Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പേഡ (Peda)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പേഡ ……… തയ്യാറാക്കിയത്:- അബീ അമീ മിൽക്ക് മെയ്ഡ്… 1 കപ്പ് മിൽക്ക് പൗഡർ…. 1 കപ്പ് നെയ്യ് ….. 2 സ്പൂൺ തയ്യാറാക്കുന്ന വിധം. •••••••••••••••••••••••••• ആദ്യം ഒരു പാൻ ചൂടാക്കി മിൽക്ക് മെയ്ഡ്, മിൽക്ക് പൗഡർ, നെയ്യ് ചേർത്ത് നന്നായി ഇളക്കിക്കൊണ്ടിരിക്കണം… പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പരുവം ആയാൽ ഇറക്കി ചൂടോടെ ഇഷ്ടമുള്ള ഷേപ്പിൽ ആക്കി എടുക്കാം, വേണമെങ്കിൽ നട്ട്സ് വെച്ച് അലങ്കരിക്കാം. Shape കടകളിൽ ... more

Read more

ഡ്രൈ ബീഫ് ചിക്കിയത് (Dry Beef Scramble)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഡ്രൈ-ബീഫ്–ചിക്കിയത് ………………………………… തയ്യാറാക്കിയത്:- ആശ അബു ഇത് ഞാന്‍ ഇട്ട പേരാണ്.ഡ്രൈ ബീഫ്(ഉണക്ക ബീഫ് മേടിക്കാന്‍ കിട്ടും.സൂപ്പര്‍ ടേസ്റ്റ് ആണ്…..ചോറിനും,ചപ്പാത്തിക്കും,ദോശ എല്ലാം യോജിക്കുന്ന ഒന്നാണ് ) ചേരുവകള്‍ ഡ്രൈ ബീഫ് -10കഷ്ണം സവാള -2ഇടത്തരം(നീളത്തിലരിഞ്ഞത്) ഇഞ്ചി ചതച്ചത് -1സ്പൂണ്‍ പച്ചമുളക് -2നീളത്തിലരിഞ്ഞത് കറിവേപ്പില മുളകുപൊടി -1സ്പൂണ്‍ മല്ലിപ്പൊടി -11/4” മഞ്ഞപ്പൊടി -1/4” മസാലപ്പൊടി -1/2” ഉപ്പ് -പാകത്തിന് തയാറാക്കുന്നത് ——————— പാന്‍ അടുപ്പില്‍ വച്ച് എണ്ണ ഒഴിച്ച് ഇഞ്ചി വഴറ്റുക ... more

Read more

ഫ്രൈഡ് റൈസും ഹണി ചിക്കനും

By: മലയാള പാചകം | 3 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഫ്രൈഡ് റൈസും ഹണി ചിക്കനും 😛 ********************************************* തയ്യാറാക്കിയത് : ഫാത്തിമ ഫാത്തി ഫ്രൈഡ് റൈസ് ******************** ആവിശ്യമായ വെജിറ്റബിള്‍സ് അരിഞ്ഞു വെക്കുക: ഉരുളകിഴങ്ങ് – 2 കേരറ്റ് – 2 ബിന്‍സ് – 10 കേപ്സികം – 1 കേബേജ്- 1 കപ്പ് തക്കാളി – 1 ഉരുളകിഴങ്ങ്, കേരറ്റ്, കേപ്സികം, കേബേജ്, ബീന്‍സ് തക്കാളി എന്നിവ അരിഞ്ഞു ഓരോന്നായി ബട്ടറില്‍ വഴറ്റി മാറ്റിവെക്കുക. നെയ്ച്ചോറ് ഉണ്ടാക്കാനായി : ... more

Read more

ഇറച്ചി ചോർ (ചിക്കൻ)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇറച്ചി ചോര്‍ (ചിക്കന്‍) ********************************************* തയ്യാറാക്കിയത് : ഫാത്തിമ ഫാത്തി ആദ്യം ചിക്കന്‍ ഗ്രേവി തയ്യാറാക്കാം: ചിക്കന്‍ – 1/2 kg മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി – 1 ടേബിള്‍ സ്പൂണ്‍ ഉപ്പ് – ആവിശ്യത്തിന് എന്നിവയിട്ടു ചിക്കനില്‍ പുരട്ടി കുറച്ചു സമയം വെക്കുക. ഒരു പാനില്‍ ഓയില്‍ ഒഴിച്ച ശേഷം ചൂടായാല്‍ അതിലേക്ക് ചിക്കനിട്ടു വാട്ടിയെടുക്കുക. ഈ സമയം ഗ്രേവിക്കുള്ളത് തയ്യാറാക്കാം : ... more

Read more

കര്‍ക്കിടക അരി വറുത്ത കട്ടന്‍ ചായ (Karkidaka Special Tea)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇത് ഒരു സ്പെഷ്യല്‍ ഐറ്റം ഒന്നുമല്ലെങ്കിലും , ന്യൂ ജെനറേഷന് അന്യമായി പോവുന്ന ഒന്നാണ്… ഈ കര്‍ക്കിടക മഴയത്ത് ?കട്ടന്‍ ചായയില്‍ അരിമണി വറുത്തതും തേങ്ങ ചിരവിയിട്ടതും ആണ്.. പണ്ട് ഒരു പാട്ട് തന്നെ ഉണ്ടായിരുന്നു കുട്ടികള്‍ക്ക് അരിമണി വറ്ത്ത് കൊണ്ട് ചായകൊണ്ടമ്മാ…? അരി കഴുകി വെള്ളം വാര്‍ത്ത് ഒരു കുഴിയുളള ചട്ടി (അപ്പചട്ടി എടുക്കരുത്) യില്‍ പൊരിയുന്നത് വരെ വറുക്കുക .തേങ്ങ ചിരകിയതും ,അരി വറുത്തതും കട്ടന്‍ ചായയില്‍ ... more

