Category: ഫേസ്ബുക്ക് പോസ്റ്റുകള്
ചെമ്മീൻ ഫ്രെെഡ് റെെസ് (Prawns Fried Rice)
ചെമ്മീൻ ഫ്രെെഡ് റെെസ്(PRAWNS FRIED RICE) തയ്യാറാക്കിയത്: ബിജിലി മനോജ് ഫോട്ടോ: മനു പയ്യന്നൂർ ചേരുവകൾ: ——————– ബസ്മതി അരി: 2കപ്പ് ചെമ്മീൻ : 10-15 എണ്ണം മുളക് പൊടി :2 ടേബിൾസ്പൂൺ മഞ്ഞൾ പൊടി: ¼ ടീസ്പൂൺ ഉപ്പ് : ആവശ്യത്തിന് നാരങ്ങ നീര് :1 ടീസ്പൂൺ ഓയിൽ :4 ടേബിൾസ്പൂൺ സോയാസോസ് : 2 ടേബിൾസ്പൂൺ വിനാഗിരി:1 ടേബിൾസ്പൂൺ കുരുമുളക് പൊടി: 1ടേബിൾസ്പൂൺ സവാള: 1 ചെറുതായി ... more
Read moreഗോബി 65 (Cauliflower 65)
ഗോബി 65 ( cauliflower 65 ) തയ്യാറാക്കിയത്:- ഷർന ലത്തീഫ് പേര് കേട്ടാൽ വല്യ സംഭവം ആണെന്ന് തോന്നുമെങ്കിലും നമ്മുടെ വീടുകളിൽ സാധാരണ ഉണ്ടാവാറുള്ള ചേരുവകൾ വെച്ച് പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ഡിഷ് ആണിത് .ഇത് കഴിക്കാൻ എപ്പോഴും ഹോട്ടൽ ആഷ്രയിക ണമെന്നില്ല .അതേ പോലെ തന്നെ നമുക്ക് വീട്ടിലും ഉണ്ടാക്കാൻ സാധിക്കും .പിന്നെ ഫുഡ് കളറിനു പകരം കാശ്മീരി ചില്ലി ഉപയോഗിച്ചാൽ മതി .ഗോബി 65 ഒരു ... more
Read moreഗോബി മന്ജൂരിയൻ (Gobi Manjurian)
ഗോബി മന്ജൂരിയൻ ( gobi manjurian ) തയ്യാറാക്കിയത്:- ഷർന ലത്തീഫ് സാധാരണ പലരും ഹോട്ടലിൽ പോയി കഴിക്കുന്ന ഡിഷ് ആണ് ഗോബി മന്ജൂരിയൻ .പക്ഷേ നമുക്ക് അത് വീട്ടിൽ തന്നെ ഈസി ആയിട്ടു ഉണ്ടാക്കാൻ സാധിക്കും .( ആരോഗ്യത്തിന് ഹാനികരമായ അജിനമോട്ടോ ഒന്നും ചേർക്കാതെ തന്നെ ) പിന്നെ കോളിഫ്ലവർ പാകം ചെയ്യുന്നതിന് മുൻപ് ഒരു പത്തു മിനിറ്റ് ചെറു ചൂടുള്ള ഉപ്പു വെള്ളത്തിൽ മുക്കി വെക്കണം .കീടങ്ങൾ ... more
Read moreചിക്കൻ കബ്സ (Chicken Kabsa)
ചിക്കൻ കബ്സ(CHICKEN KABSA ) തയ്യാറാക്കിയത്: ബിജിലി മനോജ് ചേരുവകൾ: 1.ബസ്മതി അരി : ½kg 2.ചിക്കൻ: 1kg വലിയ കഷ്ണങ്ങളാക്കിയത് 3.കറുവപട്ട : 2 ഇഞ്ച് 4.ഗ്രാമ്പൂ : 6 എണ്ണം 5.തക്കോലം:1 6.ജാതിപത്രി : 1 7 പെരുംജീരകം :½ ടീസ്പൂൺ 8.പച്ച മല്ലി :1 ടീസ്പൂൺ 9.വഴനയില :1എണ്ണം 10.ഏലക്കായ :2 എണ്ണം 11.തക്കാളി: 2 വലുത് + 1 വലുത് 12.സവാള :1 വലുത് ... more
Read moreമുട്ട റോള് (Egg Rolls)
മുട്ട റോള് (Egg Rolls) മുഴുവന് പാചക കുറിപ്പ് : https://l.eastern.in/2n523m3 ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreചെമ്മീൻ അച്ചാർ (Prawns Pickle)
