Loader

Recipes With Course: 4 മണി പലഹാരം

മിക്സ്ചർ ( കേരള സ്റ്റൈൽ)(Kerala Mixture)

forkforkforkforkfork Average Rating: (0 / 5)

ഒരു മായവും ഇല്ലാതെ ഇതൊക്കെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുമെങ്കിൽ അതല്ലെ നല്ലത്... നമ്മുക്ക് നോക്കാം.

Read more

ക്വോളീഫ്ലവർ ബജ്ജി(Cauliflower Bajji)

forkforkforkforkfork Average Rating: (1 / 5)

ഇന്ന് ഒരു ബജ്ജി ആയാലൊ, വളരെ ലളിതമായി തയ്യാറാക്കാവുന്ന ഒരു ക്വോളീഫ്ലവർ ബജ്ജി... തുടങ്ങാം.

Read more

അവൽ നനച്ചത്(Rice Flakes Sweet)

forkforkforkforkfork Average Rating: (3.3 / 5)

ഇന്ന് വളരെ സിമ്പിൾ ആയ ഒരു ഐറ്റെം ആകാല്ലെ...വളരെ വളരെ സിമ്പിൾ ആയ അവൽ നനച്ചത് ആയികൊട്ടെ ഇന്നത്തെ റെസിപ്പി. അറിയാത്തവർക്ക് പ്രയോജനമാകട്ടെ അല്ലെ. നല്ലൊരു നാലുമണി പലഹാരമായിട്ടൊ,അല്ലെങ്കിൽ ബ്രേക്ക് ഫാസ്റ്റിനൊ ഒക്കെ അവൽ നനച്ചത് ഉണ്ടാക്കാവുന്നതാണു.

Read more

കോണ്‍ ഫ്രിട്ടേര്‍സ് (Corn Fritters)

forkforkforkforkfork Average Rating: (0 / 5)

ഇത് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു സ്നാക്ക് ആണ്.എല്ലാവരും ട്രൈ ചെയ്യുമല്ലോ?

Read more

ചിക്കന്‍ കട്ട്‌ലെറ്റ്‌ (Chicken Cutlet)

forkforkforkforkfork Average Rating: (2.3 / 5)

പൊതുവെ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു അഹാരമാണ് കട്ട്‌ലെറ്റ്‌, ബേക്കറികളിൽ വാങ്ങിക്കാൻ കിട്ടും അല്ലാതെ ഒന്നു ചെയ്യാൻ ശ്രമിച്ച് നോക്കുക.. മക്കൾക്ക് ഇഷ്ടപ്പെടുന്ന അഹാരമാണ്.

Read more

ചിരട്ടയപ്പം (Chirattayappam)

forkforkforkforkfork Average Rating: (3.3 / 5)

ചിരട്ടയപ്പം എന്ന് പേര് ആണെങ്കിലും ചിരട്ടയില്‍ അല്ല ഉണ്ടാക്കുന്നത്, പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതാണ്.

Read more

കപ്പ വട (Tapioca Vada)

forkforkforkforkfork Average Rating: (0 / 5)

ഇന്ന് നമ്മുക്ക് കപ്പ വച്ച് ഒരു വടയായാലൊ... വളരെ രുചികരമായ എണ്ണ ഒന്നും അധികം വേണ്ടാത്തെ ഒരു വടയാണിത്..അപ്പൊ തുടങ്ങാം

Read more

ഉള്ളി വട (Onion Vada)

forkforkforkforkfork Average Rating: (5 / 5)

ഇന്ന് ഒരു നാലുമണി പലഹാരം ആയാലൊ? ഉള്ളി വട, ഉള്ളി ബജ്ജി, ഉള്ളി പകൊട എന്നെല്ലാം അറിയ പെടുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാലുമണി പലഹാരം ആണിത്.എങ്ങനെ ആണെന്ന് നോക്കാം

Read more

പഴം സ്നാക്ക് (Banana Snack)

forkforkforkforkfork Average Rating: (5 / 5)

കുട്ടീസിനു പൊതുവെ നേന്ത്രപഴം കഴിക്കാനൊക്കെ നല്ല മടി ആയിരിക്കും. അങ്ങനെ ഉള്ളപ്പൊൾ ഇതുപൊലെ പഴം വരട്ടിയത് ഉണ്ടാക്കി കൊടുക്കാം. അവർക്ക് ഇഷ്ടപെടുകെം ചെയ്യും.ഉണ്ടാക്കാനാണെങ്കിലൊ വളരെ എളുപ്പവും.എങ്ങനെ ആണെന്ന് നോക്കാം.

Read more

പരിപ്പുവട (Dal Vada)

forkforkforkforkfork Average Rating: (5 / 5)

വൈകുനേരതെ ചൂടു ചായയുടെ കൂടെ ചൂടുള്ള, മൊരു,മൊരാന്ന് ഇരിക്കുന്ന 2 പരിപ്പുവട കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് ആശിക്കാതവരുണ്ടൊ? അങനെ ഉള്ളവർക്കായി ഇന്നാ പിടിചൊ പരിപ്പുവട റെസിപ്പി

Read more