Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മുരു ഇറച്ചി ഫ്രൈ (കക്ക ഇറച്ചി ഫ്രൈ) (Oyster Fry)

By: മലയാള പാചകം | 25 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മുരു ഇറച്ചി ഫ്രൈ (കക്ക ഇറച്ചി ഫ്രൈ) (Oyster Fry) തയ്യാറാക്കിയത് : അമ്പാളി പ്രസീത ബാബുരാജ് ചേരുവകള്‍ : മുരു – 1 ലിറ്റര്‍ (മുരു ഇറച്ചി ലിറ്റര്‍ അളവിനാണ് വില്‍ക്കുന്നത്) സവാള – രണ്ട് തക്കാളി – രണ്ട് മുളക് പൊടി – ഒന്നര വലിയ സ്പൂണ്‍ മല്ലിപ്പൊടി – രണ്ട് വലിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍ തേങ്ങാക്കൊത്ത് – രണ്ട് പൂള് ... more

Read more

ബ്രെഡ് ഹൽവ (Bread Halwa)

By: മലയാള പാചകം | 25 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബ്രെഡ് ഹൽവ തയ്യാറാക്കിയത്:-സോണിയ അലി വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ ഒരു മധുരം . ബ്രെഡ് -6എണ്ണം (മിക്സിയിൽ പൗഡർ രൂപത്തിൽ പൊടിച്ചെടുക്കുക ) പഞ്ചസാര -കാൽ കപ്പ് ഏലയ്ക്ക പൊടി- 1 ടേബിൾ സ്പൂൺ അണ്ടിപ്പരിപ്പ് ,ഉണക്ക മുന്തിരി ,ബദാം ,പിസ്ത-കുറേശ്ശേ ബട്ടർ /മിൽമ ഗീ -2 ടേബിൾ സ്പൂൺ ചുടു പാൽ -അര കപ്പ് ഉണ്ടാക്കുന്ന വിധം ഒരു പാനിൽ നെയ്യൊഴിച്ചു ചൂടാവുമ്പോൾ നട്സ് വറുത്തു മാറ്റിവെക്കുക. ... more

Read more

നെയ്ച്ചോറും ചിക്കൻ കറിയും (Ghee Rice and Chicken Curry)

By: മലയാള പാചകം | 25 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

നെയ്ച്ചോറും ചിക്കൻ കറിയും (Ghee Rice and Chicken Curry) തയ്യാറാക്കിയത്:- ഷർന ലത്തീഫ് നമ്മൾ പലരുടെയും വീട്ടിൽ ഉണ്ടാവാർ ഉള്ളതാണ് .പണിയെല്ലാം ഒതുക്കി ഒന്ന് വിശ്രമിക്കാൻ തുടങ്ങുമ്പോൾ ആയിരിക്കും ഓർക്കാപുറത്ത് അതിഥികൾ കയറി വരുന്നത് .വീട്ടിൽ വരുന്ന അതിഥിയെ അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ …”അതിഥി ദേവോ ഭവ” എന്നല്ലേ .ഫ്രിഡ്ജിൽ കുറച്ചു ചിക്കനും കുറച്ചു ബസ്മതി അരിയും ഉണ്ടെങ്കിൽ നമുക്കിത് വളരെ പെട്ടന്ന് തയ്യാറാക്കി കൊടുക്കാം .വളരെ ... more

Read more

അവിൽ ഉപ്പുമാവ് (Avil Upma)

By: മലയാള പാചകം | 20 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അവിൽ ഉപ്പുമാവ് (Avil Upma) ————————— തയ്യാറാക്കിയത്: ബിജിലി മനോജ് ആവശ്യമുള്ള സാധനങ്ങൾ —————————————— വെളുത്ത കനം കുറഞ്ഞ ടൈപ്പ് അവിൽ – 1 കപ്പ്‌ ചുവന്നുള്ളി – ചെറുതായ് അരിഞ്ഞത് 5 എണ്ണം പച്ചമുളക് -1 കറി വേപ്പില – ആവശ്യത്തിനു ഉണക്ക മുളക് – 1 വെളിച്ചെണ്ണ – 3 ടേബിൾ സ്പൂണ്‍ ഉപ്പ് ,കറി വേപ്പില ആവശ്യത്തിനു കടുക് – അര ടേബിൾ സ്പൂണ്‍ ചെറുനാരങ്ങാ ... more

Read more

തേങ്ങപാൽ ചേർത്ത മീൻ കറി (Coconut Milk Fish Curry)

By: മലയാള പാചകം | 25 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തേങ്ങപാൽ ചേർത്ത മീൻ കറി:- തയ്യാറാക്കിയത്:-ഷെഫ്ന ഹാഷിം നമുക് ഇന്ന് തേങ്ങാപ്പാലിൽ മീൻ കറി വെക്കാം. അരകിലോ മീൻ കഴുകി വൃത്തിയാക്കി എടുക്കണം. മിക്സിയിൽ ഒന്നര കപ്പ് തേങ്ങയും അരടീസ്പൂൺ മഞ്ഞൾപൊടിയും ഒന്നരടീസ്പൂൺ മുളക്പൊടിയും, രണ്ടുകപ് വെള്ളവും ഒഴിച് അടിച്ചു അരിച്ചു എടുക്കണം. ഇനി ഒരു മൺചട്ടി ചൂടാക്കി ഓയിൽ ഒഴിച്ച മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചതും ഒരു ചെറിയ പീസ് ഇഞ്ചി ചതച്ചതും രണ്ടു തണ്ട് കറിവേപ്പിലയും രണ്ടപച്ചമുളകും ... more

