Category: ഫേസ്ബുക്ക് പോസ്റ്റുകള്
അനാർ കേക്ക് (Pomegranate Cake)
അനാര് കേക്ക് തയ്യാറാക്കിയത് :-സമീറ ഷകീര് ചേരുവകള് അനാര് :1 മുട്ട :4 പഞ്ചസാര :3/4(Cup) ഓയില് :3/4(Cup) മൈദ :1(Cup) ബേക്കിങ്പൗഡര് :1tsp ഉപ്പ് :(1നുള്ള് ) തയ്യാറാകുന്ന വിധം മുട്ടയും പഞ്ചസാരയും ഓയിലും തൊലികളെന്നുവെച്ച അനാരുംകൂടി മിക്സിയില് 5(മിനിറ്റ് )അടിക്കുക അതിനു ശേഷം ഒരു പാത്രത്തില് മൈദയും ബേക്കിങ്പൗഡറും ഉപ്പുംകൂടി അരിച്ചുവെക്കുക അതിനു ശേഷം മിക്സിയിലുള്ള കൂട്ട് അരിച്ചുവെച്ച മൈദയിലേക്ക് ഒഴിച്ച് എല്ലാംകൂടി മിക്സ് ചെയ്ത് ഒരു ... more
Read moreചിക്കൻ ദം ബിരിയാണി (Chicken Dum Biriyani)
ചിക്കൻ ദം ബിരിയാണി ………………………………… തയ്യാറാക്കിയത്:- അബീ അമീ ഒരു കിലൊ ചിക്കൻ കുറച്ച് ഉപ്പും മുളകും, മഞ്ഞളും ചേർത്ത് പൊരിച്ചെടുക്കുക. ഡീപ് ഫ്രൈ ആവണ്ട. ഒരു പാനിൽ ഡാൽ ഡ ഒഴിച്ച് നൈസാക്കി അരിഞ്ഞ 2 സവാള പൊരിച്ചെടുക്കുക . അണ്ടിപരിപ്പ്, മുന്തിരി വറുത്തു കോരുക. ഇതിലേക്ക് അരിഞ്ഞ് വെച്ച (3 ) സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി ,വെള്ളുള്ളി , പച്ച മുളക് പേസ്റ്റ് ഇട്ട് വഴറ്റുക.ഇതിലേക്ക് ... more
Read moreകൂന്തൾ നിറച്ചത് (Squid Fills)
കൂന്തൾ നിറച്ചത് തയ്യാറാക്കിയത്:- ജിൻസ സജാസ് ചേരുവകൾ ************ കൂന്തൾ -6(2എണ്ണം ചെറുതായി മുറിച്ചത് ഫില്ലിംഗ് വേണ്ടി ) സവാള -2 ചെറിയ ഉള്ളി -10Nos പച്ചമുളക് -2 വെളുത്തുള്ളി -10അല്ലി ഇഞ്ചി -ചെറിയ കഷ്ണം തക്കാളി -1ചെറുത് മുളകുപൊടി-2 tspn മഞ്ഞള്പൊടി-1Tspn മല്ലിപൊടി -1tspn കറി വേപില -3തണ്ട് വെളിച്ചെണ്ണ -3tbsn തേങ്ങ -1/2മുറി തയ്യാറാകുന്നത് *************** നാല് കൂന്തൾ എടുത്ത് അതിൽ 1tspn മുളകുപൊടി, 1/2Tspn മഞ്ഞൾ, ... more
Read moreഉണക്ക ചെമ്മീൻ ചമ്മന്തി പൊടി (Dry Prawn Chammanti Powder)
ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി തയ്യാറാക്കിയത്:- ഷരീഫ സലീം ഉണ്ടാകുന്ന വിധം ഉണകചെമമീൻ കുറച്ച് ഒരു തേങ്ങയുടെ പകുതി ചിരവിയത് പുളി 2 കംബ് ഉണകമുളക് 6 ഉപ്പ് 1 ടീസ്പൂൺ ഇവയെലാം അടുപ്പത്ത് ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക് ഇട്ട് തേങ്ങയുടെ കളർ മാറുന്നത് വരെ ഇളക്കുക കളർ മാറിയശേഷം ഇറക്കി വെച്ച് ഉപ്പ് കൂട്ടി മിക്സിയിൽ പൊടിചെടുകുക ഇത് കുറെനാൾ വേണെമെങ്കിലും കേട് കൂടാതെയിരികും ഫേസ്ബുക്ക് പേജ് ... more
Read moreഈന്തപഴ കേക്ക് (Dates Cake)
