Loader

Recipes With Course: പ്രഭാത ഭക്ഷണം

സേമിയ ഇഡ്ഡലി (Semiya Idly)

forkforkforkforkfork Average Rating: (4.2 / 5)

സേമിയ ഇഡ്ഡലി വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവം ആണ്.

Read more

വെണ്ടക്ക മപ്പാസ് (Lady Finger Mappas)

forkforkforkforkfork Average Rating: (4.5 / 5)

വെണ്ടക്ക മപ്പാസെന്നൊ ,വെണ്ടക്ക തേങ്ങാപാൽ കറിയൊന്നൊ, വെണ്ടക്ക സ്റ്റ്യൂ എന്നൊ ഒക്കെ ഈ കറിയെ പറയാം, എന്തു പേരു വിളിച്ചാലും.സംഗതി സൂപ്പർ രുചിയാ.വെണ്ടക്ക വിരോധികൾ വരെ ഇഷ്ടപെട്ട് പോകും.എങ്ങനെയാ ഉണ്ടാക്കുന്നെന്ന് നോക്കിയാലൊ

Read more

അവൽ നനച്ചത്(Rice Flakes Sweet)

forkforkforkforkfork Average Rating: (3.3 / 5)

ഇന്ന് വളരെ സിമ്പിൾ ആയ ഒരു ഐറ്റെം ആകാല്ലെ...വളരെ വളരെ സിമ്പിൾ ആയ അവൽ നനച്ചത് ആയികൊട്ടെ ഇന്നത്തെ റെസിപ്പി. അറിയാത്തവർക്ക് പ്രയോജനമാകട്ടെ അല്ലെ. നല്ലൊരു നാലുമണി പലഹാരമായിട്ടൊ,അല്ലെങ്കിൽ ബ്രേക്ക് ഫാസ്റ്റിനൊ ഒക്കെ അവൽ നനച്ചത് ഉണ്ടാക്കാവുന്നതാണു.

Read more

തക്കാളി കറി (Tomato Curry)

forkforkforkforkfork Average Rating: (3.7 / 5)

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തക്കാളി കറിയാട്ടൊ ഇത്. ഇതൊക്കെ ഉണ്ടാക്കാൻ അറിയാത്തവർ കുറവായിരിക്കും.എന്നാലും അറിയാത്തവർക്കും,നമ്മുടെ പ്രവാസി ,സ്വദേശി ബാച്ചിലർ കൂട്ടുകാർക്കും ഒക്കെ ഉപകാരമാകുമെന്ന് കരുതുന്നു. OK. പിന്നെ ഈ കറി കുറച്ച് ചാറു പരുവത്തിലും, ചാറില്ലാതെ കഷണങ്ങളിൽ അരപ്പ് പിരണ്ട് ഇരിക്കുന്ന രീതിയിലും ഉണ്ടാക്കാം. എന്റെ അമ്മ ഇങ്ങനത്തെ നാടൻ കറികളൊക്കെ അതീവ രുചികരമായി ഉണ്ടാക്കാൻ ഒരു സ്പെഷ്യലിസ്റ്റ് ആണെ...അധികം ചാറില്ലാതെ പിരണ്ടിരിക്കുന്ന പരുവത്തിലാണു സാധാരണ അമ്മ ഉണ്ടാക്കാറു, ...

Read more

ചിരട്ടയപ്പം (Chirattayappam)

forkforkforkforkfork Average Rating: (3.3 / 5)

ചിരട്ടയപ്പം എന്ന് പേര് ആണെങ്കിലും ചിരട്ടയില്‍ അല്ല ഉണ്ടാക്കുന്നത്, പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതാണ്.

Read more

ബീഫ് സ്റ്റൂവ് (Beef Stew)

forkforkforkforkfork Average Rating: (3.5 / 5)

സാധാരണയായി ക്രിസ്ത്യന്‍ കല്യാണ വീടുകളില്‍ കാണപ്പെടുന്ന ഒരു വിഭവം

Read more

പാലക് പാന്‍കേക്ക് (Spinach Pan Cake)

forkforkforkforkfork Average Rating: (5 / 5)

വളരെ വ്യത്യസ്തമായ ഒരു വിഭവം.

Read more

സ്പെഷ്യല്‍ ഗോതമ്പ് ദോശ (Special Wheat Dosa)

forkforkforkforkfork Average Rating: (0 / 5)

ഇന്ന് സ്പെഷ്യൽ ആയ ഒരു ഗോതമ്പ് ദോശ ഉണ്ടാക്കിയാലൊ? സാധാരണ ഗോതമ്പ് ദോശ ന്ന് കേൾക്കുമ്പോഴെ മിക്കവരുടെം മുഖം മങ്ങും.പ്രമെഹ രോഗികൾ മാത്രം ഒരു നിവൃത്തി ഇല്ലാത്തെ കാരണം ഗോതമ്പ് ദോശ കയ്പൻ കഷായം കണക്കെ ( എല്ലാരും അല്ലാട്ടൊ)കഴിച്ചും വരുന്നു. എന്നാൽ ഇനി മുഖം ചുള്ളികണ്ടാട്ടൊ,ഇന്ന് ഒരു അടിപൊളി ഗോതമ്പ് ദോശയുമായാണു ഞാൻ വന്നെക്കുന്നെ.ചിലരെങ്കിലും ഇങ്ങനെ ഉണ്ടാക്കുന്നവർ ഉണ്ടാകും.അറിയാത്തവർ ഇതുപൊലെ ഒന്ന് ഉണ്ടാക്കി ഗോതമ്പ് ദോശ വിരൊധികൾക്കും കുട്ടികൾക്കും ...

Read more

ഉള്ളി കറി(Onion Curry )

forkforkforkforkfork Average Rating: (2.8 / 5)

ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന, രുചികരമായ ഒരു ഉള്ളി കറി ആയാലൊ...ദോശക്കും, ഇഡലിക്കും,ചോറിനും എല്ലാം നല്ലൊരു കോമ്പിനേഷൻ ആയ ഒരു ഉള്ളി കറി. അപ്പൊ തുടങ്ങാം

Read more

ഉള്ളി ചമ്മന്തി (Shallots Chutney)

forkforkforkforkfork Average Rating: (4 / 5)

ദോശക്കും, ഇഡ്ഡലിക്കും ,ചോറിനും എല്ലാം നല്ലൊരു കോമ്പിനേഷന്‍ ആണ്' ഈ ഉള്ളി ചമ്മന്തി.

Read more