Loader

ബ്രഡ് സാൻ്റ് വിച്ച് (Bread Sandwich)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബ്രഡ് സാന്‍്റ് വിച്ച് ………………………….. തയ്യാറാക്കിയത്:- അബീ അമീ കാല്‍ കപ്പ് ക്യാബേജ് ചെറുതായി അരിഞ്ഞത്തത്, കാല്‍ കപ്പ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്, 2 സവാള നൈസായി നീളത്തില്‍ അരിഞ്ഞത് എന്നിവ കുറച്ച് നാരങ്ങ നീരും, ഉപ്പും, കുറച്ച് കുരുമുളക് പൊടിയും കൂട്ടി മിക്സ് ചെയ്ത് കുറച് സമയം വെക്കുക. 4 മുട്ട കുറച്ച് മല്ലിയിലയും, വേപ്പിലയും അരിഞ്ഞിട്ട് ആവിശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ഇട്ട് പൊരിച്ചെടുക്കുക. 6 Slice ... more

Read more

കോഴി നിറച്ചത് (Chicken Fills)

By: മലയാള പാചകം | 4 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കോഴി നിറച്ചത് തയ്യാറാക്കിയത്:-ജിന്‍സ സജാസ് ചേരുവകള്‍ ******** 1 കോഴി ?? സവാള 4Nos മുട്ട 2Nos (പുഴുങ്ങിയത് ) വെളുത്തുള്ളി 1Tbsn ഇഞ്ചി 1Tbsn തക്കാളി 2Nos മുളകുപൊടി 2Tbsn മഞ്ഞളപൊടി 1Tbsn മല്ലിപൊടി 1Tbsn മസാലപൊടി 1Tspn കുരുമുളകുപൊടി 1Tspn നാരങ്ങ 1Nos വെളിച്ചെണ്ണ തയ്യാറാകുന്നത് ****** കോഴിയില്‍ മുളകുപൊടി മഞ്ഞള്പൊടി കുരുമുളകുപൊടി മസാലപൊടി നാരങ്ങാനീരു നന്നായി തേച്ചു പിടിപിക്കുക.2 മണികൂര്‍ മാറ്റി വക്കുക. കോഴിയുടെ ഉള്ളില്‍ ... more

Read more

Bringova Salad | Shinil Kumar | Malayala Pachakam

By: മലയാള പാചകം | 0 Comments | | Category: യുട്യൂബ് വീഡിയോ | Tags : , , ,

ബ്രിൻഗോവ സാലഡ് തയ്യാറാക്കിയത് : ഷിനില്‍ കുമാര്‍ എന്റെ സുഹൃത്ത് ആന്റണി തന്ന റെസിപ്പി ആണിത് .അദ്ദേഹം തന്നെ ഇട്ട പേരുമാണിത്.. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നു മാത്രമല്ല അതി രുചികരവുമാണ്… വഴുതനങ്ങ ഇഷ്ടപ്പെടാത്തവർ പോലും ഇതു കഴിച്ചാൽ വീണ്ടും ഉണ്ടാക്കി കഴിക്കും…ഉറപ്പ്.. പൂമുഖം വീഡിയോ കാണാം : https://www.youtube.com/watch?v=Ehofr59ICvU more

Read more

സ്വീറ്റ് ക്രീം ബൺ (Sweet Cream Bun)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സ്വീറ്റ് ക്രീം ബണ്‍ തയ്യാറാക്കിയത്:- അബീ അമീ രണ്ട് കപ്പ് മൈദാ, 1 ചെറിയ സ്പൂണ്‍ ഈസ്റ്, 1 സ്പൂണ്‍ പഞ്ചസാര , കുറച്ച് ഉപ്പ് , അര കപ്പ് വെള്ളം, 2 വലിയ സ്പൂണ്‍ പാല്‍ , കുറച്ച്ബട്ടര്‍ എന്നിവയിട്ട് 10 മിനിറ്റ് കുഴക്കുക .( ചപ്പാത്തി പരുവത്തില്‍) അടച്ചു 1 മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക . ശേഷം ഉരുളകളാക്കി ഒന്നമര്‍ത്തി , കുറച്ച് അകലത്തില്‍ ഒര് എണ്ണ ... more

Read more

ഇറച്ചി ചോറ് (മട്ടൻ ) (Mutton Meat Rice)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇറച്ചി ചോറ് (മട്ടന്‍ ) —————————– തയ്യാറാക്കിയത്:- ജിന്‍സ സജാസ് കുക്കിംഗ്‌ ടൈം -2 മണിക്കൂര്‍ ചേരുവകള്‍ ——————- മട്ടന്‍ -3/4Kg സവാള -3Nos ഇഞ്ചി- 2Tbsn വെളുത്തുള്ളി -2Tbsn പച്ചമുളക് -5Nos തക്കാളി- 2Nos മല്ലിയില -1കപ്പ്‌ പോതിനയില- 1/2കപ്പ്‌ തയിര് -1Cup മഞ്ഞള്പൊടി -1Tspn മുളകുപൊടി -1Tspn മസാലപൊടി -1tbspn പുഴുക്കലരി -2കപ്പ്‌ വെള്ളം -5കപ്പ്‌ പട്ട- 1എണ്ണം ഗ്രാമ്പു -5Nos ഏലക്ക- 6Nos വലിയ ജീരകം ... more