ഈന്തപഴ കേക്ക് തയ്യാറാക്കിയത് :-സമീറ ഷകീർ ചേരുവകൾ ഈത്തപ്പഴം :15(എണ്ണം ) മുട്ട :4 മൈദ :3/4Cup പഞ്ചസാര :3/4 Cup ഓയിൽ :3/4 Cup ബേക്കിങ്പൗഡർ :1 tsp ഉപ്പ് 1(നുള്ള് ) അണ്ടിപ്പരിപ്പ് (അലങ്കരിക്കാൻ ആവശ്യത്തിന് ) തയ്യാറാകുന്ന വിധം ആദിയം മുട്ട മിക്സിയിൽ (5)മിനിറ്റ് അടിക്കുക അതിനുശേഷം ഈത്തപ്പഴം ,പഞ്ചസാര ,ഓയിൽ എന്നിവ മിക്സിയിലേക്ക് ചേർത്തു നല്ലോണം അടിച്ചെടുക്കുക ,വേറൊരു പാത്രമെടുത്ത അതിലേക്ക് മൈദയും ബേക്കിങ്പൗഡറും ... more
Read moreമീറ്റ് കബാബ് (Meat Kabaab)
മീറ്റ് കബാബ് ———— തയ്യാറാക്കിയത് : നിഷി കെ ഷിബു വളരെ സ്വാദിഷ്ടമായ കബാബ് ആണിത്. Filling നു ഏത് meat ഉം ഉപയോഗിക്കാം ! ആവശ്യമുള്ള സാധനങ്ങൾ : 1. ഉരുള കിഴങ്ങ് – 1/2 kg 2. ബ്രഡ് – 5 പീസ്. 3. ചിക്കൻ /ബീഫ് – 4 Piece (വേവിച്ചു ചെറിയ കഷ്ണം ആക്കിയത് ) 4. മുട്ട – 1 എണ്ണം 5. ... more
Read moreകുക്കറപ്പം (Cooker Appam)
കുക്കറപ്പം *************** തയ്യാറാക്കിയത്:- ഷിഫ്ന സാദത് എല്ലാവർക്കും ഒരു ഈസി ഡിഷുമായാണ് ഞാൻ വന്നത്…. ചേരുവകൾ ഒരു ക്ലാസ് പച്ചരി ചോറ് അര കപ്പ് തേങ്ങ ചിരകിയത് ഒരു കപ്പ് ചെറിയ ഉള്ളി 5 എണ്ണം തേങ്ങ കൊത്തി അരിഞ്ഞത് ആവിശ്യത്തിന് ശർക്കര 200 ഗ്രാം ഉപ്പ് പാകത്തിന് ഏലക്ക 6 എണ്ണം നല്ല ജീരകം 1ടേബിൾ സ്പൂൺ തയ്യാറാകുന്ന വിധം &&&&&&&&&&&&&& അരിയും തേങ്ങയും ചോറും ഉപ്പും ശർക്കര ... more
Read moreചട്ടി പത്തിരി (Chattipathiri)
ചട്ടി പത്തിരി:- Chattipathiri തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി =°=°=°=°=°= മലബാര് വിഭവങ്ങളില് ചായ സല്കാരത്തിന് ഒഴിവാക്കാന് പറ്റാത്ത ഒന്നാണ് ചട്ടിപ്പത്തിരി. ഇതു രണ്ടു വിധത്തില് ചെയ്യാറുണ്ട്. 1) ചപ്പാത്തി പരത്തി വാടിയെടുത്ത തോല് കൊണ്ട് മൈദ – 2 കപ്പ് ഓയില് – 2 ടീസ്പൂണ് ഉപ്പ് – ആവിശ്യത്തിന് എല്ലാം കൂടി ആവശ്യത്തിന് വെള്ളം കൂട്ടി കുഴച്ചു ചപ്പാത്തിക്കെന്ന പോലെ കുഴച്ചു വെക്കുക. 2) 2 കപ്പ് മൈദ ... more
Read moreഈന്തപ്പഴം നാരങ്ങ അച്ചാർ (Dates Lemon Pickle)
ഈന്തപ്പഴം നാരങ്ങ അച്ചാര് തയ്യാറാക്കിയത്:- ഷാനി സിയാഫ് ഈന്തപ്പഴം – 1/4 Kg നാരങ്ങ – 1/2 Kg മുളക് പൊടി ( കാശ്മീരി ) – 4table Spn കായപ്പൊടി – 1/2t Spn ഉലുവ പൊടി – 1/4t Spn കടുക് – 1 tSpn വിനാഗിരി വേപ്പില നല്ലെണ്ണ – 2 1/2 – 3 tabടpn വെളുത്തുള്ളി – 1 full ഇഞ്ചി അരിഞ്ഞത് ... more
Read moreകൊതിയൂറും ബീഫ് ഫ്രൈ (Tasty Beef Fry)
കൊതിയൂറും ബീഫ് ഫ്രൈ… തയ്യാറാക്കിയത് : ഷിനില് കുമാര് യുട്യൂബ് ലിങ്ക് :https://youtu.be/CkdXXuqLGDM (ഫുള് എച്ച്.ഡിയില് കാണാം) ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read more












