Category: ഫേസ്ബുക്ക് പോസ്റ്റുകള്
ചെറുപയർ ദോശ (Green Gram Dosa)
ചെറുപയർ ദോശ തയ്യാറാക്കിയത്:- രമ്യ മോഹൻദാസ് Ingredients: ചെറുപയർ – 1 കപ്പ് (4-5 മണിക്കൂർ കുതിർത്തത് ) പച്ചരി – 1/2 കപ്പ് ( 4-5 മണിക്കൂർ കുതിർത്തത് ) ചെറിയ ഉള്ളി – 4-5 പച്ചമുളക് – 1 – 2 ജീരകം – 1 നുള്ള് മല്ലിയില – കുറച്ച് ഇഞ്ചി – ചെറിയ പീസ് ഉപ്പ് – ആവശ്യത്തിന് Preparation : എല്ലാ ingredients ... more
Read moreസവാള ചമ്മന്തി (Onion Chammanthi)
സവാള ചമ്മന്തി തയ്യാറാക്കിയത്:- സോണിയ അലി സവാള -ഇടത്തരം 3 തക്കാളി -2 വറ്റൽമുളക് -6(എരിവനുസരിച്ചു ) കശുവണ്ടിപരിപ്പ് അല്ലെങ്കിൽ നിലക്കടല – 10എണ്ണം വെളിച്ചെണ്ണ – 1ടേബിൾ സ്പൂൺ ഉപ്പ് -പാകത്തിന് പെരും കായം -അല്പം (ടേസ്റ്റ് ഇഷ്ട്ടമാണെങ്കിൽ ) വാളൻപുളി -ചെറിയ കഷ്ണം ഉണ്ടാക്കുന്ന വിധം പാൻ ചൂടാവുമ്പോൾ ഓയിൽ ഒഴിച്ച് വറ്റൽ മുളക് വഴറ്റുക,സവാള അരിഞ്ഞത് ,ഉപ്പ്,കായം ,പുളി എന്നിവയിട്ട് നന്നായി വഴറ്റുക .നിറം മാറിക്കഴിഞ്ഞാൽ ... more
Read moreഅവിൽ മിൽക്ക് (Avil Milk)
അവിൽ മിൽക്ക് തയ്യാറാക്കിയത്:- അബീന പാലം പഴവും പഞ്ചസാരയും അവിലും മിക്സ് ചെയ്തു; അവസാനം കുറച്ച് പൊരി അവിലും കൂടെ ഇട്ടു. സംഗതി കഴിഞ്ഞു.. അറിയാത്തവരുണ്ടാവില്ല. എന്നാലും കിടക്കട്ടെ. ഇനി സ്പൂണൊക്കെ എടുത്ത് കഴിക്കാൻ സമയ മില്ലാത്തവർ പാലും പഴവും പഞ്ചസാരയും മിക്സിയിൽ അടിച്ചെടുത്ത്. പൊരി അവിലിട്ട് കുടിച്ചോളു…. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreകാരറ്റ് വെളുത്തുള്ളി അച്ചാര് (Carrot Garlic Pickle)
കാരറ്റ് വെളുത്തുള്ളി അച്ചാര് തയ്യാറാക്കിയത്:- നേഹ മോൾ ചേരുവകള്: കാരറ്റ്-500gm വെളുത്തുള്ളി-250gm വിനിഗര് -200ml പച്ചമുളക്-6എണ്ണം ഇഞ്ചി-ഒരു കഷ്ണം കാശ്മീരി മുളക്പൊടി-5tsp ഉലുവ-1tsp കായം-ഒരു കഷ്ണം കറിവേപ്പില-ഒരു തണ്ട് കടുക്-1tsp എണ്ണ(വെളിച്ചെണ്ണ)-ആവശ്യത്തിന് ഉപ്പ്-ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: കാരറ്റ്,വെളുത്തുള്ളി തൊലി കളഞ്ഞതിന് ശേഷം,അരിഞ്ഞ് വെക്കുക.. ഉലുവ,കായം വറുത്ത് പൊടിച്ചു വെക്കുക.. പച്ചമുളക്,ഇഞ്ചി അരിഞ്ഞ് വെക്കുക ചീനചട്ടിയില് ഓയില് ഒഴിച്ചു ചൂടാകുമ്പോള്,അരിഞ്ഞ് വെച്ച കാരറ്റും,വെളുത്തുള്ളിയും ഇട്ട് വഴറ്റി എടുത്ത് വെക്കുക… ബാക്കിയുള്ള ഓയിലില്,കടുക് ... more
Read moreചെമ്മീൻ ദം ബിരിയാണി (Prawn Dum Biriyani)
ചെമ്മീൻ ദം ബിരിയാണി തയ്യാറാക്കിയത്:- സോണിയ അലി മാറിനേഷൻ ചെമ്മീൻ – 400ഗ്രാം കാശ്മീരി മുളകുപൊടി-അര ടീസ്പൂൺ മഞ്ഞൾപൊടി -അര ടീസ്പൂൺ മല്ലിപ്പൊടി -അര ടീസ്പൂൺ ഉപ്പ് -അര ടീസ്പൂൺ കുരുമുളകുപൊടി -കാൽ ടീസ്പൂൺ അരയ്ക്കാനുള്ള മസാലക്ക് ഇഞ്ചി -ഒരു വലിയ കഷ്ണം വെളുത്തുള്ളി -1തുടം മല്ലിയില – 1കെട്ടിന്റെ പകുതി പച്ചമുളക് -4 ചെമ്മീൻ മസാലക്ക് സവാള – 3വലുതു് തക്കാളി -2വലുത് നെയ്യ് – 2ടേബിൾ സ്പൂൺ ... more
