മത്തൻ ബാൾസ് (Pumpkin Balls)
മത്തൻ ബാൾസ് ( Pumpkin balls) ***********”*””***************** തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ മത്തൻ – 1/2 kg (വേവിച്ച് ഉടച്ചെടുക്കുക) ഉരുളക്കിഴങ്ങ് – 2 എണ്ണം (വേവിച്ച് ഉടച്ചെടുക്കുക) സവാള – 3എണ്ണം ചെറുതായി അരിയുക. ഇഞ്ചി – 1 കഷണം ഗ്രേറ്റ് ചെയ്തത് പച്ചമുളക് – 2 എണ്ണം ചെറുതായി അരിഞ്ഞത് മല്ലിയില – 2 tbs കോൺഫ്ലോർ – 1/4 കപ്പ് കടലമാവ് – 1/4 കപ്പ് ... more
Read moreഈസി ടേസ്റ്റി ചിക്കന്‍ ബിരിയാണി (Easy Tasty CB)
ഈസി ടേസ്റ്റി ചിക്കന്‍ ബിരിയാണി യുട്യൂബ് ലിങ്ക് : https://youtu.be/zz2j-wpBlnI (ഫുള്‍ എച്ച്.ഡിയില്‍ കാണാം) അത്യന്തം രുചികരമായ ചിക്കന്‍ ബിരിയാണി എളുപ്പത്തില്‍ 😀 എല്ലാവരും വീഡിയോ ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യണേ <3 തയ്യാറാക്കുന്നത് : ഷിനില്‍ കുമാര്‍ അറിയില്ല എന്ന് പറഞ്ഞു മാറിനിൽക്കേണ്ടാ…വരൂ ! നമ്മുക്ക് എളുപ്പത്തിൽ രുചികരമായ ഒരു ചിക്കൻ ബിരിയാണി ഉണ്ടാക്കാം.?????? ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreതക്കാളി കറി (Tomato Curry)
തക്കാളി കറി (Tomato Curry) തയ്യാറാക്കിയത്:- ഷർന ലത്തീഫ് വളരെ എളുപ്പത്തിൽ ഒരു തക്കാളി കറി ആയാലോ .ഇത് ചോറിനും ചപ്പാത്തിക്കുമൊക്കെ നല്ലൊരു കറി ആണ് . ആദ്യം തന്നെ ഒരു പാനിൽ എണ്ണ ഒഴിച്ചു കടുക് വറുത്തു ,രണ്ടു ചുവന്നുള്ളി ,കറി വേപ്പില ചേർത്ത ശേഷം 3 തക്കാളി അരിഞ്ഞത് , 1 സവോള , ആവശ്യത്തിന് പച്ചമുളക് , 3 അല്ലി വെളുത്തുള്ളി, മഞ്ഞൾപ്പൊടി ,ഉപ്പു ചേർത്ത് ... more
Read moreപുളിയിഞ്ചി (Puli Inchi)
പുളിയിഞ്ചി(PULI INCHI) —————————————- തയ്യാറാക്കിയത്; ബിജിലി മനോജ് ഇഞ്ചി ചെറുതായി അരിഞ്ഞത്: ½ ഗ്ലാസ് വാളൻപുളി : ചെറുനാരങ്ങ വലുപ്പം ശർക്കര : 4-5എണ്ണം പച്ചമുളക് :1 മുളക് പൊടി :¼ ടീസ്പൂൺ മഞ്ഞൾ പൊടി: ¼ ടീസ്പൂൺ കറിവേപ്പില :1 തണ്ട് ഉപ്പ് : 1 നുള്ള് വെളിച്ചെണ്ണ: 1 ടീസ്പൂൺ. കായം പൊടി: ¼ ടീസ്പൂൺ കടുക് :½ ടീസ്പൂൺ ചൂടുവെള്ളം:¼ ഗ്ലാസ് പുളി ചൂടുവെള്ളത്തിൽ കുറച്ച് ... more
Read moreബസ്മതി റൈസ് തയ്യാറാക്കാൻ (Preparing Basmati Rice)
ബസ്മതി റൈസ് തയ്യാറാക്കാൻ തയ്യാറാക്കിയത്:ഷർന ലത്തീഫ് പലരും പറയുന്നത് കേട്ടിട്ടുണ്ട് ..ബസ്മതി റൈസ് വേവിക്കുമ്പോൾ കുഴഞ്ഞു പോകുന്നു ,അടിയിൽ പിടിക്കുന്നു എന്നൊക്കെ…കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് നല്ല പെർഫെക്റ്റ് ബസ്മതി റൈസ് ഉണ്ടാക്കാൻ സാധിക്കും …നിങ്ങൾക്ക് വേണ്ടി ഷെയർ ചെയ്യുന്നു …. 1 – ഏറ്റവും പ്രധാനം നല്ല ഇനം ബസ്മതി റൈസ് വാങ്ങിക്കുക …നല്ലതെന്ന് പറഞ്ഞാൽ വില കൂടിയതെന്ന് അർത്ഥമില്ല ..നല്ല ബ്രാൻഡ് നോക്കി വാങ്ങണം . 2 ... more
