Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ദോശ&ബാജി (ONION DOSA N POTATO BAJI)

By: മലയാള പാചകം | 9 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ദോശ&ബാജി(ONION DOSA N POTATO BAJI) ————————————————————————- തയ്യാറാക്കിയത്: ബിജിലി മനോജ് ചേരുവകൾ: ——————- ദോശയ്ക്ക്: പച്ചരി :1 ഗ്ലാസ് തേങ്ങ : 5 ടേബിൾസ്പൂൺ സവാള :1 ഇടത്തരം ചോറ് : 2 ടേബിൾസ്പൂൺ ഉപ്പ്,വെള്ളം: ആവശൃത്തിന് 6,7 മണിക്കൂർ കുതിർത്ത പച്ചരി കുറച്ച് വെള്ളം ചേർത്ത് പശ പോലെ ആവാതെ അരച്ചെടുക്കുക.കയ്യിലാക്കി നോക്കിയാൽ കുറച്ച് തരുതരുപ്പുള്ള പരുവം. അത് ഒരു പാത്രത്തിലേക്ക് മാറ്റുക.ചിരകിയ തേങ്ങ, കഷ്ണങ്ങളാക്കിയ സവാള, ... more

Read more

അത്യന്തം രുചികരമായ ചിക്കന്‍ ബിരിയാണി എളുപ്പത്തില്‍

By: മലയാള പാചകം | 25 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അത്യന്തം രുചികരമായ ചിക്കന്‍ ബിരിയാണി എളുപ്പത്തില്‍ 😀 യുട്യൂബ് ലിങ്ക് : https://youtu.be/zz2j-wpBlnI (ഫുള്‍ എച്ച്.ഡിയില്‍ കാണാം) തയ്യാറാക്കിയത് : ഷിനില്‍ കുമാര്‍ അറിയില്ല എന്ന് പറഞ്ഞു മാറിനിൽക്കേണ്ടാ…വരൂ ! നമ്മുക്ക് എളുപ്പത്തിൽ രുചികരമായ ഒരു ചിക്കൻ ബിരിയാണി ഉണ്ടാക്കാം.?????? എല്ലാവരും വീഡിയോ ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യണേ 🙂 ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

എഗ്ഗ് മോമോസ് (Egg Momos)

By: മലയാള പാചകം | 4 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

എഗ്ഗ് മോമോസ് Egg Momos ******* തയ്യാറാക്കിയത്:- ബുഷ്റ മാലിക് മൈദ-1&1/2 കപ്പ് ഓയിൽ-2 സ്പൂൺ ഉപ്പ് ആവിശ്യത്തിന് ഇതെല്ലാം ചേർത് സമൂസ മാവിന് കുഴക്കുന്നത് പോലെ കുഴച്ചു വെക്കുക ഫില്ലിങ്ങ് ******* കോഴിമുട്ട പുഴുങ്ങി ചെറുതായി മുറിച്ചത് 1 കപ്പ് ഉള്ളി ചെറുതായി മുറിച്ചത്-2 ഇഞ്ചി വെളുത്തുള്ളി ചെറുതായി മുറിച്ചത്-1&1/2 സ്പൂൺ മല്ലി ഇല കുറച്ച് പാനിൽ ഓയിൽ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ചേർത് വഴറ്റി ഉള്ളിയും ചേർത് ... more

Read more

ഫ്രൂട്ട് സലാഡ് (Custard Fruit Salad)

By: മലയാള പാചകം | 6 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഫ്രൂട്ട് സലാഡ് (Custard Fruit Salad) തയ്യാറാക്കിയത്:- ഷർന ലത്തീഫ് കസ്റ്റാർഡ് പൗഡറും , പാലും , കുറച്ചു ഫ്രൂട്സും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഈസി ആയി തയ്യാറാകാൻ പറ്റുന്ന ഒന്നാണ് .എപ്പോഴും കടയിൽ പോയി വല്യ വില കൊടുത്തു വാങ്ങി കഴിക്കണമെന്നില്ല .. പാൽ – രണ്ടര ഗ്ലാസ് കസ്റ്റാർഡ് പൌഡർ – രണ്ടു സ്പൂൺ പഞ്ചസാര പഴങ്ങൾ ആദ്യം തന്നെ കസ്റ്റാർഡ് പൌഡർ കാൽ ഗ്ലാസ് പാലിൽ ... more

Read more

റാഗി ഓട്ട്സ് മുട്ട അടുക്കും ,ക്യാരറ്റ് ചമ്മന്തിയും (Raggi Oats Egg Wrap with Carrot Chutney)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

റാഗി ഓട്ട്സ് മുട്ട അടുക്കും ,ക്യാരറ്റ് ചമ്മന്തിയും:- #Raggi-Oats #Egg_Wrap with #Carrot_chutney തയ്യാറാക്കിയത്:- ഫാത്തിമ ( മൈമൂൺസ് കിച്ചൺ) കളറ് കണ്ട് ആരും ബേജാറാവണ്ടാ ട്ടോ… നല്ല ടേസ്റ്റി ആണ് .. പിന്നെ ഹെൽത്തി ആണെന്ന് പറയാതിരിക്കാനും വയ്യ. കാരണം മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം. ... more