Read more

ഹൈദരാബാദി ചിക്കന്‍ ബിരിയാണി (Hyderabadi Chicken Biriyani)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഹൈദരാബാദി ചിക്കന്‍ ബിരിയാണി (Hyderabadi Chicken Biriyani) ലൈക്‌, ഷെയര്‍ ചെയ്യാം – Malayala Pachakam ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

കപ്പ ബിരിയാണി (Tapioca Biriyani)

By: മലയാള പാചകം | 14 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കപ്പ ബിരിയാണി (tapioca biriyani) ——————————————————- തയ്യാറാക്കിയത്: ബിജിലി മനോജ് ചേരുവകൾ : ——————- 1.കപ്പ :1 കിലോ 2.ഇറച്ചി :½ കിലോ 3.പച്ചക്കായ : 1 എണ്ണം 4.മുളക് പൊടി : 2 ½ടേബിൾസ്പൂൺ 5.മല്ലി പൊടി:3 ½:ടേബിൾസ്പൂൺ 6.മഞ്ഞൾ പൊടി : ½ ടേബിൾസ്പൂൺ 7.ഗരം മസാല : 1ടീസ്പൂൺ 8.ഇറച്ചി മസാല: ½ ടീസ്പൂൺ 9.സവാള :2 വലുത് 10.തക്കാളി :2 എണ്ണം 11.കറിവേപ്പില, മല്ലിയില ... more

Read more

പൊട്ടറ്റോ ലോലിപോപ്പ് (Potato Lollipop)

By: മലയാള പാചകം | 16 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പൊട്ടറ്റോ ലോലിപോപ്പ് തയ്യാറാക്കിയത്:- സോണിയ അലി 1.ഉരുളന്കിഴങ് പുഴുങ്ങി പൊടിച്ചത് -ഒന്നര കപ്പ് 2.സവാള പൊടിയായി അരിഞ്ഞത് -കാൽ കപ്പ് 3.ബ്രെഡ് പൊടി -അര കപ്പ് 4.മല്ലിയില അരിഞ്ഞത് -ആവശ്യത്തിന് 5.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടേബിൾ സ്പൂൺ 6.മുളകുപൊടി -കാൽ ടീസ്പൂൺ 7.മല്ലിപൊടി -1ടീസ്പൂൺ 8.ഉപ്പ്‌ -പാകത്തിന് 9.ചെറുനാരങ്ങയുടെ നീര് -അര ടീസ്പൂൺ ബാറ്റെർ ഉണ്ടാക്കാൻ : മൈദ -2ടേബിൾ സ്പൂൺ 3. കോട്ടിങ് : ബ്രഡ് പൊടി-കാൽ കപ്പ് ... more

Read more

ചിക്കൻ ഫ്രൈഡ് റൈസ് (Chicken Fried Rice)

By: മലയാള പാചകം | 25 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ ഫ്രൈഡ് റൈസ് (Chicken Fried Rice) തയ്യാറാക്കിയത്:- ഷർന ലത്തീഫ് ഇന്ന് നമുക്ക് ഒരു ചിക്കൻ fried റൈസ് ആയാലോ …ഉണ്ടാക്കാൻ നല്ല എളുപ്പമാണ് …ബിരിയാണി പോലെ നെയ്യോ ,അധികം ഓഇലോ ഒന്നും ഇതിനു വേണ്ട ….ഇതിൽ മുട്ട ,ഇറച്ചി ,പച്ചക്കറി എല്ലാം ചേരുന്നത് കൊണ്ട് പോഷക സമൃദ്ധമാണ് ….എല്ലാരും ട്രൈ ചെയ്തു നോക്കണേ … നന്നായി വാഷ് ചെയ്ത 2 കപ്പ്‌ ബസ്മതി റൈസ് അര മണിക്കൂർ ... more

Read more

മീൻ മഞ്ഞത്തണ്ണി (Meen Manjathanni)

By: മലയാള പാചകം | 10 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഹായ് ഫ്രണ്ട്സ് …. കുറെ ദിവസമായി ഇവിടെ റെസിപി പോസ്റ്റ് പറ്റിയില്ല… ഇന്ന് ഞാൻ ഇവിടെ വന്നിരിക്കുന്നത് കാസറ ഗോഡിന്റെ തനത് രുചിയുമായിട്ടാണ്…. അപ്പോ നമ്മക്ക് തുടങ്ങാല്ലേ….. മീൻ മഞ്ഞത്തണ്ണി ……… ………. തയ്യാറാക്കിയത്:- സെമി സത്താർ ഏതെങ്കിലും മീൻ – 1/ 2 kg തക്കാളി – 3 മുളക് പൊടി – ഒരു സ്പൂൺ മല്ലിപ്പൊടി – ഒരു സ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ ഉലുവ ... more

Read more