Read moreഉരുളക്കിഴങ്ങ് വട (Potato Vada)
ഉരുളക്കിഴങ്ങ് വട:- SIMPLE POTATO SNACK: —————————————- തയ്യാറാക്കിയത്: ബിജിലി മനോജ് ചേരുവകൾ: 1.ഉരുളക്കിഴങ്ങ് വലുത്: പുഴുങ്ങിയത് 1 2.മെെദ: 2 ടേബിൾസ്പൂൺ 3.അരി പൊടി: 4 ടേബിൾസ്പൂൺ 4. പച്ചമുളക്: 1 5.മഞ്ഞൾ പൊടി: 1 നുള്ള് 6.ഉപ്പ്: ആവശൃത്തിന് 7. റസ്ക്ക് പൊടി: 2 റസ്ക്കിൻേറത് 8.ഓയിൽ 1 മുതൽ6 വരെയുള്ള ചേരുവകൾ ഒന്നിച്ച് കുഴക്കുക.ഒട്ടുന്നുണ്ടെങ്കിൽ കയ്യിൽ ഓയിൽ ഒഴിച്ച് കുഴക്കുക.റസ്ക് പൊടിയിൽ റോൾ ചെയ്ത് ഓയിലിൽ ... more
Read moreഇരിങ്ങാലക്കുട മാപ്രാണം കള്ള് ഷാപ്പ്
ഇരിങ്ങാലക്കുട മാപ്രാണം കള്ള് ഷാപ്പിലെ മുയൽ റോസ്റ്റും താറാവ് റോസ്റ്റും ഞണ്ട് റോസ്റ്റും കാട ഫ്രൈയും പിന്നെ കപ്പയും മീൻ കറിയും എല്ലാംകൂടി ആകുമ്പോൾ ആരും ഒന്ന് കൺഫ്യുഷൻ ആകും. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. Android or iOS ആപ്പുകൾ www.TastySpots.com/app എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreചില്ലി ചിക്കൻ (Chilli Chicken)
ചില്ലി ചിക്കൻ തയ്യാറാക്കിയത്:- സബി സാബിറ ഒരു കിലോ ചിക്കനിൽ നാല് ടേബിൾ സ്പൂൺ കോൺഫ്ലോർ രണ്ട് ടേബിൾ സ്പൂൺ ചില്ലി ചിക്കൻ മസാല ഒരു ടേബിൾസ്പൂൺ സോയ സോസ് ഒരു മുട്ട ആവശ്യത്തിന് ഉപ്പ് എന്നിവ നന്നായി പിടിപ്പിച്ചു അര മണിക്കൂർ വെക്കുക.. ഒരു പാത്രത്തിൽ ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാവുമ്പോൾ ഓരോ ടേബിൾ സ്പൂൺ വീതം ഇഞ്ചി വെളുത്തുള്ളി ( ചെറുതായി അരിഞ്ഞത് ) മൂന്ന് പച്ച മുളക് ... more
Read moreപിസ്സ (Pizza)
പിസ്സ(Pizza) തയ്യാറാക്കിയത്:- ബുഷ്റ മാലിക് ഒരേ ingredients വച്ചു രണ്ടു പിസ്സ ഉണ്ടാക്കി. ഇരട്ടകളാണേലും രണ്ടിനും രണ്ടു മുഖമാണ് എങ്ങനെയാണെന്നു നോക്കാം. ആദ്യം ബേസ് ഉണ്ടാക്കാം അതിനു വേണ്ടി രണ്ടു ടീസ് പൂൺ യീസ്റ്റ്, രണ്ട് ടീസ് പൂൺ പഞ്ചസാര എന്നിവ ചെറുചൂടുവെള്ളത്തിൽ 10 മിനിറ്റ് വെച്ച് യീസ്റ്റ് പൊങ്ങി വന്നാൽ രണ്ടു കപ്പ് മൈദയിൽ യീസ്റ്റ് മിശ്രിതം ഒഴിച്ച് വേണമെങ്കിൽ കുറച്ചു കൂടി വെള്ളം ചേര്‍ത്ത് കുറച്ച് ഒലീവ് ... more
Read moreഒബ്ബട്ടു (Obbattu)
ഒബ്ബട്ടു :(OBBATTU) —————————- തയ്യാറാക്കിയത്: ബിജിലി മനോജ് കർണ്ണാടകയിലെ പ്രധാന ആഘോഷമാണ് ഉഗാദി. ഉഗാദി സ്പെഷൽ വിഭവങ്ങളിൽ ഒന്നാണ് ദാൽ ഒബ്ബട്ടു.ഒരിക്കൽ കഴിച്ചാൽ രുചി നാവിൽ നിന്നു പോവില്ല.ഈ എെറ്റം അറിയാത്തവരുടെ അറിവിലേക്കായി.. ചേരുവകൾ: മെെദ : 1 കപ്പ് ഓയിൽ :½ കപ്പ് മഞ്ഞൾ പൊടി : കുറച്ച് ഉപ്പ് വെള്ളം: കുഴക്കാൻ ആവശൃത്തിന് നിറയ്ക്കാൻ: ——————– പരിപ്പ് (തുവര/കടല) :½ കപ്പ് ശർക്കര : ¾ കപ്പ് ... more
Read more













