Category: ഫേസ്ബുക്ക് പോസ്റ്റുകള്
പച്ചത്തീയൽ (Pacha Theeyal)
പച്ചത്തീയൽ ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാർത്ഥി:-സോണിയ അലി ചേരുവകൾ മുരിങ്ങയ്ക്ക (നീളത്തിൽ മുറിച്ചത്) – 3 വലുത് ചെറിയ ഉള്ളി – 15 പച്ച മുളക് – 2 മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ മുളകുപ്പൊടി – 1 ടീസ്പൂൺ മല്ലിപ്പൊടി – 1 ടീസ്പൂൺ പുളി(ഒരു ചെറിയ നെല്ലിക്ക വലുപ്പതിൽ) – 1/4കപ്പ് വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞത് വെള്ളം -1 /2കപ്പ് കട്ടി ... more
Read moreകപ്പ കടല കൂട്ട്കറി (Kappa Kadala Koottu Curry)
കപ്പ കടല കൂട്ട്കറി ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാർത്ഥി:-സിയാ ഷാനി കൂട്ട് കറി ഇല്ലാതെ ഓണ സദ്യ ഇല്ല. ചേനയും കടലയും ഇട്ടാണ് സാധാരണ നമ്മൾ കൂട്ട് കറി വെക്കുക. പക്ഷേ ഈ ഓണകാലത്ത് നമുക്ക് പുതിയ രുചി കൂട്ടു കറിയിൽ പരീക്ഷിച്ച് നോക്കാം. ഇതിനു വേണ്ട ചേരുവകൾ നോക്കാം 1. കടല – ഒരു കപ്പ് 2 . കപ്പ – രണ്ടു ... more
Read moreഅവിയൽ (Aviyal)
അവിയൽ ഈസ്റ്റേൺ മലയാള പാചകം ഓണ കലവറ 2016 പാചക മത്സരം മത്സരാർത്ഥി : ഷിഫ്ന സാദത്ത് വേണ്ട സാധനങ്ങൾ —————————– കായ, ചേന, കുമ്പളങ്ങ/വെള്ളരി, പാവയ്ക്ക, കാരറ്റ്, ബീന്സ്/പയര്, മുരിങ്ങക്കായ,വഴുതനങ്ങ മുതലായവയാണ്. എല്ലാം കൂടി എകദേശം ഒരു കിലോ. പച്ചമുളക് – 8-10 എണ്ണം. തേങ്ങ ചിരകിയത് – ആവശ്യത്തിന് പുളി – ആവശ്യത്തിന്. (പുളിയോ മാങ്ങയോ ഉപയോഗിക്കാം) ജീരകം, മുളകുപൊടി, മഞ്ഞള്പ്പൊടി, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ – ... more
Read moreനേന്ത്രപ്പഴം (ഏത്തപ്പഴം) പ്രഥമൻ (Nenthrapazham Pradhaman)
നേന്ത്രപ്പഴം (ഏത്തപ്പഴം) പ്രഥമൻ ഈസ്റ്റേൺ മലയാള പാചകം ഓണ കലവറ 2016 പാചക മത്സരം മത്സരാർത്ഥി : രമ ഹരികേശവന് കല്ലംവള്ളി ———————————————————————————— പണ്ടു മുതൽ ഓണനാളുകളിൽ ഏതെങ്കിലും ഒരു നാൾ വീടുകളിൽ ഉണ്ടാക്കുമായിരുന്ന ഒരു നാടൻ വിഭവമാണ് നേന്ത്രപ്പഴ പ്രഥമൻ.വളരെ രുചികരമായ ഒരു പായസ മാണിത്. വേണ്ട സാധനങ്ങൾ നേന്ത്രപ്പഴം (ഏത്തപ്പഴം) – 3എണ്ണം ( നന്നായി പഴുത്തത്) ശർക്കര – 350gm തേങ്ങയുടെ ഒന്നാം പാൽ – ... more
Read moreപൈനാപ്പിള് പുളിയിഞ്ചി (Pineapple Puli Inchi)
പൈനാപ്പിള് പുളിയിഞ്ചി ഈസ്റ്റേൺ മലയാള പാചകം ഓണ കലവറ 2016 പാചക മത്സരം മത്സരാർത്ഥി : ഷീജ എം.പി. ————————————————————————————- തൊടുകറി ഇല്ലാതെങ്ങനെ ഓണക്കലവറ നിറയും ? മലയാള പാചകത്തിന്റെ എല്ലാ കൂട്ടുകാര്ക്കും ഇതാ ഒരു സ്പെഷ്യല് തൊടുകറി 🙂 പൈനാപ്പിള് പുളിയിഞ്ചി ======================== ആവശ്യമായ സാധനങ്ങള് പൈനാപ്പിള് – 500 ഗ്രാം ഇഞ്ചി – 100 ഗ്രാം വാളന് പുളി – 50 ഗ്രാം ശർക്കര – 150 ... more
Read moreഓണക്കലവറ പാചകമത്സരം 2016 മത്സരാര്ത്ഥികളുടെ ശ്രദ്ധയ്ക്ക്
