് വെള്ളം -1 /2കപ്പ് കട്ടി ... more
Read moreകപ്പ കടല കൂട്ട്കറി (Kappa Kadala Koottu Curry)
കപ്പ കടല കൂട്ട്കറി ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാർത്ഥി:-സിയാ ഷാനി കൂട്ട് കറി ഇല്ലാതെ ഓണ സദ്യ ഇല്ല. ചേനയും കടലയും ഇട്ടാണ് സാധാരണ നമ്മൾ കൂട്ട് കറി വെക്കുക. പക്ഷേ ഈ ഓണകാലത്ത് നമുക്ക് പുതിയ രുചി കൂട്ടു കറിയിൽ പരീക്ഷിച്ച് നോക്കാം. ഇതിനു വേണ്ട ചേരുവകൾ നോക്കാം 1. കടല – ഒരു കപ്പ് 2 . കപ്പ – രണ്ടു ... more
Read moreഅവിയൽ (Aviyal)
അവിയൽ ഈസ്റ്റേൺ മലയാള പാചകം ഓണ കലവറ 2016 പാചക മത്സരം മത്സരാർത്ഥി : ഷിഫ്ന സാദത്ത് വേണ്ട സാധനങ്ങൾ —————————– കായ, ചേന, കുമ്പളങ്ങ/വെള്ളരി, പാവയ്ക്ക, കാരറ്റ്, ബീന്‍സ്/പയര്‍, മുരിങ്ങക്കായ,വഴുതനങ്ങ മുതലായവയാണ്. എല്ലാം കൂടി എകദേശം ഒരു കിലോ. പച്ചമുളക് – 8-10 എണ്ണം. തേങ്ങ ചിരകിയത് – ആവശ്യത്തിന് പുളി – ആവശ്യത്തിന്. (പുളിയോ മാങ്ങയോ ഉപയോഗിക്കാം) ജീരകം, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ – ... more
Read moreനേന്ത്രപ്പഴം (ഏത്തപ്പഴം) പ്രഥമൻ (Nenthrapazham Pradhaman)
നേന്ത്രപ്പഴം (ഏത്തപ്പഴം) പ്രഥമൻ ഈസ്റ്റേൺ മലയാള പാചകം ഓണ കലവറ 2016 പാചക മത്സരം മത്സരാർത്ഥി : രമ ഹരികേശവന്‍ കല്ലംവള്ളി ———————————————————————————— പണ്ടു മുതൽ ഓണനാളുകളിൽ ഏതെങ്കിലും ഒരു നാൾ വീടുകളിൽ ഉണ്ടാക്കുമായിരുന്ന ഒരു നാടൻ വിഭവമാണ് നേന്ത്രപ്പഴ പ്രഥമൻ.വളരെ രുചികരമായ ഒരു പായസ മാണിത്. വേണ്ട സാധനങ്ങൾ നേന്ത്രപ്പഴം (ഏത്തപ്പഴം) – 3എണ്ണം ( നന്നായി പഴുത്തത്) ശർക്കര – 350gm തേങ്ങയുടെ ഒന്നാം പാൽ – ... more
Read moreപൈനാപ്പിള്‍ പുളിയിഞ്ചി (Pineapple Puli Inchi)
പൈനാപ്പിള്‍ പുളിയിഞ്ചി ഈസ്റ്റേൺ മലയാള പാചകം ഓണ കലവറ 2016 പാചക മത്സരം മത്സരാർത്ഥി : ഷീജ എം.പി. ————————————————————————————- തൊടുകറി ഇല്ലാതെങ്ങനെ ഓണക്കലവറ നിറയും ? മലയാള പാചകത്തിന്റെ എല്ലാ കൂട്ടുകാര്‍ക്കും ഇതാ ഒരു സ്പെഷ്യല്‍ തൊടുകറി 🙂 പൈനാപ്പിള്‍ പുളിയിഞ്ചി ======================== ആവശ്യമായ സാധനങ്ങള്‍ പൈനാപ്പിള്‍ – 500 ഗ്രാം ഇഞ്ചി – 100 ഗ്രാം വാളന്‍ പുളി – 50 ഗ്രാം ശർക്കര – 150 ... more
Read moreഓണക്കലവറ പാചകമത്സരം 2016 മത്സരാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്
ഈസ്റ്റേണ്‍ – മലയാള പാചകം ഓണക്കലവറ പാചകമത്സരം 2016 മത്സരാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക് : വിഭവങ്ങളുടെ ചിത്രങ്ങള്‍ പോര്‍ട്രൈറ്റ് മോഡില്‍ സ്വീകരിക്കില്ല, ലാന്‍ഡ്‌സ്കേപ് മോഡില്‍ ആണ് ചിത്രങ്ങള്‍ അയക്കേണ്ടത്. ഇവ എന്താണെന്ന് മനസ്സിലാക്കാന്‍ ചിത്രം ശ്രദ്ധിക്കുക. പരമാവധി വെളിച്ചത്തില്‍, ഏറ്റവും മികവോടെ ചിത്രം അയക്കാന്‍ ശ്രദ്ധിക്കുക. ക്രോപ്/എഡിറ്റ് ചെയ്യുമ്പോള്‍ ചിത്രത്തിന്റെ പൊലിമ/ക്വാളിറ്റി എന്നിവ നഷ്ടപ്പെടാതെ സൂക്ഷിക്കുക. വിധി നിര്‍ണ്ണയിക്കുന്ന മലയാള പാചകത്തിന്റെ 3 ലക്ഷത്തില്‍ അധികം വരുന്ന പ്രേക്ഷരുടെ പ്രീതി പിടിച്ചു ... more
Read moreസ്‌പെഷ്യൽ കപ്പ ബിരിയാണി
സ്‌പെഷ്യൽ കപ്പ ബിരിയാണി തയ്യാറാക്കിയത് : ഷിനിൽ കുമാർ യൂട്യൂബ് ലിങ്ക് : https://www.youtube.com/watch?v=hLbgy0lALU8 (ഫുൾ എച്ച്.ഡിയിൽ കാണാം) ————————————— ഇന്ന് ഒരു സ്‌പെഷ്യൽ കപ്പ ബിരിയാണി ആണൂട്ടോ .. കപ്പ ഒരു മണിക്കൂർ തിളച്ച വെള്ളത്തിലിട്ടു വെള്ളം(കട്ട് കളഞ്ഞു, കയ്പു കളഞ്ഞു) ഊറ്റിക്കളഞ്ഞു ബീഫിലിട്ടു വേവിച്ചെടുക്കുന്നു… കപ്പയും ബീഫും ഒന്നിച്ചു കിടന്നു നല്ല കൊഴുപ്പോടെ വേവുന്നു..അതിനൊരു പ്രത്യേക രുചി തന്നെയാണ്.. അവസാനം മല്ലിയിലയും സവാള അരിഞ്ഞതും ഉപയോഗിക്കുക… ഇത് ... more
Read more












