Loader

ഞണ്ട് റോസ്റ്റ് (Crab Roast)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍ | Tags :

ഞണ്ട് റോസ്റ്റ്:- തയ്യാറാക്കിയത് :- നേഹ മോള്‍ Haaaiii friendsss…..ഇന്നത്തെ എന്റെ Lunch spl ഞണ്ട് റോസ്റ്റ് ……ഒാരോരുത്തര്‍ ആയി വന്ന് taste നോക്കൂ….. ചേരുവകള്‍ ************* ഞണ്ട്-1kg സവാള-3എണ്ണം തക്കാളി- 2എണ്ണം വെളുത്തുള്ളി,ഇഞ്ചി പേസ്റ്റ്-2tsp പച്ചമുളക്-10എണ്ണം കാശ്മീരി മുളക്പൊടി-3tsp മഞ്ഞള്‍പൊടി-1/2tsp കുരുമുളക് പൊടി-1/2tsp ഗരംമസാലപൊടി-1/2tsp വെളിച്ചെണ്ണ-ആവശ്യത്തിന് ഉപ്പ്-ആവശ്യത്തിന് കറിവേപ്പില-2തണ്ട് തയ്യാറാക്കുന്നവിധം ******************** ഞണ്ട് ,1tsp കാശ്മിരിമുളക് പൊടിയും,മഞ്ഞള്‍പൊടിയും,ഉപ്പും ചേര്‍ത്ത് വേവിക്കുക… പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ സവാള ചേര്‍ത്ത് ... more

Read more

Thengappal Meen Curry | Shinil Kumar | Malayala Pachakam

By: മലയാള പാചകം | 0 Comments | | Category: യുട്യൂബ് വീഡിയോ | Tags : , , , ,

തേങ്ങാപ്പാല്‍ മീന്‍ കറി വീഡിയോ കാണാം : https://www.youtube.com/watch?v=HDmSKBKfJPA more

Read more

കടച്ചക്ക കറി (Breadfruit Curry)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍ | Tags :

കടചക്ക കറി:- തയ്യാറാക്കിയത്:- നേഹ മോള്‍ ചോറിനും,ചപ്പാത്തിക്കും കൂടെ കൂട്ടാന്‍ പറ്റിയ കറിയാണേ…. ചേരുവകള്‍ ************ കടചക്ക-1 തേങ്ങ-1മുറി പച്ചമുളക്-5എണ്ണം തക്കാളി-1എണ്ണം വലിയജീരകം-1tsp മുളക്പൊടി-2tsp മല്ലിപൊടി-2tsp മഞ്ഞള്‍പൊടി-1/2tsp ഉപ്പ് -ആവശ്യത്തിന് ചെറിയഉള്ളി-5എണ്ണം വെളിച്ചെണ്ണ-2tsp കറിവേപ്പില-1തണ്ട് തയ്യാറാക്കുന്നവിധം ******************** കടചക്ക നുറുക്കി വെക്കുക. പാനില്‍ വലിയജീരകം ഇട്ട് ചൂടായി വരുമ്പോള്‍ മുളക്,മല്ലി,മഞ്ഞള്‍ പൊടികള്‍ ഇട്ടു മൂപ്പിക്കുക,ഇതിലേക്ക് തേങ്ങ ചേര്‍ത്ത് ചൂടാക്കി എടുക്കുക..(ചെറു തീയില്‍).. ചൂടാറിയാല്‍ നല്ലതു പോലെ അരച്ചു വെക്കുക.. ഒരു ... more

Read more

സ്റ്റഫ്ഡ് ചിക്കൻ (Stuffed Chicken)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍ | Tags :

