Recipes From Cuisine: കേരളം
ചെമ്മീൻ ബിരിയാണി(Prawns Biriyani)
ഇന്ന് ഒരു ബിരിയാണി തന്നെ ആയികോട്ടല്ലെ? എന്നാ പിന്നെ ചെമ്മീൻ ബിരിയാണി തന്നെ ആവട്ടെ ഇന്ന്... സാധാരണ. ചെമ്മീൻ ബിരിയാണി ഉണ്ടാക്കുമ്പോൾ കുറച്ച് വലിയ ചെമ്മീൻ ആണു ഉപയോഗിക്കാറു. എന്നാലു ഈ ബിരിയാണിലു ഞാൻ ചെറിയ ചെമ്മീൻ ആണു ഉപയോഗിച്ചത്. സംഗതി ചെറുതായാലും ,വലുതായാലും ചെമ്മീൻ അല്ലെ ,അതുകൊണ്ട് ബിരിയാണി അടിപൊളി... നിങ്ങൾക്ക് ഇഷ്ടം പോലെ വലിയ ചെമ്മീനൊ, ചെറിയ ചെമ്മീനൊ ഉപയോഗിക്കാം ട്ടൊ. അപ്പൊ നമ്മുക്ക് തുടങ്ങാം
Read moreഉണ്ണിയപ്പം (Unniyappam)
ഇന്ന് ഉണ്ണിയപ്പം ഉണ്ടാക്കിയാലൊ? ഉണ്ണിയപ്പം ഒരു മിക്ക മലയാളികൾക്കും ഏറെ ഇഷ്ടമുള്ള വിഭവം ആണു. പണ്ട് നമ്മുടെ ലാലെട്ടൻ നേപ്പാളു വരെ എത്തിച്ചതും നമ്മുടെ ഉണ്ണിയപ്പത്തിന്റെ തല പൊലെ ഇരിക്കുന്ന ഉണ്ണികുട്ടനും കൂടി കഴിച്ച് വിശപ്പു മാറ്റിയതും നമ്മുടെ ഈ ഉണ്ണിയപ്പം വച്ച് ആയിരുന്നല്ലൊ...എന്നാലൊ ഇന്നതെ കാലത്താണെങ്കിൽ ഒരാൾക്കും നാട്ടിൽ നിന്ന് ഉണ്ണിയപ്പം കൊടുത് വിടെണ്ടി വരാറില്ല. നമ്മൾ മലയാളികളുടെ ഉണ്ണിയപ്പം സ്നെഹം കണക്കിലെടുത്ത് ഇന്ന് ഒരു മിക്ക മലയാളി ...
Read moreഅയല വറുത്തത് (Mackerel Fry)
ഇന്ന് കുറച്ച് അയല മീൻ അങ്ങ് വറത്തെക്കാം അല്ലെ... വളരെ രുചികരമായ അയല വറുത്തത്...എങ്ങനെ ആണെന്ന് നോക്കാം.
Read moreവെജിറ്റബിള് പുലാവ് (Vegetable Pulav)
ഇന്നൊരു കിടിലൻ വെജിറ്റബിൾ പുലാവ് ആയാലൊ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു വെജിറ്റബിൾ പുലാവ്. അപ്പൊ നമ്മുക്ക് തുടങ്ങാം.
Read moreപഴം സ്നാക്ക് (Banana Snack)
കുട്ടീസിനു പൊതുവെ നേന്ത്രപഴം കഴിക്കാനൊക്കെ നല്ല മടി ആയിരിക്കും. അങ്ങനെ ഉള്ളപ്പൊൾ ഇതുപൊലെ പഴം വരട്ടിയത് ഉണ്ടാക്കി കൊടുക്കാം. അവർക്ക് ഇഷ്ടപെടുകെം ചെയ്യും.ഉണ്ടാക്കാനാണെങ്കിലൊ വളരെ എളുപ്പവും.എങ്ങനെ ആണെന്ന് നോക്കാം.
Read moreഉണക്ക ചെമ്മീന് ചമ്മന്തി (Dried Prawns Chutney)
ഇന്ന് നമ്മുക്ക് രുചികരമായ ഉണക്ക ചെമ്മീന് ചമ്മന്തി തയ്യാറാക്കാം .
Read moreപൈനാപ്പിള് ജാം (Pine Apple Jam)
ഇന്ന് നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പതിൽ ജാം എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം.
Read moreസ്പെഷ്യല് ഗോതമ്പ് ദോശ (Special Wheat Dosa)
ഇന്ന് സ്പെഷ്യൽ ആയ ഒരു ഗോതമ്പ് ദോശ ഉണ്ടാക്കിയാലൊ? സാധാരണ ഗോതമ്പ് ദോശ ന്ന് കേൾക്കുമ്പോഴെ മിക്കവരുടെം മുഖം മങ്ങും.പ്രമെഹ രോഗികൾ മാത്രം ഒരു നിവൃത്തി ഇല്ലാത്തെ കാരണം ഗോതമ്പ് ദോശ കയ്പൻ കഷായം കണക്കെ ( എല്ലാരും അല്ലാട്ടൊ)കഴിച്ചും വരുന്നു. എന്നാൽ ഇനി മുഖം ചുള്ളികണ്ടാട്ടൊ,ഇന്ന് ഒരു അടിപൊളി ഗോതമ്പ് ദോശയുമായാണു ഞാൻ വന്നെക്കുന്നെ.ചിലരെങ്കിലും ഇങ്ങനെ ഉണ്ടാക്കുന്നവർ ഉണ്ടാകും.അറിയാത്തവർ ഇതുപൊലെ ഒന്ന് ഉണ്ടാക്കി ഗോതമ്പ് ദോശ വിരൊധികൾക്കും കുട്ടികൾക്കും ...
Read more













