Category: ഫേസ്ബുക്ക് പോസ്റ്റുകള്
വറുത്തരച്ച സാമ്പാർ (Sambar)
വറുത്തരച്ച സാമ്പാര് ഈസ്റ്റേണ് മലയാള പാചകം ഓണ കലവറ 2016 പാചക മത്സരം മത്സരാര്ത്ഥി : ഫാത്തിമ ഫാത്തി അല്പമൊന്ന് ബുദ്ധിമുട്ടാനുള്ള മനസ്സും സമയവുമുണ്ടെങ്കില് കടയില് നിന്നു വാങ്ങുന്ന പൊടി ഉപയോഗിക്കാതെ ചേരുവകള് വറുത്തരച്ചുണ്ടാക്കുന്ന സാമ്പാറും പരീക്ഷിക്കാവുന്നതാണ്. അതിന്റെ മണവും രുചിയും ഒന്നു വേറെ തന്നെയാണ്. ഇതിനാവശ്യമുള്ള സാധനങ്ങള് : സാമ്പാര് കഷ്ണങ്ങള് :- സവാള – 1 ഉരുളക്കിഴങ്ങ് – 2 വലുത് മുരിങ്ങക്കായ 2 വെണ്ടയ്ക്ക 6 ... more
Read moreഫെനി പൊറോട്ട (Pheni Porotta)
ഫെനി പൊറോട്ട തയ്യാറാക്കിയത്: നവാസ് നാസ് ————— പൊറോട്ട എല്ലാവരും ഉണ്ടാക്കാറുമുണ്ട് കഴിക്കാറുമുണ്ട്. എന്നാല് ഇതൊരു വ്യത്യസ്തമായ രീതിയില് തയ്യാറാക്കിയ പൊറോട്ടയാണ്.. മൈദ – 2 കപ്പ് റവ – 1 കപ്പ് പഞ്ചസാര – 2 ടീസ്പൂണ് ഉപ്പ് ആവിശ്യത്തിന് വെള്ളം -ആവിശ്യത്തിന് എല്ലാം കൂടി മിക്സാക്കി അധികം ടൈറ്റ് ആവാതെ കുഴച്ചെടുക്കുക. 3 മണിക്കൂര് മൂടി വെക്കുക. ഇനി ഒരോ ബോളാക്കി പരത്തി നെയ്യ് തടവി കത്തി ... more
Read moreചുക്കപ്പം (Chukkappam)
ചുക്കപ്പം തയ്യാറാക്കിയത്:- ഹൻസി ഷമീർ അരിപ്പൊടി 3/4 കപ്പ് വെള്ളം 1/2 കപ്പ് കരിഞ്ജീരകം 1 സ്പൂൺ മുട്ട 1 ഉപ്പ് ഓയിൽ ഒരു പാനിൽ വെള്ളം ഒഴിച്ച് കുറച്ച് ഉപ്പും ഇട്ടു തിളപ്പിക്കുക. തിളക്കുമ്പോൾ അരിപ്പൊടി കരിഞ്ജീരകം ഇട്ടു നന്നായി മിക്സ് ചെയ്യുക. ശേഷം തീ ഓഫ് ചെയ്ത് തണുക്കാൻ വെക്കുക. തണുത്ത ശേഷം മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി കുഴക്കുക. ശേഷം ചെറിയ ഉരുളകൾ ആക്കി ഒന്ന് പ്രസ് ... more
Read moreസ്പെഷ്യൽ മാമ്പഴ പായസം (Special Mango Payasam)
സ്പെഷ്യൽ മാമ്പഴ പായസം 🙂 തയ്യാറാക്കിയത് : നിഷി കെ ഷിബു മാങ്ങ – 2 പഴുത്തത് ചവ്വരി – 50 ഗ്രാം അവിൽ – 50 ഗ്രാം പഞ്ചസാര – 250 ഗ്രാം തേങ്ങാ പാൽ – 1 ലിറ്റർ ഏലയ്ക്കായ – 4 എണ്ണം നെയ് – ആവശ്യത്തിന്. അണ്ടിപ്പരിപ്പ്,കിസ്മിസ് – ആവശ്യത്തിന്. തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തിൽ തേങ്ങയുടെ രണ്ടാം പാൽ പകുതി ഒഴിച്ചു ചവ്വരി ... more
Read moreകപ്പ, ഇണ്ണി തണ്ട്( വാഴപിണ്ടി) താള് കൂട്ടാന്
ഇന്നും ഒരു നാടന് വിഭവം തന്നെയാണ്, പത്ത് മണി കഞ്ഞിക്കൊപ്പം പഴമക്കാര് ഉണ്ടാക്കിയിരുന്ന ഒരു കൂട്ടാന്… പഴമയില് പുതുമ തേടുന്ന ഞാനും ഉണ്ടാക്കി .. ഈ കൂട്ടാന് കപ്പ, ഇണ്ണി തണ്ട്( വാഴപിണ്ടി) താള് കൂട്ടാന് ……………………………………. തയ്യാറാക്കിയത്:- അബീ അമീ ആവിശ്യമുള്ളവ ………………… കപ്പ – 2 കിഴങ്ങ് താള് – 4 തണ്ട് വാഴപിണ്ടി / ഇണ്ണി തണ്ട് – ഒരു കഷ്ണം തേങ്ങ – 1 ... more