Read more

എള്ളുണ്ട (Ellunda)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

എള്ളുണ്ട തയ്യാറാക്കിയത്:- അബീ അമീ എള്ള് – കാൽ കപ്പ് ചെറുതായിട്ട് വറുത്തത് അരി വറുത്ത് പൊടിച്ചത് – കാൽ കപ്പ് ശർക്കര ചീകിയത് – മുക്കാൽ കപ്പോളം ഏലയ്ക്ക പൊടി – കാൽ ടീസ്പൂൺ നെയ്യ് – 1 ടീസ്പൂൺ ശർക്കര ഇത്തിരി വെള്ളം ഒഴിച്ച് ഉരുക്കി, എല്ലാ ചേരുവകളും ഇട്ട് വെള്ളം വറ്റിച്ചെടുക്കുക. ഇളം ചൂടോടെ തന്നെ ഉരുട്ടി എടുക്കുക. എള്ളുണ്ട റെഡി… ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ ... more

Read more

ബട്ടൂര & ചിക്കൻ കറി (Battura & Chicken Curry)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബട്ടൂര & ചിക്കന്‍ കറി:- —-_—–_—–_—–_—-_– തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി മൈദ -2 കപ്പ് യിസ്റ്റ് – 2 tspn പാല്‍ – 2 കപ്പ് പഞ്ചസാര – 2 tspn തൈര് – 2tblspn മുട്ട – 1 ഉപ്പ് – ആവിശ്യത്തിന് ഒരു കപ്പില്‍ കുറച്ചു പാലില്‍ യീസ്റ്റ് ഇട്ടു അലിയിക്കുക. ഒരു ബൗളില്‍ മൈദ, യീസ്റ്റ് മിക്സ്, ബാക്കി എല്ലാ ചേരുവകളും ഓരോന്നായി ഇട്ടു ഒരു ... more

Read more

പപ്പായ മാംഗോ സ്മൂത്തി (Pappaya Mango Smoothie)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പപ്പായ മാംഗോ സ്മൂത്തി *******************†***** തയ്യാറാക്കിയത്:- ദേവകി അനില്‍കുമാര്‍ പപ്പായ കഷണങ്ങള്‍ – ഒരു കപ്പ് മാമ്പഴ കഷണങ്ങള്‍ – ഒരു കപ്പ് പഞ്ചസാര – ഒരു ടേബിള്‍ സ്പൂണ്‍ (optional) നാരങ്ങാനീര് – ഒരു ടീസ്പൂണ്‍ ഇതെല്ലാം കൂടി മിക്സിയില്‍ അടിച്ചെടുക്കുക. ഗ്ലാസ്സിലോട്ട് ഒഴിക്കുക:.. ice cube വേണ്ടവര്‍ക്ക് ചേര്‍ക്കാം..” ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

ബദാം പുഡ്ഡിംഗ് (Badam Pudding)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

.ബദാം പുഡ്ഡിംഗ് ************** തയ്യാറാക്കിയത്:- നേഹ മോൾ ചേരുവകള്‍ ബദാം-15എണ്ണം പാല്‍-2ഗ്ലാസ്സ് മില്‍ക് മെയ്ഡ്-150മില്ലി പഞ്ചസാര-3ടീസ്പൂണ്‍ ചൈനാഗ്രാസ്-8ഗ്രാം വാനിലഎസ്സന്‍സ്-3തുള്ളി അലങ്കരിക്കാന്‍:- ചെറി-5എണ്ണം ബദാം-5എണ്ണം ചോക്ലേറ്റ് ചിപ്-കുറച്ച് തയ്യാറാക്കുന്നവിധം ********************* വെള്ളത്തില്‍ കുതിര്‍ത്തു വെച്ച ബദാം തൊലി കളഞ്ഞ് കുറച്ചു പാലും പഞ്ചസാരയും ചേര്‍ത്ത് പേസ്ററ് രൂപത്തില്‍ മിക്സിയില്‍ അരച്ചെടുക്കുക… ചൈനാ്ഗ്രാസ് 15മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വെച്ചതിന് ശേഷം ഉരുക്കിയെടുക്കുക.. ബാക്കിയുള്ള പാല്‍ തിളപ്പിച്ച് അതിലേക്ക് മില്‍ക് മെയ്ഡും ബദാം പേസ്റ്റും ... more

Read more

ഈത്തപ്പഴം പുളിങ്കറി (Dates Tamarind Gravy)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഡേറ്റ്സ്‌ വിത്ത്‌ പുളിൻ കറി ************* തയ്യാറാക്കിയത്:- ജിൻസ സജാസ് ഈത്തപ്പഴം 1/2Kg(1ഈത്തപഴം 4പീസ് ആകുക നീളത്തിൽ ) വാളൻ പുളി (വെള്ളത്തിൽ കുതിര്തിയത് 2Cup) ശർകര 4അച് വെളുത്തുള്ളി 8അല്ലി ഇഞ്ചി 1Piece പച്ചമുളക് 12Nos സവാള 2Nos മുളകുപൊടി 1Tspn ഉപ്പ് 1Tspn തയ്യാറാകുന്നത് ************* പാനിൽ ഓയിൽ ഒഴിച് കടുക് പൊട്ടിച് വെളുത്തുള്ളി ഇഞ്ചി ചേർത് വഴറ്റുക. അതിലേക് സവാള, പച്ചമുളക് കുറച് ഉപ്പ് ചേർത് ... more

Read more