സ്റ്റഫ്ഡ് ചിക്കൻ:- തയ്യാറാക്കിയത്:- ഷിഫ്ന സാദത് എല്ലാവർക്കും സുഖം എന്ന് കരുദുന്നു…. ഞാൻ കുറെ ആയിചിക്കൻ നിറച്ചദ് ഉണ്ടാകണം എന്ന് കരുദുന്നു.അങനെ ഇന്ന് ഉണ്ടാകിയപോൾ nigalkum കൂടെ share ചെയ്യാം എന്ന് കരുദി.. .. Stuffed chicken ചിക്കൻ – 1 ലൈം ജ്യൂസ് – 2 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി -അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് ഗരം ... more

Read more

ബീഫ് ഫ്രൈ (Beef Fry)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍ | Tags :

ബീഫ് ഫ്രൈ :- തയ്യാറാക്കിയത്:- നേഹ മോള്‍ ഹായ് കൂട്ടുകാരേ…ഇന്നത്തെ lunch splന് ഞാന്‍ ഉണ്ടാക്കിയത് Beef Fry ആണ്…ഇത് Neha’s spl ആണേ…… തയ്യാറാക്കുന്ന വിധം:- Beef ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കി കഴുകി വെള്ളം വാര്‍ന്നുപോകാന്‍ വെക്കുക… ശേഷം ഇതിലേക്ക് ginger garlic paste ,salt,kashmiri chillypowder,turmeric powder, salt ellam mix ചെയ്ത്,beefil പുരട്ടി വെക്കുക..half hour കഴിയുമ്പോള്‍ വേവിക്കുക…(അധികം വേവിക്കരുത്,മുക്കാല്‍ വേവ്)… ചുവട് കട്ടിയുള്ള ... more

Read more

ചക്കച്ചവിണി മിക്സ്ചർ (Jack fruit Chavini Mixture)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചക്കച്ചവിണി മിക്സ്ചര്‍ തയ്യാറാക്കിയത് : ഷീജ എം.പി. ==================== ചക്കയുടെ ഗുണഗണങ്ങള്‍ ഗൂഗിള്‍ അണ്ണന്‍ പറഞ്ഞു തരും. ചവിണി കൊണ്ട് മിക്സ്ചര്‍ ഉണ്ടാക്കുന്നത് ഞാന്‍ പറഞ്ഞു തരാം. ചേരുവകളുടെ അളവും തൂക്കവും കിട്ടുന്ന ചക്കയ്ക്ക് അനുസരിച്ചേ പറയാന്‍ പറ്റൂ. 🙂 ചക്കച്ചവിണി നുറുക്കിയത്- 4 കപ്പ്‌ പൊട്ടുകടല – 2കപ്പ്‌ നിലക്കടല – 2 കപ്പ്‌ കാഷ്യൂ -1 കപ്പ്‌ ഉപ്പ്/ മുളക് പൊടി – ആവശ്യത്തിന് കറിവേപ്പില – ... more

Read more

കോഴിനിറച്ചത്‌

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍ | Tags : ,

കോഴിനിറച്ചത്‌:- തയ്യാറാക്കിയത്‌: നാസി ഷാഹുൽ ചിത്രം പകർത്തിയത്‌: ഷാഹുൽ അത്തിക്കാടൻ മലബാർ തീൻ മേശകളിൽ കണ്ട്‌ വരുന്ന രുചിയേറും ചിക്കൻ വിഭങ്ങളിൽ ഒരിനമാണ്‌ കോഴി നിറച്ചത്‌.നിങ്ങളിൽ അറിയാത്തവർക്കായി തയ്യാറാക്കുന്ന വിധം ഞാൻ ഇവിടെ പരിചയപ്പെടുത്തട്ടെ!! ആവശ്യമായവ:1.കോഴി – 1 ( 500ഗ്രാം കഷ്ണമാക്കാതെ മുഴുവനായി കഴുകി വൃത്തിയാക്കിയത്‌.)2.മുളക്‌ പൊടി -ആവശ്യത്തിന്‌3.മഞ്ഞൾ പൊടി – 1/2 ടീസ്‌പൂൺ4.പെരുംഞ്ചീരകപൊടി -1 ടീസ്‌പൂൺ5.ചെറുനാരങ്ങ നീര്‌ -ഒരെണ്ണം6.വെളുത്തുള്ളി ഇഞ്ച്‌ പേസ്റ്റ്‌ -2ടീസ്‌പൂൺ7.ഉപ്പ്‌ -ആവശ്യത്തിന്‌[ 2 മുതൽ ... more