ചെമ്മീൻ അച്ചാർ ( Prawns Pickle) തയ്യാറാക്കിയത്:- സോണിയ അലി 1.തൊലികളഞ്ഞു വൃത്തിയാക്കിയ ചെമ്മീൻ (ഇടത്തരം )-അര കിലോഗ്രാം 2.വെളുത്തുള്ളി -20അല്ലി 3.ഇഞ്ചി -ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത് 4പച്ചമുളക് -2 5.മുളകുപൊടി +കാശ്മീരി മുളകുപൊടി -3 ടേബിൾ സ്പൂൺ 6.മഞ്ഞൾപ്പൊടി-അര ടീസ്പൂൺ 7.ഉലുവപ്പൊടി -ഒരു നുള്ള് 8.കായം പൊടി -ആവശ്യത്തിന് 9.കടുക് -സ്പൂൺ 10.വിനിഗർ -കാൽ കപ്പ് 11.ഉപ്പ് ,-ആവശ്യത്തിന് 12.വെളിച്ചെണ്ണ -1ടീസ്പൂൺ വൃത്തിയാക്കിയ ചെമ്മീൻ കഴുകി ... more
Read moreഎഗ്ഗ് കട്ലറ്റ് (Egg Cutlet)
എഗ്ഗ് കട്ലറ്റ് തയ്യാറാക്കിയത്:- സോണിയ അലി കോഴിമുട്ട-2 ഉരുളന്കിഴങ്-2 സവാള -1 ജീരകം -കാൽ ടീസ്പൂൺ പച്ചമുളക് -2 ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1ടീസ്പൂൺ ചോളം വേവിച്ചത് – 2 ടേബിൾ സ്പൂൺ ക്രീം ചീസ് -1ടീസ്പൂൺ ബ്രെഡ് പൊടിച്ചത് -1കപ് മല്ലിയില -ആവശ്യത്തിന് ഇറച്ചി മസാല പൌഡർ /ഗരം മസാല പൌഡർ ,ഉപ്പ് -ആവശ്യത്തിന് ഓയിൽ -വറുക്കാൻ ഉണ്ടാക്കുന്ന വിധം കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉരുളന്കിഴങ് ,ഉപ്പിട്ട് പുഴുങ്ങി ... more
Read moreമാംഗോ മസ്താനി (Mango Mastani)
മാംഗോ മസ്താനി തയ്യാറാക്കിയത്:- റെബിന ഷാനു 2 മാങ്ങ – തൊലി മാറ്റികഷ്ണങ്ങൾ ആക്കുക 2 tbsp പഞ്ചസാര 3/4 കപ്പ് കട്ടപ്പാല് ഇവയെല്ലാം മിക്സിയില്അടിക്കുക. ഇത് serving ഗ്ലാസില് മുക്കാല് ഭാഗം ഒഴിക്കുക.മേലെ 1scoop ഐസ്ക്രീം ഇടുക.മാങ്ങാ കഷണങ്ങള് ടൂട്ടിഫ്രൂട്ടി നട്സ് ഇവയെല്ലാം ഇട്ട് ഡക്കറേറ്റ് ചെയ്യുക. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreവൻപയർ പുളിച്ചാർ (Vanpayar Pulichar)
വൻപയർ പുളിച്ചാർ (Vanpayar Pulichar) തയ്യാറാക്കിയത്:- ഷർന ലത്തീഫ് ഇന്ന് നമുക്കൊരു നാടൻ പുളിച്ചാർ ആയാലോ …ഒരു വൻപയർ പുളിച്ചാർ .എന്റെ അമ്മയുണ്ടാക്കുന്ന വിഭവങ്ങളിൽ എനിക്ക് പ്രിയപ്പെട്ട ഒന്നാണ് ഇത് .അത് കൊണ്ട് തന്നെ ഇതിന്റെ റെസിപിയും ഞാൻ ചോദിച്ചു വാങ്ങി …ഇത് അധികം ആരും ഉണ്ടാക്കുന്ന കറി ആണെന്ന് തോന്നുന്നില്ല …അതിനാൽ അറിയാൻ മേലാത്തവർക്ക് വേണ്ടി പോസ്റ്റ് ചെയുന്നു …ഇതിന്റെ കൂടെ മീൻ പീര പറ്റിച്ചത് നല്ല combination ... more
Read moreമസാല ചായ (Masala Tea)
മസാല ചായ ( masala tea ) തയ്യാറാക്കിയത്:- ഷർന ലത്തീഫ് പതിവ് ചായയിൽ നിന്ന് വ്യത്യസ്തമായി ചതച്ച ഒരു കഷ്ണം ഇഞ്ചിയും , അഞ്ചാറ് കുരുമുളകും , ഏലക്കയും കൂടി ചേർത്ത് ചായ തിളപ്പിച്ച് കുടിച്ചു നോക്കു ഫ്രണ്ട്സ് ..തീർച്ചയായും നിങ്ങൾക്ക് ഇഷ്ട്ടപെടും ..ഒരു ഗ്ലാസ് പാലും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തിളക്കുമ്പോൾ തേയിലക്ക് പുറമേ ഈ മിക്സ് കൂടി ചേർത്ത് നന്നായി തിളപ്പിച് അരിച് എടുക്കാം ... more
Read more