Read moreമിക്ച്ചർ (Mixture)
മിക്ച്ചര്:- തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി കടലമാവ് 2 കപ്പ് കായപ്പൊടി 1 നുള്ള് ഉപ്പ് മഞ്ഞള് പൊടി – 1/2 ടീസ്പൂണ് വെള്ളം ഇവ എല്ലാം കൂടി ഇഡ്ലി മാവിന്റെ അയവില് മിക്സാക്കി അരിപ്പകയിലിലൂടെ ചൂടായ എണ്ണയില് ഒഴിച്ച് വറുത്ത് കോരുക. കടലമാവ് 1 കപ്പ് അരിപ്പൊടി 1/4 കപ്പ് മുളകുപൊടി 1 ടീസ്പൂണ് കായപ്പൊടി 1/2 ടീസ്പൂണ് മഞ്ഞള് പൊടി 1 നുള്ള് ഉപ്പ് ഇവ എല്ലാം കൂടി ... more
Read moreവറുത്തരച്ച ചിക്കൻ കറി (Chicken Curry in Fried Coconut Gravy)
വറുത്തരച്ച ചിക്കന് കറി ”””””””””””””””’ തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി ചിക്കന് -3 /4 കിലോ സവാള – 1 വലുത് തക്കാളി – 2 പച്ചമുളക് – 3 ഇഞ്ചി – 1 കഷ്ണം വെളുത്തുള്ളി – 4 അല്ലി മുളക് – 10 എണ്ണം മല്ലി-2 ടേബിള് സ്പൂണ് മഞ്ഞള് പൊടി – 1 ടീസ്പൂണ് ജീരകം – 1 ടീസ്പൂണ് ഗരം മസാല – 1 ടീസ്പൂണ് ... more
Read moreചപ്പാത്തി ലഡ്ഡു (Chappathi Laddu)
ചപ്പാത്തി ലഡ്ഡു:- (LADOO WITH LEFT OVER CHAPPATHI) തയ്യാറാക്കിയത് :- ബിന്ദു പരുത്തിപ്ര ബാക്കി വന്ന ചപ്പാത്തികൊണ്ട് കുട്ടികള്ക്കായി ഒരു സിമ്പിള് വിഭവം. ചപ്പാത്തി -5 പഞ്ചസാര -5 ടേബിള് സ്പൂണ് (മധുരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം ) ഏലക്ക പൊടി – 1/2 ടീസ്പൂണ് നെയ്യ് – കുഴക്കാന് പാകത്തിന് ചപ്പാത്തി മിക്സിയില് നല്ലവണ്ണം പൊടിക്കുക.പഞ്ചസാരയും ഏലക്കയും ചേര്ത്ത് വീണ്ടും ഒന്ന് തിരിക്കുക.ശേഷം നെയ്യ് ചേര്ത്ത് കുഴച്ചു ... more
Read moreഈസി പൈനാപ്പിൾ ജാം (EasyPine Apple Jam)
ഈസി പൈനാപ്പിൾ ജാം( Easy Pine Apple Jam) തയ്യാറാക്കിയത് :-ജീവ നിഖില് ഇന്നൊരു ജാം ഉണ്ടാക്കിയാലോ .വെറും മൂന്ന് സാധനങ്ങൾ മാത്രമാണ് ഈ ജാമിനു ആവശ്യം ഉള്ളു.വളരെ എളുപത്തിൽ ഇത് വീട്ടിൽ ഉണ്ടാകാവുനതാണ് ചേരുവകള് പൈനാപ്പിൾ – 1 വലുത് പഞ്ചസാര – 3/4 കപ്പ് ചെറു നാരങ്ങ നീര് – 2 സ്പൂൺ എങ്ങനെ തയ്യാറാക്കാം? പടി 1 ആദ്യം തന്നെ പൈനാപ്പിൾ മിക്സിയിൽ നല്ല മയത്തിൽ ... more
Read moreസോയ ഉലർത്ത് (Soya Ularth)
സോയ ഉലർത്ത് :- തയ്യാറാക്കിയത്:- സോണിയ അലി സോയ ചങ്ക്സ് -2 കപ്പ് മുളക് പൊടി -3 ടീസ്പൂണ് മഞ്ഞൾ പൊടി – 1/2 ടീസ്പൂണ് മല്ലിപ്പൊടി – 2 ടീസ്പൂണ് ഉപ്പ് – പാകത്തിന് കുരുമുളകുപ്പൊടി -1 ടീസ്പൂണ് ഗരം മസാല പൊടി -1 ടീസ്പൂണ് സവാള ചെറുതായി അരിഞ്ഞത് -2 പച്ചമുളക് അരിഞ്ഞത് -2 ഇഞ്ചി ചതച്ചത് -1 ടീസ്പൂണ് വെളുത്തുള്ളി ചതച്ചത് -1 1/2 ടീസ്പൂണ് ... more
Read more













