Category: ഫേസ്ബുക്ക് പോസ്റ്റുകള്
വറ്റൽമുളക് ചിക്കൻ കറി (Dry Chilli Chicken Curry)
വറ്റല്മുളക് ചിക്കന് കറി തയാറാക്കിയത് :: ജിന്സു ജിക്കു ചേരുവകള്::: ചിക്കന് – 500ഗ്രാം സബോള – 2 വറ്റല്മുളക് (kashmiri chilly)- 10 തേങ്ങാ – 1/2 cup ഇഞ്ചി – 1 ഇടത്തരം കഷ്ണം വെളുത്തുള്ളി – 5 അല്ലി വിനാഗിരി – 3/4 tbl spoon Salt – ആവിശ്യത്തിന്ന് എണ്ണ – 2tbl spoon # വറ്റല്മുളക് കുറച്ചു വെള്ളത്തില് ഇട്ടു 2 മണിക്കൂര് ... more
Read moreഅവൽ ഉപ്പ്മാവ് (Aval Upma)
അവല് ഉപ്പ്മാവ് :- ************* തയ്യാറാക്കിയത്:- മുനീറ സഹീര് ഇത് ഉണ്ടാക്കാന് അറിയാത്തവര് കുറവായിരിക്കും… എങ്കിലും അറിയാത്തവര്ക്ക് ഉപകാരമാക്കുമെന്ന് കരുതുന്നു… കാരറ്റ്, ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞ് വേവിച്ച് ഉപ്പ്മാവിന്റെ കൂടെ ചേര്ക്കാം…. ഇവിടെ ചേര്ത്തിട്ടില്ല… നിലക്കടലയാണ് ഉപയോഗിച്ചത്… അവല് – 2 ടീ കപ്പ് സവാള – 2 ( ചെറുതായി അരിഞ്ഞത് ) നിലക്കടല ( peanut ) – 1/4 ടീ കപ്പ് വറുത്ത് തരുതരുപായി പൊടിച്ചത് ... more
Read moreചെമ്മീൻ സ്റ്റെഫിഡ് ഇടിയപ്പം (Prawn Stuffed Idiyappam)
ചെമ്മീൻ സ്റ്റെഫിഡ് ഇടിയപ്പം തയ്യാറാക്കിയത്: ആഷിഫ് അഷ്റഫ് ആവശ്യമായ സാധനങ്ങൾ: ചെമ്മീൻ മുളക് പൊടി ഉപ്പ് മഞ്ഞൾ പൊടി എന്നിവ പുരട്ടി ഫ്രൈ ചെയ്തത് – 1 കപ്പ് സവാള അരിഞ്ഞത് – 3 വലുത് ഇഞ്ചി വെളുത്തള്ളി മുളക് പേസ്റ്റ് – 2 സ്പൂൺ തക്കാളി – 2 കുരുമുളക് പൊടി – 1 സ്പൂൺ മഞ്ഞൾ പൊട്ടി – കാൽ സ്പൂൺ കരിവേപ്പില – 2 തണ്ട് ... more
Read moreക്യാരറ്റ് കേക്ക് (Carrot Cake)
ക്യാരറ്റ് കേക്ക് തയ്യാറാക്കിയത് :സമീറ ഷകീർ ചേരുവകൾ കാരറ്റ് :3 മുട്ട :4 പഞ്ചസാര :3/4(Cup) ഓയിൽ :3/4(Cup) മൈദ :1(Cup) ബേക്കിങ്പൗഡർ :1(tsp) ഉപ്പ് 1(നുള്ള് ) അണ്ടിപ്പരിപ്പ് മുന്തിരി ,ആവശ്യത്തിന് തയ്യാറാകേണ്ട വിധം കാരറ്റും മുട്ടയും ഓയിലും കൂടി മിക്സിയിലടിച്ചെടുക്കുക (5മിനിറ്റോളം നല്ലോണം അടിക്കണം ) വേറെ ഒരു പാത്രത്തിൽ മൈദയും പഞ്ചസാരപൊടിച്ചതും ബേക്കിങ്പൗഡറും ഉപ്പും കൂടി അരിച്ചെടുത്ത വെക്കുക അതിനു ശേഷം മിക്സിയിലുള്ള കാരറ്റ് കൂട്ട് ... more
Read moreമാന്തൽ റവ ഫ്രൈ (Manthal Rava Fry)
മാന്തൽ റവ ഫ്രൈ തയ്യാറാക്കിയത്:- ഷാനി സിയാഫ് മാന്തൽ വൃത്തിയാക്കി മഞ്ഞൾ, ഉപ്പ്, മുളക് പൊടി, മല്ലി പൊടി ,പെരുംജീരക പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങനീര് ഇവ പുരട്ടി അര മണിക്കൂർ വെക്കുക. ശേഷം പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മാന്തലിൽ റവ കവർ ചെയ്ത് ചെറിയ തീയിൽ ഫ്രൈ ചെയ്ത് എടുക്കുക. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreഇറച്ചി പെട്ടി (Meat Box)