Read more

നവരത്ന കുറുമ

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

നവരത്ന കുറുമ **************** തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ 4 fruits————— ആപ്പിൾ, ഓറഞ്ച്, പൈനാപ്പിൾ, മുന്തിരി മുന്തിരി ഒഴികെ ബാക്കിയെല്ലാം ചെറുതായി അരിഞ്ഞു വയ്ക്കുക . 5 vegetables:——- കാരറ്റ്, ബീൻസ്, കോളിഫ്ളവർ, ഗ്രീൻപീസ് ഉരുളക്കിഴങ്ങ് എന്നിവ ചെറുതായി അരിഞ്ഞു വേവിച്ചു വയ്ക്കുക. സവാള, ഇഞ്ചി, പച്ചമുളക്, തക്കാളി എന്നിവയും ചെറുതായി അരിഞ്ഞു വയ്ക്കുക. അണ്ടിപരിപ്പ് വെള്ളത്തിൽ കുതിർത്ത് പേസ്റ്റ് ആക്കി വയ്ക്കുക. അണ്ടിപരിപ്പ്, കിസ്മിസ് നെയ്യിൽ വറുത്തു വയ്ക്കുക. ... more

Read more

എഗ്ഗ് ഓംലറ്റ് ബർഗ്ഗർ(Egg Omelet Burger)

By: മലയാള പാചകം | 19 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

എഗ്ഗ് ഓംലറ്റ് ബർഗ്ഗർ( Egg Omelet Burger) വളെരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു ബർഗ്ഗറും ആയിട്ടാണു ഞാൻ വന്നെക്കുന്നെ, വേഗത്തിൽ തന്നെ അധികം സമയം കളയാതെ ,രാത്രി ഡിന്നറായിട്ടൊ,നാലുമണി പലഹാരമായിട്ടൊ ഒക്കെ ഇത് ഉണ്ടാക്കാവുന്നതാണു,നമ്മുടെ പ്രവാസി കൂട്ടുകാർക്കും,ബാച്ചിലെഴ്സിനും കൂടുതൽ സഹായകം ആകും ന്ന് കരുതുന്നു.അപ്പൊ തുടങ്ങാം. ബൺ -2 മുട്ട -1 സവാള -1 വലുത് തക്കാളി -1 കുരുമുളക്പൊടി -1/2 റ്റീസ്പൂൺ റ്റൊമാറ്റൊ സോസ് ( മയൊണൈസ്)- 4 ... more

Read more

വെജിറ്റബിൾ കറി

By: മലയാള പാചകം | 4 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വെജിറ്റബിൾ കറി:- തയ്യാറാക്കിയത്:- സോണിയ അലി ഉരുളകിഴങ്ങ് -1 ക്യാരറ്റ് -1 സവാള -1 തക്കാളി -1 പച്ചമുളക് -2 വെളുത്തുള്ളി -2 അല്ലി കറി വേപ്പില -2 കതിർപ്പ് ഓയിൽ -ആവശ്യത്തിന് കടുക് -1 ടീസ്പൂണ്‍ മുളകുപ്പൊടി -1/2 ടീസ്പൂണ്‍ മഞ്ഞൾപ്പൊടി -1 ടീസ്പൂണ്‍ ഉപ്പ്‌ -പാകത്തിന് ഉണ്ടാക്കുന്ന വിധം ഉരുള കിഴങ്ങ് ,ക്യാരറ്റ് തൊലി കളഞ്ഞു കഴുകി ചെറുതായി മുറിച്ചു വെക്കുക. ഒരു കുക്കറിൽ ഉരുള കിഴങ്ങ് ... more

Read more