Read moreഗോതമ്പ് ബിസ്കറ്റ് (Wheat Biscuit)
ഗോതമ്പ് ബിസ്കറ്റ്:- തയ്യാറാക്കിയത്:- രമ്യ മോഹൻദാസ് Ingredients: ആട്ട – 1 Cup അണ്ടിപ്പരിപ്പ് – ചെറുതായി പൊട്ടിച്ചത് പഞ്ചസാരപ്പൊടി – 1/2 Cup പാൽ – 3 Tsp ഉപ്പ് – ഒരു നുള്ള് വെണ്ണ – 50 gm ബേക്കിംഗ് പൗഡർ -1/2 ടീസ്പൂൺ Preparation : Ingredients എല്ലാം കൂടി mix ചെയ്യുക. എന്നിട്ട് ചെറിയ balls ആക്കി കൈവെള്ളയിൽ വെച്ചു ബിസ്ക്കറ്റ് ഷെയ്പ്പിൽ പരത്തി ... more
Read moreചിക്കൻ കൊണ്ടാട്ടം (Chicken Kondattam)
ചിക്കൻ കൊണ്ടാട്ടം തയ്യാറാക്കിയത്:- സോണിയ അലി ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ – 250ഗ്രാം കോഴിമുട്ട-1 വെളുത്തുള്ളി ,ഇഞ്ചി പേസ്റ്റ് -1ടീസ്പൂൺ മുളകുപൊടി -2ടീസ്പൂൺ മഞ്ഞൾ പൊടി -അര ടീസ്പൂൺ മല്ലിപൊടി -അര ടീസ്പൂൺ ചിക്കൻ മസാല പൌഡർ -അര ടീസ്പൂൺ ഉപ്പ് -പാകത്തിന് ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് -1ടീസ്പൂൺ ഇഞ്ചി ,വെളുത്തുള്ളി അരിഞ്ഞത് -3 ടീസ്പൂൺ പച്ചമുളക് അരിഞ്ഞത് -5 എണ്ണം സവാള കൊത്തി അരിഞ്ഞത് – 1 വലുത് ... more
Read moreവെണ്ട-പരിപ്പ് കറി (Ladies Finger Dal Curry)
വെണ്ട-പരിപ്പ് കറി… തയ്യാറാക്കിയത്: – നുസ് ലു ആവശ്യമുള്ള സാധനങ്ങൾ:- പരിപ്പ് – 1 1/2 കപ്പ് വെണ്ട – കാൽ കിലോ സവാള – 1എണ്ണം തക്കാളി – 1എണ്ണം പച്ചമുളക് – 2എണ്ണം ഉപ്പ് – (പാകത്തിന്) മുളക്പൊടി – 1Spn മല്ലിപ്പൊടി – അര spn മഞ്ഞൾപ്പൊടി – കാൽ spn നാളികേരം – ഒരു കപ്പ് ചെറിയഉള്ളി – 3 എണ്ണം വേപ്പില – ... more
Read moreഇഞ്ചി തൈരു (Ginger Curd)
ഇഞ്ചി തൈരു- ഇത് ഞാൻ മുൻപെ പോസ്റ്റ് ചെയ്തിട്ട് ഉണ്ട്, വളരെ സ്വാദിഷ്ടവും എന്നാൽ വളരെ എളുപ്പവും ആയ ഒരു കറി ആണു ഇത്.ഇതൊരു കുഞ്ഞു റെസിപ്പി ആണു.അല്ലെങ്കിൽ റെസിപ്പി എന്നു പറയാനാകുമോ എന്നു അറിയില്ല…എന്തായാലും നോക്കാം. ഊണിനു ഇഞ്ചി തൈരു ഉണ്ടെങ്കിൽ മറ്റൊന്നും ഇല്ലെങ്കിലും നമ്മുക്കു കറി കളുടെ കുറവു ഫീൽ ചെയ്യില്ല. രുചി അടിപൊളി അല്ലെ ,അതാ. മടി ഉള്ളപൊഴും , സമയം കുറവു ആണെങ്കിലും ഉണ്ടാക്കാൻ ... more
Read moreചിക്കൻ ഫ്രൈഡ് റൈസ് (Chicken Fried Rice)
ചിക്കൻ ഫ്രൈഡ് റൈസ് Chicken Fried Rice.. തയ്യാറാക്കിയത്:- രമ്യ മോഹൻദാസ് Ingredients : For Chicken : ബോൺലെസ്സ് ചിക്കൻ – 250 gm പെപ്പർ കോൺഫ്ളർ – 1 Tsp ഉപ്പ് – ആവശ്യത്തിന് ബസ്മതി റൈസ് – 2 Cup ഒലിവ് oil – 1 Tsp lemon – 1/2 ഉപ്പ് – 1 Tsp കാരറ്റ് – 1 ചെറുത് ക്യാപ്സിക്കം – ... more
Read more












