Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മത്തങ്ങ ചൗവരി പായസം (Pumpkin Sago Payasam)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മത്തങ്ങ ചൗവരി പായസം ========================= ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാര്‍ത്ഥി: മുനീറ സഹീര്‍ മധുരമൂറുന്ന പായസം ഇല്ലാതെ എന്ത് ഓണം അല്ലെ… ഞാന്‍ ഇവിടെ തയ്യാറാക്കുന്നത് മത്തങ്ങ ചൗവരി പായസമാണ്… എന്നാല്‍ തുടങ്ങാം അല്ലെ… ചേരുവകള്‍ : വിളഞ്ഞ മത്തങ്ങ ചുരണ്ടിയത് – 2 കപ്പ് പാല്‍- 1 ലിറ്റര്‍ ചൗവരി – 3 ടേബിള്‍സ്പൂണ്‍ പഞ്ചസാര – 1/2 കപ്പ് (മധുരത്തിന് അനുസരിച്ച് ... more

Read more

കൂട്ടു കറി (Mixed Curry for Sadya)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കൂട്ടു കറി ഈസ്റ്റേണ്‍- മലയാള പാചകം ഓണകലവറ പാചക മത്സരം 2016 മത്സരാര്‍ത്ഥി: വിനയ സൂരജ് ആവശ്യം ഉള്ള സാധനങ്ങള്‍ കടല 1 കപ്പ് പച്ച കായ ചെറുതായി മുറിച്ചത് 1 കപ്പ് ചേന ചെറുതായി മുറിച്ചത് 1 കപ്പ് മഞ്ഞള്‍ പൊടി 1 / 2 സ്പൂണ്‍ മുളക് പൊടി 1 ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി 1 ടേബിള്‍ സ്പൂണ്‍ ജീരക പൊടി 1 / 2 ... more

Read more

കായ ചേന എരിശ്ശേരി (Raw Banana Yam Erissery)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കായ ചേന എരിശ്ശേരി ഈസ്റ്റേണ്‍- മലയാള പാചകം ഓണകലവറ പാചക മത്സരം 2016 മത്സരാര്‍ത്ഥി: ഫബീന റഷീദ് ******** ഓണ വിഭവങളില്‍ മുമ്പനാണ് എരിശ്ശേരി. രുചികരമായ ഈ തൊടുകറി പല തരത്തിലും ഉണ്ടാക്കാം. .നമുക്കിവിടെ പച്ചക്കായയും ചേനയും കൊണ്ടൊരു എരിശ്ശേരി തയ്യാറാക്കാം…. കായ കഷ്ണങളാക്കിയത്. ..ഒരു കപ്പ് ചേന കഷ്ണങളാക്കിയത്. ..ഒരു കപ്പ് തേങ്ങ ചിരവിയത്. ..ഒന്നര കപ്പ് മഞള്‍ പൊടി….അര ടീസ്പൂണ്‍ മുളകുപൊടി. ..ഒരു സ്പൂണ്‍ ഉപ്പ് .. ... more

Read more

അവിയല്‍ (Aviyal)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അവിയൽ ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാർത്ഥി:-നിമിഷ വിജേഷ് …………………………………………… മത്തൻ 100gm വെള്ളരി 100gm ചേന 50gm കാരറ്റ് 1 കായ 1 മുരിങ്ങക്കായ 2 തക്കാളി 1 തേങ്ങ 1മുറി ചെറിയ ഉള്ളി 4 പച്ചമുളക് 2 ഇഞ്ചി 1ചെറുത് ജീരകം 1/2സ്പൂൺ മുളകുപൊടി 1/8സ്പൂൺ മഞ്ഞൾ പൊടി 1/4സ്‌പൂൺ തൈര് ഉപ്പ് വേപ്പില വെളിച്ചെണ്ണ പച്ചക്കറികൾ നീളത്തിൽ അരിഞ്ഞു വക്കുക. ഇതിലേക്ക് ... more

Read more

അവൽ പായസം (Aval Payasam)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അവൽ പായസം ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാർത്ഥി : സിയാ ഷാനി ————————————————————————————- എല്ലാ കറികളും കൂട്ടി ചോറുണ്ട ശേഷം പഴവും പപ്പടവും കൂട്ടി പായസം കഴിക്കാതെ എങ്ങനെ ഇല മടക്കാൻ പറ്റും.ഓണവട്ടത്തിൽ പ്രിയപ്പെട്ട വിഭവം ആണ് പായസം . ഞാൻ നിങ്ങൾക്കായി ഇവിടെ കാണിക്കുന്നത് അവൽ പായസം.അപ്പോൾ നമുക്ക് ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം വേണ്ട ചേരുവകൾ. 1. അവൽ. കാൽ ... more

Read more

ചാമ്പക്ക പച്ചടി (Champakka Pachadi)