Read more

കലത്തപ്പം (Kalathappam)

By: മലയാള പാചകം | 5 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കലത്തപ്പം തയ്യാറാക്കിയത്:- ഷെഫ്ന ഹാഷിം പച്ചരി – 1 കപ്പ് ശർക്കര – 3 അച് പാനി ആക്കിയത് ചോറ് – കാൽ കപ്പ് ഏലക്ക – 5 ചെറിയ ജീരകം – അര tsp ഉപ്പു – ആവിശ്യത്തിന് വെളിച്ചെണ്ണ – 1 tbsp നെയ് – 1 tbsp കൊച്ചുള്ളി – 7 ചെറുതായി അരിഞ്ഞത് തേങ്ങാ കൊത്തു പച്ചരി 6 മണിക്കൂർ വെള്ളത്തിൽ ഇട്ടു വെക്കുക. ... more

Read more

പാലക് പനീർ (Palak Paneer)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പാലക് പനീർ തയ്യാറാക്കിയത്:- മുനീറ സഹീർ ഉത്തരേന്തൃൻ വിഭവമായ പാലക് പനീർ പലരും പല രീതിയിൽ ഉണ്ടാക്കാറുണ്ട്..തക്കാളി ചേർക്കാതെ ചെറുനാരങ്ങ നീരും, തൈര് ചേർത്തും, ഗരംമസാലപൊടി, കസൂരിമേത്തി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഒക്കെ ഉണ്ടാക്കും.. ഞാൻ ഉണ്ടാക്കുന്ന രീതിയാണ് ഇവിടെ വെച്ചിട്ട്ളളത്…. പാലക് – 3 കെട്ട് പനീർ ( cottage cheese ) – 250 ഗ്രാം സവാള – 1 വലുത് തക്കാളി – 3 ... more

Read more

നാടൻ കോഴി കറി (Kerala Style Chicken Curry)

By: മലയാള പാചകം | 5 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

നാടൻ കോഴി കറി (Kerala Style Chicken Curry) കുറെ ആയി ഒരു നോൺ വെജ് പോസ്റ്റ് ഇട്ടിട്ട്, അതു മറ്റൊന്നും അല്ലാട്ടൊ, ഞാനൊരു സസ്യാഹാരിയാണെ… പിന്നെ കെട്ടിയോൻ ഒരു പാവമല്ലെന്നു വച്ച് വല്ല ആണ്ടിനും സംക്രാന്തിക്കും ഒക്കെ ചിക്കനും മീനും ഒക്കെ വാങ്ങി ഒന്നു ഉണ്ടാക്കി കൊടുക്കും.ഇത് തനി നാടൻ രീതിയിൽ ഉണ്ടാക്കിയ ഒരു കോഴി കറിയാണു… അപ്പൊ തുടങ്ങിയാലോ. ചിക്കൻ – 750 ഗ്രാം സവാള – ... more

Read more

പുളിശ്ശേരി/മോരു കറി (Curd Curry)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പുളിശ്ശേരി/മോരു കറി (Curd Curry) പുളിശ്ശേരി ഉണ്ടാക്കാൻ അറിയാത്തവർ ചുരുക്കം ആയിരിക്കും.ഞാൻ മുൻപെ പോസ്റ്റ് ചെയ്തിട്ടും ഉണ്ട്, എന്നാലും വീണ്ടും പുളിശ്ശേരി ഉണ്ടാക്കുന്നെ പറഞു തരുമോന്ന് കുറച്ച് പേർ ചോദിച്ചപ്പോൾ ഒന്നു കൂടെ പോസ്റ്റാം എന്ന് കരുതി.അപ്പൊ തുടങ്ങാം. മോരുകറി പല രീതിയിൽ വക്കാം ,തേങ്ങ അരച്ചും ,അരക്കാതെയും ,കഷണങ്ങൾ ഇട്ടും കഷണങ്ങൾ ഇല്ലാതെയും ഒക്കെ ഉണ്ടാക്കാം.അപ്പൊ നമ്മുക്ക് തുടങ്ങാം. പുളിശ്ശെരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മോരു മീഡിയം പുളി ഉള്ളത് ... more

Read more

ചോക്ലേറ്റ് കേക്ക് (Chocolate Cake)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചോക്ലേറ്റ് കേക്ക് തയ്യാറാക്കിയത് : അംന ഫാത്തിമ (ആമീസ് ബേക്സ്‌) ഓവൻ 180°ൽ 15 മിനിറ്റ് പ്രീഹിറ്റ് ചെയ്യുക. മൈദ 150 ഗ്രം കോകോ പൊടി 3tblsp പഞ്ചസാര 200 ഗ്രാം ബേക്കിങ് പൗഡർ 1 1/2 tsp മുട്ട 2 വാനില എസ്സൻസ് 1 1/2tsp കോൺഫ്ലോർ 1tblsp തയ്യാറാക്കുന്ന വിധം മുട്ടയുടെ വെള്ളയും മഞ്ഞയും വേര്തിരിക്കുക,മൈദ,കോക്കോ പൊടി , ബേങ്കിംഗ് പൗഡർ ,കൗൺഫ്ലോർ,എന്നിവ 3 പ്രാവിശ്യം ഒന്നിച്ചു ... more

Read more