Tag: വെജിറ്റേറിയന്
പാൽ പേട(Milk Peda)
രുചികരമായ പേട നമ്മുക്കു വീട്ടിൽ തന്നെ എളുപ്പതിൽ തയ്യാറാക്കാവുന്നതാണു. എങനെ ആണെന്നു നോക്കാം.
Read moreഅവൽ നനച്ചത്(Rice Flakes Sweet)
ഇന്ന് വളരെ സിമ്പിൾ ആയ ഒരു ഐറ്റെം ആകാല്ലെ...വളരെ വളരെ സിമ്പിൾ ആയ അവൽ നനച്ചത് ആയികൊട്ടെ ഇന്നത്തെ റെസിപ്പി. അറിയാത്തവർക്ക് പ്രയോജനമാകട്ടെ അല്ലെ. നല്ലൊരു നാലുമണി പലഹാരമായിട്ടൊ,അല്ലെങ്കിൽ ബ്രേക്ക് ഫാസ്റ്റിനൊ ഒക്കെ അവൽ നനച്ചത് ഉണ്ടാക്കാവുന്നതാണു.
Read moreതക്കാളി കറി (Tomato Curry)
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തക്കാളി കറിയാട്ടൊ ഇത്. ഇതൊക്കെ ഉണ്ടാക്കാൻ അറിയാത്തവർ കുറവായിരിക്കും.എന്നാലും അറിയാത്തവർക്കും,നമ്മുടെ പ്രവാസി ,സ്വദേശി ബാച്ചിലർ കൂട്ടുകാർക്കും ഒക്കെ ഉപകാരമാകുമെന്ന് കരുതുന്നു. OK. പിന്നെ ഈ കറി കുറച്ച് ചാറു പരുവത്തിലും, ചാറില്ലാതെ കഷണങ്ങളിൽ അരപ്പ് പിരണ്ട് ഇരിക്കുന്ന രീതിയിലും ഉണ്ടാക്കാം. എന്റെ അമ്മ ഇങ്ങനത്തെ നാടൻ കറികളൊക്കെ അതീവ രുചികരമായി ഉണ്ടാക്കാൻ ഒരു സ്പെഷ്യലിസ്റ്റ് ആണെ...അധികം ചാറില്ലാതെ പിരണ്ടിരിക്കുന്ന പരുവത്തിലാണു സാധാരണ അമ്മ ഉണ്ടാക്കാറു, ...
Read moreകോണ് ഫ്രിട്ടേര്സ് (Corn Fritters)
ഇത് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു സ്നാക്ക് ആണ്.എല്ലാവരും ട്രൈ ചെയ്യുമല്ലോ?
Read moreപക്കാവട (Pakkavada)
ഇന്ന് നമ്മുക്ക് പക്കാവട എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം.വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണു പക്കാവട .എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം
Read moreചിരട്ടയപ്പം (Chirattayappam)
ചിരട്ടയപ്പം എന്ന് പേര് ആണെങ്കിലും ചിരട്ടയില് അല്ല ഉണ്ടാക്കുന്നത്, പണ്ട് കാലങ്ങളില് ഉപയോഗിച്ചിരുന്നതാണ്.
Read moreപാലട പായസം (Rice Ada Gheer)
പായസങ്ങളിൽ എനിക്ക് എറ്റവും ഇഷ്ടം പാലടയും, സേമിയ യും ആണു...എന്തു വിശെഷം വന്നാലും അതു ഒരു പായസം ഉണ്ടാക്കി ആഘൊഷിക്കാനാണു നമ്മൾ എല്ലാരും ഇഷ്ടപെടുന്നെ...കുട്ടി ആയിരിക്കുമ്പോഴെക്കെ പാലട കുടിക്കാനുള്ള കൊതി കൊണ്ട് ആരെലും വന്ന് കല്യാണം വിളിച്ചാൽ അന്നു മുതൽ ആ കല്യാണ സദ്യക്ക് കുടിക്കാൻ പോകുന്ന പാലട സ്വപ്നം കണ്ടായിരിക്കും ഞാൻ ഇരിക്കുന്നെ. കല്യാണത്തിനു ചെന്ന് പായസം എങ്ങാനും പാലട അല്ലെങ്കിൽ എനിക്കുണ്ടാകുന്ന മോഹഭംഗം ചെറുതൊന്നും ആയിരിക്കെം ഇല്ല.അങ്ങനെ ...
Read moreകോവയ്ക അച്ചാര് (Ivy Gourd Pickle)
ഇന്ന് നമ്മുക്ക് കോവക്കാ അച്ചാർ എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം.കോവക്ക കൊണ്ട് മെഴുക്കുപുരട്ടീം, തോരനും, ഒഴിച്ച് കറീം ,സാലഡും ഒക്കെ ഉണ്ടാക്കാം, എന്നാൽ ആരെലും അച്ചാർ ഉണ്ടാക്കീട്ട് ഉണ്ടൊ, ഇല്ലെങ്കിൽ ഒന്ന് ഉണ്ടാക്കി നോക്കണം ട്ടൊ, സൂപ്പർ റ്റേസ്റ്റ് ആണു. അപ്പൊ നമ്മുക്ക് തുടങ്ങാം
Read more













