Category: ഫേസ്ബുക്ക് പോസ്റ്റുകള്
ചീര – മുട്ട തോരൻ (Spinach-Egg Scramble)
ചീര – മുട്ട തോരൻ ( Spinach- Egg Scramble) ചീര കഴിക്കാൻ മടിയുള്ളവർക്ക് ഒക്കെ ഇങ്ങനെ ഒന്ന് ഉണ്ടാക്കി കൊടുത് നോക്കു.തീർച്ചയായും ഇഷ്ടപ്പെടും. ചീരയില അരിഞത്- 2 കപ്പ്( ചുവപ്പും ,പച്ചയും എടുക്കാം, ഞാൻ 2 ഉം ഒരൊ കപ്പ് വീതം എടുത്തു) മുട്ട -1 തേങ്ങ -3/4 റ്റീകപ്പ് ചെറിയുള്ളി – 4 പച്ചമുളക് -3 സവാള -1( നിർബന്ധമില്ല) കുരുമുളക്പൊടി -1/4 റ്റീസ്പൂൺ മഞൾപൊടി -1/4 ... more
Read moreതക്കാളി ചിക്കൻ ( Tomato Chicken)
തക്കാളി ചിക്കന് ( Tomato Chicken) തയ്യാറാക്കിയത്:- സോണിയ അലി കോഴി – 1 1/2 കിലോഗ്രാം ഇഞ്ചി ചതച്ചത് -1 വലിയ കഷ്ണം വെളുത്തുള്ളി ചതച്ചത് -1 തുടം പച്ചമുളക് നടുവേ പിളര്ന്നത് -4 പിരിയന് മുളകുപൊടി (കശ്മീരി മുളക് പൊടി)-1 ടേബിള് സ്പൂണ് തക്കാളി ചെറുതായി മുറിച്ചത് -6 എണ്ണം കറി വേപ്പില -4 തണ്ട് വെളിച്ചെണ്ണ -3 ടേബിള് സ്പൂണ് ഉപ്പ് -പാകത്തിന് ഉണ്ടാക്കുന്ന വിധം ... more
Read moreതക്കാളി പച്ചടി (Tomato Pachadi)
തക്കാളി പച്ചടി :- ************ തയ്യാറാക്കിയത്:- മുനീറ സഹീർ സവാള – 2 തക്കാളി – 3 തൈര് – 1 1/2 ടീ കപ്പ് പച്ചമുളക് – 3 എണ്ണം മഞ്ഞൾപൊടി – 1/4 ടിസ്പൂൺ കായപൊടി – 1 നുള്ള് ഉഴുന്ന്പരിപ്പ് – 1/2 ടിസ്പൂൺ ഉലുവ – 1 നുള്ള് വറ്റൽ മുളക് – 2 കടുക് – 1/2 ടിസ്പൂൺ കറിവേപ്പില – 2 ... more
Read moreപൈനാപ്പിൾ പുളിശ്ശെരി (Pineapple Curd Curry)
പൈനാപ്പിൾ പുളിശ്ശെരി( Pine Apple Curd Curry) പൈനാപ്പിൾ പുളിശ്ശെരി ഉണ്ടാക്കിയാലൊ ഇന്ന്.തുടങ്ങാം. പൈനാപ്പിൾ കഷണങ്ങളാക്കിയത് – 2 റ്റീകപ്പ് പച്ചമുളക് -5 തേങ്ങ -2 റ്റീകപ്പ് ജീരകം -3 നുള്ള് മഞൾപൊടി -1/2 റ്റീസ്പൂൺ മുളക് പൊടി -1/2 റ്റീസ്പൂൺ ഉപ്പ്,എണ്ണ ,കടുക് -പാകത്തിനു കറിവേപ്പില -2 തണ്ട് വറ്റൽമുളക് -3 ഉലുവാപൊടി – 1/4 റ്റീസ്പൂൺ കുരുമുളക്പൊടി -3 നുള്ള് തൈരു – 2 റ്റീകപ്പ് തേങ്ങ+ ... more
Read moreകപ്പ മുട്ട ബിരിയാണി (Tapioca Egg Biriyani)
കപ്പ മുട്ട ബിരിയാണി…. തയ്യാറാക്കിയത്: ഷിനില് കുമാര് യൂട്യൂബ് ലിങ്ക് : https://youtu.be/_Ir4iMj7kM4 (ഫുള് എച്ച്.ഡിയില് കാണാം) ഇതൊരു തട്ടുകട വിഭവമാണ്… ബീഫ് വേണ്ടാത്തവര്ക്കു മുട്ട ഉപയോഗിച്ചുണ്ടാക്കുന്ന കപ്പ ബിരിയാണി… തട്ടുകടയില് നിന്നും കഴിച്ച രുചിയില്, കാഴ്ചയില് നിന്നുമൊക്കെ പഠിച്ചുണ്ടാക്കിയതാണ്… ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreമടക്ക് ചപ്പാത്തി (Fold Chappathi)