By: മലയാള പാചകം | 3 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചാമ്പക്ക പച്ചടി ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാർത്ഥി:-സുലു ആഷി …………………………………………… ചാമ്പക്ക-15 എണ്ണം മഞ്ഞൾപൊടി-കാൽടീസ്പൂണ് തൈര്-അരക്കപ്പ് തേങ്ങ ചിരകിയത്-4 ടേബിൾ സ്പൂൺ കടുക്-1 ടീസ്പൂൺ ജീരകം-അര ടീസ്പൂൺ പച്ചമുളക്-2 ഉപ്പ് വെളിച്ചെണ്ണ കറിവേപ്പില ഉണക്കമുളക് ചാമ്പക്ക കുരു കളഞ്ഞ് ചെറുതായി മുറിച്ചു വെക്കുക.തേങ്ങ, ജീരകം, അര സ്പൂൺ കടുക്, പച്ചമുളക് എന്നിവ അല്പം വെള്ളം ചേർത്ത് അരച്ചു വയ്ക്കുക. വല്ലാതെ അരയേണ്ടതില്ല.ഒരു പാനിൽ വെളിച്ചെണ്ണ ... more

Read more

കൽക്കണ്ട പായസം (Kalkkanda Payasam)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കൽക്കണ്ട പായസം ഇൗസ്റ്റേൺ മലയാള പാചകം ഒാണ കലവറ 2016 പാചക മത്സരം മത്സരാർത്ഥി : നുസ് ലു ………………………………….. എല്ലാ ഒാണത്തിനും ഗോതമ്പും പാലടയും മറ്റും പായസങ്ങളാണ് എല്ലാവരും കുടിക്കുന്നത് ഇത്തവണ ഒാണത്തിന് കൽക്കണ്ട പായസം ആയാലൊ.? ആവിശ്യമുള്ള സാധനങ്ങൾ:- പച്ചരി – 1 1/2 കപ്പ് കൽക്കണ്ടം – 300 ഗ്രാം പശുവിൻ പാൽ -3 കപ്പ് വെള്ളം – 1 കപ്പ് അണ്ടിപ്പരിപ്പ് , കിസ്മിസ് ... more

Read more

പരിപ്പ് പായസം (Dal Payasam)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പരിപ്പ് പായസം ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാർത്ഥി:-ജിൻസ സജാസ് ………………………………………………… ഓണ സദ്യ എന്ന് പറയുമ്പോൾ ആദ്യം ഓർക്കുന്നത് പായസം ആയിരിക്കും. ഇന്ന് ഏറെ രുചിയുള്ള പരിപ്പ് പായസം ആണ് പരിചയപ്പെടുത്തുന്നത്. ——————– ചേരുവകൾ: ചെറുവയറ്റിൻ പരിപ്പ് – 1 കിലോഗ്രാം ശർക്കര – 1കിലോഗ്രാം (ഉരുക്കി വെക്കണം) തേങ്ങാ -2 എണ്ണം (തേങ്ങയുടെ ഒന്നും, രണ്ടും,മൂന്നും പാൽ എടുത്തു വെക്കണം) തേങ്ങ കൊത്തു ... more

Read more

രസം (Rasam)

By: മലയാള പാചകം | 10 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

രസം : ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാര്‍ത്ഥി:-ഫാത്തിമ ഫാത്തി …………………………………………… വളരെ പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റുന്ന ലളിതമായ ചേരുവകള്‍ ചേര്‍ത്തുള്ള ദക്ഷിണ ഭാരതത്തില്‍ ഉടനീളം ഉപയോഗിക്കുന്ന ഒരു കറിയാണ് രസം. ചേരുവകള്‍ വെളുത്തുള്ളി – 15 എണ്ണം ചതച്ചത് പുളി – ഒരു ചറുനാരങ്ങാ വലിപ്പത്തില്‍ കടുക് – 1 ടീ സ്പൂണ്‍ വെളിച്ചെണ്ണ – 1 ടീ സ്പൂണ്‍ പച്ചമുളക് – 4 ... more

Read more

എരിവുള്ള തക്കാളി,ഉള്ളി ചമ്മന്തി (Hot Tomato Onion Chammanti)

By: മലയാള പാചകം | 6 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

എരിവുള്ള തക്കാളി,ഉള്ളി ചമ്മന്തി ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാർത്ഥി:-രഹന റാണി ആവശ്യമുള്ളവ:- തക്കാളി ചെറുതായി അരിഞ്ഞത് – 6 എണ്ണം ചെറിയ ഉള്ളി അരിഞ്ഞത് – 10 എണ്ണം പച്ചമുളക് അരിഞ്ഞത് – 2 എണ്ണം ഇഞ്ചി , വെളുത്തുള്ളി അരിഞ്ഞത് – 3 കരണ്ടി ( spoon) കറിവേപ്പില ആവശിയത്തിന് ഉണക്ക മുളക് പൊടി – 1 കരണ്ടി മഞ്ഞള്‍ പൊടി – ... more

Read more