കണ്ണൂര് പുതിയാപ്പിള സ്പെഷ്യല് ഇറച്ചി പെട്ടി? [ മീറ്റ് ബോക്സ് ] തയ്യാറാക്കിയത്: ആഷിഫ് അഷ്റഫ് ബീഫ് മുളക് പൊടി ഉപ്പ് എന്നിവ.ചേര്ത്ത് വേവിച് പൊടി ച്ചെടുത്തത് – 1 കപ്പ് സവാള – 3 ഇഞ്ചി വെളുത്തുള്ളി മുളക് പേസ്റ്റ് – 2 സ്പൂണ് മഞ്ഞള് പൊടി – കാല് സ്പൂണ് കരുമളക് പൊടി – 1 സ്പൂണ് ഉപ്പ് – ആവശ്യത്തിന് എണ്ണ – 2 സ്പൂണ് ... more
Read moreഗാര്ളിക് ബട്ടര് നാന് – ചിക്കന് ചില്ലി (Garlic Butter Naan with Chilly Chicken)
ഗാര്ളിക് ബട്ടര് നാന് – ചിക്കന് ചില്ലി ”””””””””””””””” തയ്യാറാക്കിയത്:-നവാസ് നാസ് ഗാര്ളിക് ബട്ടര് നാന്: മൈദ-2 കപ്പ് പാല്-അര കപ്പ് ചെറുചൂടുവെള്ളം-1 കപ്പ് മുട്ട – 1 തൈര് – 1/ 2 കപ്പ് പഞ്ചസാര-അര ടേബിള് സ്പൂണ് ഉപ്പ്-1 ടീസ്പൂണ് ടോപ്പിംഗിന്: വെളുത്തുള്ളി അരിഞ്ഞത്-5 അല്ലി മല്ലിയില – ഒരു കപ്പ് അരിഞ്ഞത് ഉപ്പുള്ള ബട്ടര് പാകം ചെയ്യേണ്ട രീതി: മൈദ, ഉപ്പ്, പാല്, മുട്ട, തൈര് ... more
Read moreമുരിങ്ങയില പരിപ്പ് കറി (Drumstick Leaves Dal Curry)
മുരിങ്ങയില പരിപ്പ് കറി തയ്യാറാക്കിയത്:- റെബിന ഷാനു ആദ്യം അര കപ്പ് പരിപ്പ് കുക്കറിൽ വേവിക്കണം. 1/2ക്കപ്പ് തേങ്ങ , 1/2 ടീസ്പൂൺ ജീരകം , 4 ചെറിയ ഉള്ളി , 1/4 ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് അരച്ചു എടുക്കാം. ഒരു ചീനച്ചട്ടിയിൽ 2സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് 3ചെറിയ ഉള്ളി അരിഞ്ഞതും 2 പച്ചമുളകും ഇട്ട് വഴറ്റണം. അതിലോട്ട് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി ,1/2 ടീസ്പൂൺ മുളക് പൊടി ... more
Read moreസീബ്ര കേക്ക് (Zebra Cake)
സീബ്ര കേക്ക് തയ്യാറാക്കിയത്:- സുലൈഖ അഷ്റഫ് മൈദ-3 cup ബെകിംഗ് പൌഡര്- 1tbsp ഉപ്പ്-1/2tsp പഞ്ചസാര പൊടിച്ചത്-1 3/4 cup മുട്ട-4 ബട്ടര്-226 gr പാല്-1 cup വാനില എസ്സെന്സ്-2 tsp കൊക്കൊ പൗഡര് – 2 tsp മൈദയും ബേക്കിംഗ് പൗഡറും ഉപ്പും കൂടി മൂന്ന് പ്രാവശ്യം അരിച്ചു വെക്കുക.ഒരു പാത്രത്തില് ബട്ടര് എടുത്ത് ബീറ്റ് ചെയ്യുക.പഞ്ചസാരചേര്ത്ത് വീണ്ടും നന്നായി പതഞ്ഞു വരുന്നത്വരെ ബീറ്റ് ചെയ്യുക.ഓരോ മുട്ട ചേര്ത്തു ... more
Read moreചിക്കൻ വരട്ട് (Chicken Varatt)
ചിക്കന് വരട്ട് തയ്യാറാക്കിയത്: ഷരീഫ സലിം ചിക്കന് 1 കിലോ മല്ലിപൊടി 2 ടീസ്പൂണ് മഞള് പൊടി 1 ടീസ്പൂണ് മുളക്പൊടി അര ടീസ്പൂണ് ഗരം മസാല 1/2 ടീസ്പൂണ് മീറ്റ് മസാല 2 ടീസ്പൂണ് ഉലുവ 1/2 ടീസ്പൂണ് ഉപ്പ് പാകത്തിന് എണ്ണ 2 ടീസ്പൂണ് വലിയ ഉളളി 2 എണ്ണം തക്കാളി 1 എണ്ണം പച്ചമുളക് 2 എണ്ണം കറിവേപ്പില,മല്ലിയില – ആവശ്യത്തിന് തക്കാളി സോസ് 2 ... more
Read more