മടക്ക് ചപ്പാത്തി തയ്യാറാക്കിയത് : ഷിനിൽ കുമാർ വ്യത്യസ്തമായ ഒരു ചപ്പാത്തിയാണിത് എപ്പോഴും കഴിക്കുന്നതിൽ നിന്നും വേറിട്ട ഒരു രുചി നൽകുന്നു… 8 വർഷം മുൻപ് ഗൾഫിൽ വെച്ച് എന്നെ ഇത് ഉണ്ടാക്കാൻ പഠിപ്പിച്ച അനിലേട്ടനോട് കടപ്പാട് 🙂 ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreകോളി കുളമ്പ് (Chicken Kulamb Gravy)
കോളി കുളമ്പ് തയ്യാറാക്കിയത് : പ്രവീണ് ജയചന്ദ്രന് കോളി കുളമ്പ് …. !!! അഥവാ… കോഴി കുഴമ്പ് …!!! പേരു സൂചിപ്പിക്കുമ്പോലെ ആകെ മൊത്തം ടോട്ടല് ഒരു കുഴമ്പു പരുവം ആകണം …!!! എന്നാല് പിന്നെ കുഴപ്പിച്ചേക്കാം അല്ലേ …?? ചിക്കന് – 2 കിലോ ചുവന്നുള്ളി – 400 ഗ്രാം ഉരുളന് കിഴങ്ങ് – 3 എണ്ണം തക്കാളി – 4 എണ്ണം വെളുത്തുള്ളി – 20…25 അല്ലി ... more
Read moreമത്തൻ കറി (Pumpkin Curry)
മത്തന് കറി തയ്യാറാക്കിയത് : ഷിഫ്ന സാദത്ത് ഹായ് ഫ്രണ്ട്സ് …ഇന്ന് നിങ്ങള്ക്കായി കൊണ്ട് വന്നത് ഒരു നാടന് കറിയാണ് ..ഇത് ചോറിന് കൂട്ടി കഴിക്കാന് സൂപ്പറാ . ……………….. മത്തന് പകുതി കട്ട് ചെയ്തത് പച്ച മുളക് 4 എണ്ണം മഞ്ഞ പൊടി കാല് ടീസ് സ്പൂണ് തേങ്ങ ഒരു കപ്പ് പെരുന്ജീരകം കാല് ടീസ്പൂണ് ചെറിയുള്ളി 3 എണ്ണം വെളിച്ചെണ്ണ കടുക് കറിവേപ്പില ഇനി ഉണ്ടാകുന്നത് ഇങ്ങനെ ... more
Read moreമഞ്ഞചോർ (ബിരിഞ്ചി) (Yellow Rice – Birinji)
മഞ്ഞചോർ (ബിരിഞ്ചി) തയ്യാറാക്കിയത് : ഷിഫ്ന സാദത്ത് ഞാൻ നിങ്ങൾക്കായി കൊണ്ട് വന്നത് ഞങ്ങളെ നാട്ടിലെ ഒരു നാടൻ വിഭവം ആണ് എല്ലാവരും ട്രൈ ചെയ്യുമെന്ന് വിചാരിക്കുന്നു ഇതിന് കൂട്ടി കഴിക്കാനായിട്ട് ചിക്കൻ കറിയാണ് ഞാൻ ആക്കിയത്. മട്ടൻ ,ബീഫും ഒക്കെ കൂട്ടി കഴിക്കാം …ഇനി ഉണ്ടാകുന്നത് ഏങ്ങനെ എന്ന് നോക്കാം . നമ്മുടെ സാദാരണ രണ്ട് ഗ്ലാസ് ചോറിന്റെ അരി എടുത്ത് നല്ലോണം കഴുകി വെക്കുക ശേഷം അര ... more
Read moreചോക്ലേറ്റ് ചീസ് കേക്ക് (Chocolate Cheese Cake)
ചോക്ലേറ്റ് ചീസ് കേക്ക് തയ്യാറാക്കിയത് : ഫാത്തിമ ഫാത്തി മുട്ട – 4 ക്രീം ചീസ് – 2 കപ്പ് പഞ്ചസാര – 1 1/2 കപ്പ് പാല് – 1 കപ്പ് മെല്റ്റട് ബട്ടര് – 1/ 4 കപ്പ് മൈദ – 1/4 കപ്പ് മുട്ടയുടെ വെള്ളയും മഞ്ഞയും വെവേറെ ആക്കി രണ്ടു ബൗളില് ഇടുക. ഒരു ബൗളില് ചീസിട്ടു എഗ്ഗ് ബീറ്റര് കൊണ്ട് നന്നായി അടിക്കുക. ... more
Read more