ഈസ്റ്റേണ് – മലയാള പാചകം ഓണക്കലവറ പാചകമത്സരം 2016 മത്സരാര്ത്ഥികളുടെ ശ്രദ്ധയ്ക്ക് : വിഭവങ്ങളുടെ ചിത്രങ്ങള് പോര്ട്രൈറ്റ് മോഡില് സ്വീകരിക്കില്ല, ലാന്ഡ്സ്കേപ് മോഡില് ആണ് ചിത്രങ്ങള് അയക്കേണ്ടത്. ഇവ എന്താണെന്ന് മനസ്സിലാക്കാന് ചിത്രം ശ്രദ്ധിക്കുക. പരമാവധി വെളിച്ചത്തില്, ഏറ്റവും മികവോടെ ചിത്രം അയക്കാന് ശ്രദ്ധിക്കുക. ക്രോപ്/എഡിറ്റ് ചെയ്യുമ്പോള് ചിത്രത്തിന്റെ പൊലിമ/ക്വാളിറ്റി എന്നിവ നഷ്ടപ്പെടാതെ സൂക്ഷിക്കുക. വിധി നിര്ണ്ണയിക്കുന്ന മലയാള പാചകത്തിന്റെ 3 ലക്ഷത്തില് അധികം വരുന്ന പ്രേക്ഷരുടെ പ്രീതി പിടിച്ചു ... more
Read moreസ്പെഷ്യൽ കപ്പ ബിരിയാണി
സ്പെഷ്യൽ കപ്പ ബിരിയാണി തയ്യാറാക്കിയത് : ഷിനിൽ കുമാർ യൂട്യൂബ് ലിങ്ക് : https://www.youtube.com/watch?v=hLbgy0lALU8 (ഫുൾ എച്ച്.ഡിയിൽ കാണാം) ————————————— ഇന്ന് ഒരു സ്പെഷ്യൽ കപ്പ ബിരിയാണി ആണൂട്ടോ .. കപ്പ ഒരു മണിക്കൂർ തിളച്ച വെള്ളത്തിലിട്ടു വെള്ളം(കട്ട് കളഞ്ഞു, കയ്പു കളഞ്ഞു) ഊറ്റിക്കളഞ്ഞു ബീഫിലിട്ടു വേവിച്ചെടുക്കുന്നു… കപ്പയും ബീഫും ഒന്നിച്ചു കിടന്നു നല്ല കൊഴുപ്പോടെ വേവുന്നു..അതിനൊരു പ്രത്യേക രുചി തന്നെയാണ്.. അവസാനം മല്ലിയിലയും സവാള അരിഞ്ഞതും ഉപയോഗിക്കുക… ഇത് ... more
Read more“നല്ലതിനായ് വിശക്കൂ”
“നല്ലതിനായ് വിശക്കൂ” ഈസ്റ്റേണിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിന്റെ പ്രധാന പ്രമേയം വിശപ്പാണ്. സ്പൈസുകളുടെയും മസാല കൂട്ടുകളുടെയും ഇന്ത്യയിലെ പ്രധാനിയായ ഈസ്റ്റേണ്, അവതരിപ്പിച്ചതില് വച്ച് വ്യത്യസ്തമായൊരു ആശയമാണിത്. ഈ പരസ്യ ചിത്രം പ്രേക്ഷകരുമായ് സംവദിക്കുന്നത് ജീവിതത്തില് നല്ലതിനായ് വിശക്കൂ എന്ന സന്ദേശമാണ്. ഒരു മിനുട്ട് ദൈര്ഖ്യമുള്ള ഈ പരസ്യചിത്രം വൈവിധ്യങ്ങളായ ജീവിതസാഹചര്യങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും സഞ്ചരിച്ച് അവരുടെ വിവിധ തരത്തിലുള്ള അഭിനിവേശങ്ങളുടെ വിശപ്പ് വെളിപ്പെടുത്തുന്നു. ഒപ്പം ഇതര ജീവിതങ്ങളില് അവ പകരുന്ന നന്മകളും ... more
Read moreപഴം പ്രഥമൻ (Pazham Pradhaman)
പഴം പ്രഥമൻ ഈസ്റ്റേൺ മലയാള പാചകം ഓണ കലവറ 2016 പാചക മത്സരം മത്സരാർത്ഥി : നിമിഷ വിജേഷ് ചേരുവകൾ: നന്നായി പഴുത്ത പഴം – 2-3 എണ്ണം ശർക്കര – 1/4 കിലോഗ്രാം (ഉരുക്കി വെക്കണം) 1/2 മുറി തേങ്ങയുടെ ഒന്നും രണ്ടും പാൽ എടുത്തു വെക്കണം തേങ്ങ കൊത്തും വേണം. നെയ് – ആവശ്യത്തിന് കശുവണ്ടി – 8 എണ്ണം തയ്യാറാക്കുന്ന വിധം: പഴം ചെറു കഷണങ്ങൾ ... more
Read moreസേമിയ പായസം (Semiya Payasam)
സേമിയ പായസം ഈസ്റ്റേണ് മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാര്ത്ഥി : സുലു അഷി ചേരുവകള്: സേമിയ – 250 ഗ്രാം പാല് – ഒരു ലിറ്റര് മില്ക്ക് മെയ്ഡ് – അര ടിന് (ആവശ്യമെങ്കില് മാത്രം) പഞ്ചസാര – 150 ഗ്രാം (മധുരത്തിന് ആവശ്യമനുസരിച്ച് ചേര്ക്കുക ,കാരണം മില്ക്ക് മെയ്ഡ് മധുരമുള്ളതാണ്) ഏലക്ക – കാല് ടീസ്പൂണ് (വറുത്തു പൊടിച്ചത് ) നെയ്യ് – 3 ... more
Read more