Read more

സവർജിൽ ചോക് ലേറ്റ് മിൽക്ക് ഷേയ്ക്ക് (Savarjil Chocolate Milk Shake)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സവർജിൽ ചോക് ലേറ്റ് മിൽക്ക് ഷേയ്ക്ക് ………………………………………………………………… തയ്യാറാക്കിയത്:- അബീ അമീ സവർജിൽ – 3 പാൽ – 1 പാക്ക് ( തണുപ്പിച്ചത് ) ചോക്ക് ലേറ്റ് – കുറച്ച് (6 പീസ് വലുത് ) പഞ്ചസാര ആ വിശ്യത്തിന് .. എല്ലാം കൂടെ മിക്സിയിൽ അരച്ചെടുക്കുക. കുറച്ച് ചോക്ളേറ്റ് പൊടിച്ചതും കൂടെ ചേർത്ത് സേർവ് ചെയ്യാം ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

ഈന്തപഴം റോൾ (Dates Roll)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഈന്തപഴം റോൾ (Dates Roll) *********** തയ്യാറാക്കിയത്:- ജിൻസ സജാസ് ചേരുവകൾ ************** ഈത്തപഴം. 300Grm പശുവിൻ നെയ്-4സ്പൂൺ പഞ്ചസാര- 1കപ്പ്‌ അണ്ടിപരിപ്പ് .ബദാം -1 കപ്പ് ആരോരൂട്ട് biscut പൊടിച്ചത് -1കപ്പ്‌ തേങ്ങാ ചിരകിയത് -1/2കപ്പ്‌ ഈത്തപഴം കുരു കളഞ്ഞ് (പറ്റുന്ന അത്ര തൊലി കളയുന്ന നല്ലതാ) വെക്കുക. ഒരു പാനിൽ 2 സ്പൂൺ നെയ് ഒയിച്ച അണ്ടിപരിപ്പ്,ബദാം വറുത്ത് വാറ്റിവെക്കും. ഒരു പാനിൽ 2 സ്പൂൺ നെയ് ... more

Read more

നൂഡിൽസ് കേക്ക് (Noodles Cake)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

നൂഡിൽസ് കേക്ക് തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി നൂഡിൽസ് ചെറിയ പാക്കറ്റ് സവാള – 1 തക്കാളി – 1 ചെറുത് പച്ചമുളക് – 3 അരിഞ്ഞത് മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ മുളകുപൊടി – 1 ടീസ്പൂൺ മുട്ട – 2 ഓയിൽ – 3 ടീസ്പൂൺ മല്ലിയില – ഒരു കപ്പ് അരിഞ്ഞത് ചിക്കൻ പൊരിച്ചത് – 1 കപ്പ് (പിച്ചിയിട്ടത് ) ഒരു പാനിൽ ഓയിൽ ... more

Read more

ഞണ്ട് ബിരിയാണി (Crab Biriyani)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഞണ്ട് ബിരിയാണി —————————– തയ്യാറാക്കിയത്:- ജിൻസ സജാസ് ചേരുവകൾ ——————- ഞണ്ട് 1Kg സവാള -4Nos ഇഞ്ചി -1Piece പച്ചമുളക് 6Nos വെളുത്തുള്ളി -7അല്ലി തക്കാളി -1 മല്ലിയില -ആവശ്യത്തിനു പോതിനയില -ആവശ്യത്തിനു തയിര് -3Tbsn തേങ്ങാ പാൽ -1Cup മഞ്ഞള്പൊടി -1Tspn മുളകുപൊടി -1Tspn മസാലപൊടി -1Tspn ജീരകശാല റൈസ് 3/4Kg പട്ട -2 ഗ്രാമ്പു -5 ഏലക്ക -6 ബേ ലീഫ് -1 കുരുമുളക് -10 തയ്യാറാകുന്നത് ... more

Read more

സ്പെഷ്യല്‍ ഊണ്‍ (Special Lunch)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

നമ്മുടെ പേജിനു 3 ലക്ഷം ലൈക്ക് ഒക്കെ കിട്ടിയിരിക്കുവല്ലെ, എന്നിട്ടും ഞങ്ങളു കൂട്ടുകാര്‍ക്ക് ഒന്നും തന്നില്ലാന്നു പറയരുത് ട്ടൊ… ഇന്നാ പിടിച്ചൊ, 3 ലക്ഷം ലൈക്ക്സ് നു നന്ദി പറഞ്ഞ് ഞങ്ങള്‍ തരുന്ന ഒരു ചെറിയ സദ്യ…. വിഭവങ്ങള്‍ എന്തൊക്കെയാന്നു നോക്കാം നമ്മുക്ക്, നല്ല നാടന്‍ കുത്തരി ചോറ്, കപ്പ ചതച്ച കുരുമുളക് ഇട്ട് ഉലര്‍ത്തിയത്, ഇഞ്ചി തൈരു, ഉള്ളി സാമ്പാര്‍, ചെറുപയര്‍ മെഴുകുപുരട്ടി,അയല മുളകിട്ടത്, നെത്തൊലി വറത്തത്, വറത്തരച്ച ... more

Read more